നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഹെബ്രോണിലെ ഷുഹാദ തെരുവിലെ വംശവിവേചനത്തിനെതിരെ പ്രതിഷേധം നടത്തി

നൂറുകണക്കിന് പാലസ്തീന്‍കാരും ഇസ്രേയേലുകാരും, അന്താരാഷ്ട്ര സാമൂഹ്യപ്രവര്‍ത്തകരും പടിഞ്ഞാറെക്കര നഗരമായ ഹെബ്രോണില്‍ വംശവിവേചനത്തിനെതിരെയും ഇസ്രായേല്‍ കോളനികള്‍ നീക്കം ചെയ്യാനുമായി പ്രതിഷേധ ജാഥ നടത്തി. ഇബ്രാഹിമി പള്ളിയിലെ (Ibrahimi Mosque) കൂട്ടക്കൊലയുടെ 25 ആം വാര്‍ഷികമാണ് ഈ ആഴ്ച. അന്ന് ജൂത കോളനിക്കാരന്‍ 29 പാലസ്തീന്‍കാരായ വിശ്വാസികളെ കൊന്നു. ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സൈന്യം Shuhada Street പാലസ്തീന്‍കാര്‍ക്ക് മാത്രം അടച്ചു. പതിനായിരക്കണക്കിന് പാലസ്തീന്‍കാരുടെ കൂടെ 900 ജൂത ഇസ്രായേലി കോളനിവാസികള്‍ താമസിക്കുന്നു. അവര്‍ക്ക് സ്വതന്ത്രമായി തെരുവിലൂടെ പോകാം. വര്‍ഷങ്ങളായി … Continue reading നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഹെബ്രോണിലെ ഷുഹാദ തെരുവിലെ വംശവിവേചനത്തിനെതിരെ പ്രതിഷേധം നടത്തി

ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും

താഴ്ന്ന അക്ഷാംശത്തിലെ സമുദ്രങ്ങളുടെ മുകളില്‍ അവയെ 20% പുതപ്പിക്കുന്ന Stratocumulus മേഘേങ്ങള്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് മിതോഷ്‌മേഖലാ പ്രദേശങ്ങളില്‍ ഇത് വ്യാപകമാണ്. സൂര്യപ്രകാശത്തില്‍ നിന്നും വലിയൊരു പ്രദേശത്തെ മറച്ച് വെക്കുന്നത് വഴി അവ ഭൂമിയ തണുപ്പിക്കുന്നു. എന്നല്‍ അവയുടെ ചലനാത്മകമായ പ്രകൃതം കാരണം ആഗോള കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഹരിതഗ്രഹ തപനത്തിലെ അവയുടെ പ്രതികരണത്തെക്കുറിച്ച് മനസിലാക്കാന്‍ വിഷ‍മമാണ്. CO2 ന്റെ നില 1,200 ppm ല്‍ കൂടുന്ന അവസരത്തില്‍ simulations ല്‍ ഈ മേഘങ്ങള്‍ അസ്ഥിരമാകുകയും തകരുയും ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞു. … Continue reading ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും

ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്

ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്. — സ്രോതസ്സ് businessinsider.in | Jan 16, 2019

ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, "quantitative easing" എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

“കോളനി വാഴ്ചയെ ആയുധമണിയിക്കാതിരിക്കൂ” എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 8 2019 വരെ ലോകം മുഴുവന്‍ 15ആമത് Annual Israeli Apartheid Week നടത്തുന്നു. പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശീയവെറി ഭരണകൂടത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന അന്തര്‍ദേശീയ പരിപാടികളുടെ ഒരു കൂട്ടം ആണ് Israeli Apartheid Week (IAW). അതോടൊപ്പം വളരുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ കണ്ടെത്തുകയും ചെയ്യുന്നു. ലോകം മൊത്തമുള്ള 200 ല്‍ അധികം നഗരങ്ങളില്‍ ഈ പരിപാടി … Continue reading ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

വൈദ്യുത വാഹന ചാര്‍ജ്ജറുകളുടെ ദുര്‍ബലതകള്‍ വീട്ടിലെ വൈദ്യുതി ബന്ധത്തെ തകരാറിലാക്കാം

വിവിധ കമ്പനികളുടെ വൈദ്യത വാഹന ചാര്‍ജ്ജറുകളിലെ ദൌര്‍ബല്യം ഉപയോഗപ്പെടുത്തി സൈബര്‍ ആക്രമണകാരികള്‍ക്ക് സൈബര്‍ ആക്രമണം നടത്താനാകും എന്ന് Kaspersky Lab ലെ വിദഗ്ദ്ധര്‍ പറയുന്നു. വിജയകരമായ ആക്രമണത്തിന് ശേഷം അവര്‍ക്ക് വീട്ടിലെ വൈദ്യുതി ശൃംഖലയെ തകരാറിലാക്കാന്‍ കഴിയും. ആധുനിക വൈദ്യുത വാഹനങ്ങള്‍ സ്ഥിരമായി ദൌര്‍ബല്യങ്ങളുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന ഘടകങ്ങളായ ബാറ്ററി ചാര്‍ജ്ജറുകള്‍ അപകട സാദ്ധ്യതിയിലാണ്. — സ്രോതസ്സ് greencarcongress.com | 18 Dec 2018 ൧. സൈബര്‍ ബന്ധമുള്ള വാഹനങ്ങളും ചാര്‍ജ്ജറുകളും ഉപേക്ഷിക്കു. ൨. … Continue reading വൈദ്യുത വാഹന ചാര്‍ജ്ജറുകളുടെ ദുര്‍ബലതകള്‍ വീട്ടിലെ വൈദ്യുതി ബന്ധത്തെ തകരാറിലാക്കാം

ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും

2010 ല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ നടന്ന എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതിന് എണ്ണ ഭീമന്‍ Halliburton കുറ്റക്കാരനാണെന്ന് സമ്മതിച്ചു. ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും. മൂന്ന് വര്‍ഷത്തേക്ക് നിരീക്ഷണഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യും. പൊട്ടിത്തെറി നടന്നതിന് ശേഷം നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നശിപ്പിച്ചതിന് ഹാലിബര്‍ട്ടണിന്റെ ഒരു മുമ്പത്തെ മാനേജര്‍ക്കെതിരേയും കുറ്റാരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പ്രശ്നം പരിഹരിച്ചു എന്നാണ് ഹാലിബര്‍ട്ടണ്‍ പറയുന്നത്. സാമൂഹ്യ സംഘടനയായ Public Citizen ഈ സമ്മത കരാറിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന … Continue reading ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും

ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക

Young people take part in a school strike for climate in London on February 15, 2019. (Photo: DAVID HOLT/flickr/cc) അവള്‍ക്ക് വെറും 13 വയസേയുള്ളു. എന്നാല്‍ അവള്‍ ഒരു "ഭീഷണി"യാണ്. അതാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ Alexandria Villaseñor. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞു, "കാലാവസ്ഥ മാറിയ ഒരു ലോകത്തിലാണ് എന്റെ തലമുറ ജീവിക്കേണ്ടി വരുക. നമുക്ക് ഭൂമിമൊത്തമുള്ള ഒരു ദുരന്തത്തിനകത്ത് ജീവിക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കുന്ന … Continue reading ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക

തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു

2015 ല്‍ Greater Hyderabad പ്രദേശത്ത് ശരിയായ പരിശോധനയില്ലാതെയാണ് തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും വാദങ്ങളെ ശരിവെച്ചുകൊണ്ട് chief electoral office (CEO) നല്‍കിയ വിവരാവകാശ മറുപടി. അതില്‍ അന്നത്തെ തലവന്‍ ഓരോ വീടും ശരിയായ രീതിയില്‍ പരിശോധിച്ചില്ല എന്ന് Election Commission of India (ECI)ന് മുമ്പാകെ സമ്മതിച്ചതായി പറയുന്നു. CEOയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2014 ലെ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തെലുങ്കാനയില്‍ … Continue reading തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു

ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം

പ്രായമായവരിലെ ഹൃദയാഘാതം കുറയുകയാണ്. എന്നാല്‍ ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ഹൃദയാഘാതം വര്‍ദ്ധിക്കുകയാണ് എന്ന് American Heart Association ജേണല്‍ ആയ Circulation ല്‍ വന്ന പുതിയ പഠനം കണ്ടെത്തി. 1995 - 1999 കാലത്ത് ഹൃദയാഘാതവുമായി ആശുപത്രിയിലെത്തിയവരുടെ 21% ആയിരുന്നു 35 - 54 പ്രായമുള്ള സ്ത്രീകള്‍. 2010 - 2014 കാലത്ത് അവരുടെ എണ്ണം 31% ആയി വര്‍ദ്ധിച്ചു. അതിനുള്ള ഒരു കാരണം ഡോക്റ്റര്‍മാര്‍ സ്ത്രീകളെ വ്യത്യസ്ഥമായാണ് പരിഗണിക്കുന്നത് എന്നതാണ്. ഉദാഹരണത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി … Continue reading ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം