മാധ്യമങ്ങളിലെ ചര്‍ച്ചകള്‍

Varun Grover Roasting AAJ TAK Infront Of AAJ TAK . इसे कहते है घर में घुसकर मारना मिलिए 'मसान मैन' Varun Grover से और सुनिए उनके जीवन के दिलचस्प किस्से #SahityaAajtak19

ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം

കാലിഫോര്‍ണയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഗ്രറ്റ, തലസ്ഥാനമായ Edmonton ലെ Alberta Legislature ന് പുറത്ത് കാലാവസ്ഥാ സമരത്തിന് നേതൃത്വം കൊടുത്തു. അതിന് അടുത്തുള്ള ഒരു ചിത്രം വരക്കാവുന്ന ഒരു ഭിത്തിയില്‍ ഒരു പ്രാദേശിക കലാകാരന്‍ ഗ്രറ്റയുടെ ഒരു ചിത്രവും വരച്ചിരുന്നു. വിചാരിച്ചത് പോയെ ആ ചിത്രം വളരെ പെട്ടന്ന് തന്നെ എണ്ണക്ക് അനുകൂലമായ സന്ദേശം എഴുതി വിരുപമാക്കുകയാണുണ്ടായത്. ആ നശിപ്പിക്കലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഇത് ആല്‍ബര്‍ട്ടയാണ്. ഇത് എണ്ണ രാജ്യമാണ്. എന്റെ അച്ഛന്‍ എണ്ണ വ്യവസായത്തിലാണ് … Continue reading ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം

ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

തിങ്കളാഴ്ച വാഷിംഗ്ടണിലെ യഹൂദ സദസിന് മുമ്പില്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്ന സഹായം കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മല്‍സരത്തിലെ ഏക യഹൂദ സ്ഥാനാര്‍ത്ഥി ആയ ബര്‍ണി സാന്റേഴ്സ് ആവശ്യപ്പെട്ടു. “$380 കോടി ഡോളര്‍ എന്നത് വളരെ വലിയൊരു തുകയാണ്. കണ്ണടച്ച് അത് ഇസ്രായേല്‍ സര്‍ക്കാരിനോ മറ്റേതൊരു സര്‍ക്കാരിനോ കൊടുക്കാന്‍ പാടില്ല. ഗാസയില്‍ മനുഷ്യത്വപരവും പരിസ്ഥിതിപരവുമായ പ്രശ്നമുണ്ട്. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ‘ഹമാസിനുള്ള സഹായം’ ആയി ചിത്രീകരിക്കുന്നത് പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റേയും പ്രശ്നത്തെ തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റേയും … Continue reading ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാനുള്ള ഒരു പ്രസിഡന്റിനായി

https://twitter.com/BernieSanders/status/1191883143801921536 Bernie Sanders — source BernieSanders