Upper Galileeയിലെ പ്രാധാനമായും ക്രിസ്ത്യന്‍ അറബ് നഗരമായ Gush Halav ല്‍, Jish എന്നും അറിയപ്പെടുന്നു, കഴിഞ്ഞ ദിവസം 100 ല്‍ അധികം കാറുകള്‍ ആണ് നശിപ്പിച്ചത് വിദ്വേഷകുറ്റമായി കണക്കാക്കുന്നു. “യഹൂദരേ ഉണരൂ” എന്നും “ആഗിരണം അവസാനിപ്പിക്കൂ” എന്നൊക്കെയാണ് ഹീബ്രുവിലെഴുതിയ ചുവരെഴുത്ത് നഗരത്തിലെ ഒരു പള്ളിയിലുള്‍പ്പടെ ധാരാളം കെട്ടിടങ്ങളുടെ പുറത്ത് വരച്ച് വെച്ചിരിക്കുന്നു. വിദ്വേഷ കുറ്റമാണെന്ന് കരുതുന്ന ഈ കുറ്റകൃത്യത്തിന്റെ അന്വേഷണം തുടങ്ങി എന്ന് പോലീസ് പറഞ്ഞു. 170 കാറുകളാണ് നശിപ്പിച്ചത്. എന്തുകൊണ്ടാണ് ഈ നഗരത്തെ ലക്ഷ്യം … Continue reading ഇസ്രായേലിലെ അറബ് നഗരത്തില്‍ 100 ല്‍ അധികം കാറുകള്‍ നശിപ്പിച്ചു, വിദ്വേഷ ചുവരെഴുത്ത് വരച്ച് വെച്ചു
ടാഗ്: വാര്‍ത്ത
നിങ്ങളുടെ മദ്യപാനം കുടുംബത്തിലെ മറ്റുള്ളവരുടെ തലച്ചോറിനേയും ബാധിക്കും
മദ്യപാനം തലച്ചോറിനെ ബാധിക്കാനായി നിങ്ങള്‍ മദ്യപിക്കേണ്ട കാര്യമില്ല. പുതിയ പഠനം കാണിക്കുന്നത് ഒരു രക്ഷകര്‍ത്താവ് മദ്യപാനിയായാല്‍ പോലും അത് സജീവം, വിശ്രമം എന്നീ സ്ഥിതികളിലേക്ക് പരസ്പരം മാറുന്ന നിങ്ങളുടെ തലച്ചോറിന്റെ ശേഷിയെ ബാധിക്കും. അതിന് നിങ്ങള്‍ മദ്യപാനിയാണോ എന്നതുമായി ബന്ധമില്ല. മാനസികമായി കഠിനമായ ഒരു പ്രവര്‍ത്തി ചെയ്തുകഴിയുന്നതും വിശ്രമിക്കുന്നതിനും ഇടക്ക് തലച്ചോര്‍ സ്വയം പുനക്രമീകരിക്കുന്നുണ്ട്. എന്നാല്‍ മദ്യപാനിയുള്ള കുടുബംത്തിലെ അംഗങ്ങള്‍ക്ക് ഈ പുനക്രമീകരണം നടക്കുന്നില്ല. ഈ മാറ്റം ഇല്ലാതിരിക്കുന്നതു കൊണ്ട് ആ വ്യക്തികള്‍ക്ക് മാനസികമായി കഠിനമായ പ്രവര്‍ത്തി … Continue reading നിങ്ങളുടെ മദ്യപാനം കുടുംബത്തിലെ മറ്റുള്ളവരുടെ തലച്ചോറിനേയും ബാധിക്കും
ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെയുള്ള കുറ്റാരോപണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ആഗോള യുദ്ധമാണ്
Intercept ന്റെ ബ്രിസീലെ പ്രസാധകനും അന്വേഷാത്മക പത്രപ്രവര്‍ത്തകനുമായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീല്‍ സര്‍ക്കാര്‍ “ക്രിമിനില്‍ ഗൂഢാലോചന” കുറ്റങ്ങള്‍ ചുമത്തുന്നത്, അഭിപ്രായ സ്വാതന്ത്ര്യമെന്ന സമരം ചെയ്ത് നേടിയെടുത്ത ചരിത്രപരമായ അവകാശത്തിന് മേല്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്തത് സ്വതന്ത്രവും വിമര്‍ശനാത്മകവുമായ പത്രപ്രവര്‍ത്തനത്തിന് മേല്‍ നടക്കുന്ന ആഗോള യുദ്ധത്തിന്റെ കുത്തൊഴുക്കിനും സമ്പൂര്‍ണ്ണമായ സെന്‍സര്‍ഷിപ്പിനും കാരണമായി. രാഷ്ട്രത്തിന്റെ ഉന്നത തലത്തിലെ കുറ്റകൃത്യങ്ങളും അഴിമതികളും തുറന്ന് കാട്ടുന്ന വിവരങ്ങള്‍ തേടുന്നതില്‍ whistleblowers … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെയുള്ള കുറ്റാരോപണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ആഗോള യുദ്ധമാണ്
ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീലില്‍ സൈബര്‍ കുറ്റാരോപണം
ബ്രസീലിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ ദിവസം അമേരിക്കക്കാരനായ പത്രപ്രവര്‍ത്തകന്‍ Glenn Greenwald ന് എതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി. അഴിമതി വിരുദ്ധ സന്നദ്ധസേനയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലെ അദ്ദേഹത്തിന്റെ പങ്ക് പ്രോസിക്യൂട്ടര്‍മാരെ സംഭ്രമിപ്പിച്ചു. “കുറ്റകൃത്യ സംഘടന”യുടെ ഭാഗമായി ഗ്രീന്‍വാള്‍ഡ് പ്രവര്‍ത്തിച്ചു എന്നും കഴിഞ്ഞ വര്‍ഷം അവര്‍ ധാരാളം പ്രോസിക്യൂട്ടര്‍മാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്തു എന്നുമാണ് പ്രസിദ്ധപ്പെടുത്തിയ ക്രിമിനല്‍ പരാതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. Jair Bolsonaro യുടെ നിശിതമായ വിമര്‍ശകകനാണ് … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീലില്‍ സൈബര്‍ കുറ്റാരോപണം
ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്
National Register of Citizens വരുകയാണെങ്കില്‍ തന്റെ കൈവശം രക്ഷകര്‍ത്താക്കളെക്കുറിച്ചുള്ള ഒരു വ്യക്തിപരമായ രേഖകളും ഇല്ല എന്നാണ് പ്രായം ചെന്ന സ്ത്രീയായ Shakli Devi പറയുന്നത്. അവര്‍ ജാതി ശൃംഘലയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് കരുതുന്ന Musahar ദളിത സമൂഹത്തിലെ അംഗമാണ്. "ഞങ്ങള്‍ ദരിദ്രരും ഭൂമിയില്ലാത്തവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരും ആണ്. എനിക്ക് ജനന സര്‍ട്ടിഫിക്കേറ്റില്ല. ദശാബ്ദങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് എന്റെ പാരമ്പര്യം തെളിയിക്കാനുള്ള ഒരു രേഖയും ഇല്ല. ഞങ്ങളെ വീണ്ടും നീക്കപ്പെട്ടേക്കാം.," ബീഹാറിന്റെ തലസ്ഥാനമായ … Continue reading ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്
ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു
ചൈനയിലെ ചെറുപ്പക്കാരികളായ സ്ത്രീകള്‍ മുമ്പത്തേതിലും കൂടുതല്‍ വ്യക്തി സ്വാതന്ത്ര്യമുള്ള, വരുമാനമുള്ള, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ലഭ്യമായ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. അത് സ്ത്രീ സൌന്ദര്യത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ മാറ്റുന്നു. അവര്‍ ആംഗ്ലോ-യൂറോപ്യന്‍ സൌന്ദര്യ ചിത്രത്തെയാണ് ശരിക്കും അംഗീകൃതമാക്കുന്നത്. അത് പാശ്ചാത്യവല്‍ക്കരിച്ച സംസ്കാരം മാത്രമല്ല, പകരം മാറുന്ന ജന്റര്‍ കടമകള്‍, ചൈനീസ് സമ്പദ്‍വ്യസ്ഥയിലെ വര്‍ദ്ധിച്ച ഉപഭോഗ സംസ്കാരം തുടങ്ങി പല ഘടകങ്ങളുടെ ഒരു കൂടിച്ചേരലാണ്. അത് അതിവേഗം വളരുകയാണ്. അമേരിക്കയിലെ സ്ത്രീകളെക്കാളേറെ ചൈനീസ് സ്ത്രീകള്‍ അവരുടെ സ്വന്തം ശരീര … Continue reading ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു
BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു
ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ സര്‍ക്കാര്‍ അധികാരികള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ആക്രമിക്കുന്നു. വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കക്കെതിരായ ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് കൌണ്‍സിലുകളെ നിരോധിച്ചുകൊണ്ടുള്ള മുമ്പത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ 1988 ലെ തീരുമാനം പോലെയാണ് ജോണ്‍സണിന്റെ നീക്കം എന്ന് ഈ സംഘം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “അത് അന്ന് തെറ്റായിരുന്നു, അത് ഇന്നും തെറ്റാണ്,” … Continue reading BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു
ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന … Continue reading ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു
നമ്മുടെ സാമൂഹ്യമാധ്യ സംഘങ്ങള്‍ നമ്മുടെ ആഹാര ശീലങ്ങളെ വ്യങ്ഗ്യമായി സ്വാധീനിക്കുന്നു. സാമൂഹ്യമാധ്യമ സംഘത്തിലെ ചവര്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ മറ്റുള്ളവരേയും വളരേധികം ചവര്‍ ആഹാരം കഴിക്കുന്നതിന് 'അനുമതി' കൊടുക്കുന്നതാണ് ('അമിതമായി തിന്നാനുള്ള ലൈസന്‍സ്'). എന്നാല്‍ സുഹൃത്തുക്കള്‍ ആരോഗ്യകരമായ ആഹാരം കഴിക്കുന്നവരാണെങ്കില്‍ തങ്ങളുടെ സ്വന്തം ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. നമ്മുടെ സാമൂഹ്യമാധ്യമ കൂട്ടാളികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ നമ്മേ സ്വാധീനിക്കുന്നു ഈ പഠനത്തില്‍ നിന്ന് കാണാം. ചില ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും. സ്വന്തം ആഹാര തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ … Continue reading സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു
ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു
അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020