മ്യാന്‍മാറിലെ വംശഹത്യക്ക് ഇസ്രായേല്‍ പിന്‍തുണ കൊടുത്തു

Hague ലെ International Court of Justice ല്‍ റോഹിംഗ മുസ്ലീം ന്യൂനപക്ഷത്തിന്റെ വംശഹത്യ ആരോപണങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന മ്യാന്‍മാറുമായി ഇസ്രായേലിനുള്ള അവ്യക്തമായ ബന്ധങ്ങളുടെ ആഴം ഒരിക്കല്‍ കൂടി കഴിഞ്ഞ ദിവസം നയതന്ത്ര ദുരാരോപണത്തിലേക്കെത്തി. വര്‍ഷങ്ങളായി ഇസ്രായേല്‍ രഹസ്യമായി മ്യാന്‍മാറിലേക്ക് ആയുധക്കച്ചവടം നടത്തിയിരുന്നു. അതും വലിയ കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും റോഹിംഗ ഗ്രാമങ്ങള്‍ കത്തിക്കുന്നതും പുറത്തറിഞ്ഞതിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ ആയുധ ഉപരോധവും അമേരിക്കയുടെ ഉപരോധവും വന്നതിന് ശേഷവും ആയുധക്കച്ചവടം നടത്തി. Eitay Mack വക്കീലിന്റെ നേതൃത്വത്തില്‍ … Continue reading മ്യാന്‍മാറിലെ വംശഹത്യക്ക് ഇസ്രായേല്‍ പിന്‍തുണ കൊടുത്തു

‘മനുഷ്യ മൃഗങ്ങള്‍’ വിവാദത്തിന് ശേഷം മാധ്യമ പ്രവര്‍ത്തക ജോലി രാജിവെച്ചു

Channel 13 ലെ മാധ്യമപ്രവര്‍ത്തകയായിരുന്നു Oshrat Kotler. കഴിഞ്ഞ മാസം IDF പട്ടാളക്കാരെ 'മനുഷ്യ മൃഗങ്ങള്‍' എന്ന് പ്രക്ഷേപണം ചെയ്ത വാര്‍ത്താ പരിപാടിയില്‍ വിശേഷിപ്പിച്ചതോടെ അവര്‍ ഒരു വിവാദത്തില്‍ പെട്ടു. ജൂണില്‍ അവര്‍ ജോലി ഉപേക്ഷിച്ചതായി ഇസ്രേയിലിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ തടഞ്ഞുനിര്‍ത്തിയ പാലസ്തീന്‍കാരെ അടിച്ചു എന്ന് സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം IDF പട്ടാളക്കാരെ അവര്‍ 'മനുഷ്യ മൃഗങ്ങള്‍' എന്ന് വിശേഷിപ്പിച്ചു. — സ്രോതസ്സ് Jerusalem Post | MAR 28, 2019 ഇസ്രായേല്‍ … Continue reading ‘മനുഷ്യ മൃഗങ്ങള്‍’ വിവാദത്തിന് ശേഷം മാധ്യമ പ്രവര്‍ത്തക ജോലി രാജിവെച്ചു

ചരിത്രത്തെക്കുറിച്ചുള്ള കള്ള പ്രചരണത്തിനെതിരെ Humboldt സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

Student Parliamentലേക്കുള്ള തെരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായി International Youth and Students for Social Equality (IYSSE) ന്റെ അംഗങ്ങളായ ബര്‍ലിനിലെ Humboldt University വിദ്യാര്‍ത്ഥികള്‍ “75 Years since the Liberation of Auschwitz” എന്ന ലഘുലേഘ വിതരണം ചെയ്തു. നാസി ഏകാധിപത്യത്തിന്റെ ചരിത്രം തിരുത്തുന്ന വലതുപക്ഷവാദികളുടെ ശ്രമത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. വലതുപക്ഷത്തിന്റെ തീവൃവാദി നയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. — സ്രോതസ്സ് | 31 Jan 2020

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 71% ഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച നടന്ന Democratic Iowa caucuses ന്റെ ഫലം അജ്ഞാതമായി ഇനിയും തുടരുകയാണ്. ജനപ്രിയത വോട്ടുകളില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നേറുമ്പോള്‍ മുമ്പത്തെ South Bend മേയറായ Pete Buttigieg ന് സംസ്ഥാന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷം കിട്ടി. അദ്ദേഹത്തിന് 26.8% ഭാഗവും സാന്റേഴ്സിന് 25.2% ഉം പ്രതിനിധികളും ഉണ്ട്. വിജയിയെ കണ്ടെത്തുന്നതില്‍ അത് പ്രധാനമാണ്. ആദ്യത്തേതും രണ്ടാമത്തേതും റൌണ്ടുകളില്‍ സാന്റേഴ്സിനാണ് ജനപ്രിയത … Continue reading അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്

സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്

രേഖകള്‍ ശേഖരിച്ച് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, BSNL, MTNL തുടങ്ങിയ സ്ഥലത്ത് മാത്രമാണ് Aadhaar Seva Kendras (ASK)ക്ക് പ്രവര്‍ത്തിക്കാനാകൂ. താമസക്കാര്‍ക്ക് വേണ്ട എല്ലാ ആധാര്‍ സേവനങ്ങള്‍ക്കും Unique Identification Authority of India (UIDAI) ഒറ്റ സ്ഥലത്തെ ASKകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നിയമവിരുദ്ധ സ്വകാര്യ ആധാര്‍ കേന്ദ്രങ്ങള്‍ താനെയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. Manpadaയിലെ Thane Municipal Corporation (TMC) ന്റെ ബ്രാഞ്ച് … Continue reading സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്

രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു

മുഖതിരിച്ചറിയല്‍ സംവിധാനത്തെ കബളിപ്പിക്കാനായി ധാരാളം ആളുകള്‍ ഇപ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നു. ലണ്ടനിലെ നിരത്തുകളില്‍ മുഖം തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച പോലീസ് പ്രഖ്യാപിച്ചതിന് ശേഷണമാണ് പ്രച്ഛന്നവേഷം കെട്ടുന്നതില്‍ ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചത്. പോലീസിന്റെ ഈ നീക്കം “അപകടകരവും”, “അടിച്ചമര്‍ത്തുന്നതും”, “മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വലിയ ഭീഷണിയാണെന്നും” ആണെന്ന് സ്വകാര്യത സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ മുഖം ഒരു ഡാറ്റാബേസിലും ഒത്തുനോക്കാന്‍ പറ്റാതാകുന്ന ലക്ഷ്യത്തോടെ ക്രമത്തില്‍ asymmetric ആയ മേക്കപ്പ് ധരിച്ച് Dazzle Club ന്റെ അംഗങ്ങള്‍ ലണ്ടനിലൂടെ … Continue reading രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു

നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരിലുമുണ്ട്

Cell ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ മനുഷ്യ ജിനോമില്‍ നിയാണ്ടര്‍താല്‍ പാരമ്പര്യം കണ്ടെത്താനുള്ള ഒരു പുതിയ കമ്പ്യൂട്ടേഷണല്‍ രീതി Princetonലെ ഒരു കൂട്ടം ഗവേഷകര്‍ വിശദമാക്കി. IBDmix എന്ന് വിളിക്കുന്ന അവരുടെ രീതി അവരെ ആദ്യമായി നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരില്‍ പരിശോധിക്കാനുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്. "identity by descent" (IBD) എന്ന ജനിതക തത്വം Princeton ലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. ഒരു പൊതു പൂര്‍വ്വികനുള്ളതുകൊണ്ടാണ് രണ്ട് വ്യക്തികളുടെ DNAയുടെ ഒരു ഭാഗം ഒരുപോലെയാകുന്നത്. എത്രകാലം ഈ വ്യക്തികള്‍ ഒരു പൊതു … Continue reading നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരിലുമുണ്ട്

മതരാഷ്ട്രം എന്നതിന്റെ ഒരു ചെറിയ സൂചനയാണിത്

സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം കൽപ്പിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിൽ തൃശ്ശൂർ മണലൂർ സ്വദേശി വീട്ടമ്മ ആത്മഹത്യ ചെയ്തു. കുടുംബക്ഷേത്രത്തിലെ തോറ്റംപാട്ടിനിടെ ഇരുനൂറോളം ആളുകൾക്ക് മുന്നിൽ വച്ച് വീട്ടമ്മ സ്വഭാവ ദൂഷ്യമുള്ളയാളാണെന്ന് കോമരത്തിന്‍റെ കൽപ്പിച്ചു. സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തിൽ മാപ്പ് പറയണമെന്നും കോമരം ആവശ്യപ്പെട്ടു. ഇതിന്‍റെ അപമാന ഭാരത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്യാംഭവി. — സ്രോതസ്സ് asianetnews.com എല്ലാ മതരാഷ്ട്രങ്ങളും ഇങ്ങനെയാണ്. നിരപരാധികള്‍ ക്രൂശിക്കപ്പെടും. മതത്തിന്റെ അമിതമായി പ്രാധാന്യം കൊടുക്കുന്നത് … Continue reading മതരാഷ്ട്രം എന്നതിന്റെ ഒരു ചെറിയ സൂചനയാണിത്

കാണാതായ, മെക്സിക്കോയിലെ മൊണാര്‍ക് ചിത്രശലഭ സംരക്ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി

മെക്സിക്കോയിലെ സംരക്ഷണ പ്രവര്‍ത്തകനായ Homero Gómez González നെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ചക്ക് മുമ്പായിരുന്നു അദ്ദേഹത്തെ കാണാതായത്. പ്രാദേശിക തടിവെട്ട് ലോബി വ്യവസായം González ന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹംത്തെ ലക്ഷ്യം വെച്ചിരിക്കാം എന്ന് കരുതുന്നു. 50 വയസ് പ്രായമുള്ള ചിത്രശലഭ സംരക്ഷനെതിരെ ഒരു കുറ്റകൃത്യ സംഘത്തില്‍ നിന്ന് ഭീഷണികളുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. UNESCO പൈതൃക സ്ഥലമായ El Rosario സ്ഥിതിചെയ്യുന്നത് Monarch Butterfly Biosphere Reserve ലാണ്. ദശലക്ഷക്കണക്കിന് … Continue reading കാണാതായ, മെക്സിക്കോയിലെ മൊണാര്‍ക് ചിത്രശലഭ സംരക്ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി

വിക്കിപീഡിയ തിരുത്തുന്ന ആക്ഷേപം തുടരുന്നു

കഴിഞ്ഞ 15 വര്‍ഷങ്ങളായി ക്ഷുദ്രകരമായ വിശ്രമമില്ലാത്ത തിരുത്തല്‍ നടത്തിക്കൊണ്ട് ധാരാളം ആളുകളുടെ ജീവിതം ദുരിതപൂര്‍വ്വമാക്കിയ കുപ്രസിദ്ധനായ വിക്കിപീഡിയ എഡിറ്ററായ "Philip Cross" ആരാണ്? വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ശല്യപ്പെടുത്തുന്ന വിക്കിപീഡിയ എഡിറ്ററാണ് അയാള്‍. ഓണ്‍ലൈന്‍ stalker ആയ അയാള്‍ വ്യക്തിപരവും രാഷ്ട്രീയവുമായ കുടിപ്പക ചെയ്യുന്നു. 2018 ല്‍ ആണ് ഇയാളുടെ പ്രവര്‍ത്തികള്‍ പ്രസിദ്ധമായത്. അതിന് ശേഷവും അയാള്‍ അതേ ദൈനംദിനം തുടര്‍ന്ന് പോരുന്നു. 15 വര്‍ഷത്തെ കാലയളവില്‍ Philip Cross ന്റെ അക്കൌണ്ട് 1.59 ലക്ഷം … Continue reading വിക്കിപീഡിയ തിരുത്തുന്ന ആക്ഷേപം തുടരുന്നു