Kannan Gopinathan's Speech on NO NRC NO CAB
ടാഗ്: രാഷ്ട്രീയം
ഏത് കള്ളപ്പണം
Former IAS Officer Kannan Gopinathan Speaks on NRC
ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം
കാലിഫോര്‍ണയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഗ്രറ്റ, തലസ്ഥാനമായ Edmonton ലെ Alberta Legislature ന് പുറത്ത് കാലാവസ്ഥാ സമരത്തിന് നേതൃത്വം കൊടുത്തു. അതിന് അടുത്തുള്ള ഒരു ചിത്രം വരക്കാവുന്ന ഒരു ഭിത്തിയില്‍ ഒരു പ്രാദേശിക കലാകാരന്‍ ഗ്രറ്റയുടെ ഒരു ചിത്രവും വരച്ചിരുന്നു. വിചാരിച്ചത് പോയെ ആ ചിത്രം വളരെ പെട്ടന്ന് തന്നെ എണ്ണക്ക് അനുകൂലമായ സന്ദേശം എഴുതി വിരുപമാക്കുകയാണുണ്ടായത്. ആ നശിപ്പിക്കലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഇത് ആല്‍ബര്‍ട്ടയാണ്. ഇത് എണ്ണ രാജ്യമാണ്. എന്റെ അച്ഛന്‍ എണ്ണ വ്യവസായത്തിലാണ് … Continue reading ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം
ഹം കാഗസ് നഹിം ദിഖായേഗേ
Varun Grover Against The CAA-NRC
പൌരത്വ നിയമത്തിനെതിരെ ഗാന്ധിയുടെ സത്യാഗ്രഹം
Harsh Mander
ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”
തിങ്കളാഴ്ച വാഷിംഗ്ടണിലെ യഹൂദ സദസിന് മുമ്പില്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്ന സഹായം കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മല്‍സരത്തിലെ ഏക യഹൂദ സ്ഥാനാര്‍ത്ഥി ആയ ബര്‍ണി സാന്റേഴ്സ് ആവശ്യപ്പെട്ടു. “$380 കോടി ഡോളര്‍ എന്നത് വളരെ വലിയൊരു തുകയാണ്. കണ്ണടച്ച് അത് ഇസ്രായേല്‍ സര്‍ക്കാരിനോ മറ്റേതൊരു സര്‍ക്കാരിനോ കൊടുക്കാന്‍ പാടില്ല. ഗാസയില്‍ മനുഷ്യത്വപരവും പരിസ്ഥിതിപരവുമായ പ്രശ്നമുണ്ട്. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ‘ഹമാസിനുള്ള സഹായം’ ആയി ചിത്രീകരിക്കുന്നത് പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റേയും പ്രശ്നത്തെ തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റേയും … Continue reading ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”
പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാനുള്ള ഒരു പ്രസിഡന്റിനായി
https://twitter.com/BernieSanders/status/1191883143801921536 Bernie Sanders — source BernieSanders
വെറുപ്പുകൊണ്ട് ആരും ഒന്നും നേടുന്നില്ല
Kannan Gopinathan NO NRC, NO NPR, NO CAB | Full Speech Kolkata
വിമുക്തഭടന് $1.39 ലക്ഷം ഡോളര്‍ കടം
John Weigel for Bernie Sanders — സ്രോതസ്സ് BernieSanders
അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ 3 കോടിയിലധികം ഹിന്ദുക്കളുണ്ട്. അവരില്‍ പകുതി പോലും ഇവിടെ എത്തിയാല്‍ അവര്‍ക്ക് ആര് തൊഴില് നല്‍കും? അവരെ എവിടെ താമസിപ്പിക്കും? ഇവിടെയുള്ളവര്‍ക്ക് പോലും തൊഴില്‍ കൊടുക്കാനാകുന്നില്ല. പാകിസ്ഥാനി, അഫ്ഗാനിസ്ഥാനി, ബംഗ്ലാദേശികള്‍ക്ക് ജോലികൊടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ ആലോചിക്കുന്നത്‍? സ്വന്തം കുട്ടികള്‍ക്ക് ജോലി വേണ്ടേ? അവര്‍ക്ക് രേഖകളൊന്നുമില്ലല്ലോ. അവര്‍ക്ക് ആര് രേഖകള്‍ നല്‍കും? ഭാരത സര്‍ക്കാര്‍ കൊടുക്കും, അല്ലേ? പാകിസ്ഥാനി, അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ വരുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ രേഖകളുണ്ടാക്കിക്കൊടുക്കും. ഇവിടെയുള്ളവരെ രേഖയില്ലാത്തതിന് പുറത്താക്കും. ഇതാണോ? രാജ്യം … Continue reading അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും