1980കളില്‍ തനിക്ക് 15 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ തന്നെ സുപ്രീംകോടതി നിയുക്തനായ Brett Kavanaugh ലൈംഗികമായി ആക്രമിച്ചു എന്ന് ചരിത്രപരമായ Senate Judiciary Committee വിചാരണയില്‍ ആദ്യമായി Dr. Christine Blasey Ford തുറന്ന് പറഞ്ഞു. പ്രമാണസാക്ഷ്യം നല്‍കിയതിന് ശേഷം അവരെ ഡമോക്രാറ്റുകളായ സെനറ്റര്‍മാര്‍ ചോദ്യം ചെയ്തു. മുന്നോട്ട് വന്ന അവരുടെ ധൈര്യത്തെ അവര്‍ പ്രശംസിച്ചു. — സ്രോതസ്സ് democracynow.org | 2018/9/28
ടാഗ്: വാര്‍ത്ത
പോളണ്ടിന്റെ ഹോളോകോസ്റ്റ് വിസമ്മതത്തിന് കുഴപ്പമില്ല
പോളണ്ടിന്റേയും ഇസ്രായേലിന്റേയും പ്രധാനമന്ത്രിമാര്‍ സംയുക്തമായി നടത്തിയ ഒരു പ്രഖ്യാപനത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഷത്തിന്റെ പൊതു outcryയും മാധ്യമ കൊടുംകാറ്റും നടക്കുകയാണ്. നാസികളെ എതിര്‍ക്കുന്നതില്‍ പോളണ്ട് ചെയ്ത പ്രവര്‍ത്തികളെ പ്രശംസിക്കുന്ന ആ പ്രഖ്യാപനം വായിച്ചത് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായ ബഞ്ചമിന്‍ നെതന്യാഹു ആയിരുന്നു. ഹോളോകോസ്റ്റ് നടന്നപ്പോള്‍ പോളണ്ടുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ അവരെ ഉള്‍പ്പെടുത്താത്ത ഒരു ഹോളോകോസ്റ്റ് വിസമ്മത നിയമം പോളണ്ട് പാസാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആ പ്രഖ്യാപനം വായിച്ചപ്പോള്‍ ധാരാളം പേര്‍ അയാളെ പോളണ്ടുമായി … Continue reading പോളണ്ടിന്റെ ഹോളോകോസ്റ്റ് വിസമ്മതത്തിന് കുഴപ്പമില്ല
ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു
third-party Gmail add-ons ന് വേണ്ടിയുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ Alphabet Inc ന്റെ Google നല്‍കി. എന്നാല്‍ email-scanning നിയമങ്ങളെ ലംഘിക്കുന്ന സേവനദാദാക്കളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്തില്ല. ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള വലിയ സാങ്കേതികവിദ്യാ കമ്പനികളിലും അവരുടെ കൂട്ടാളികളികളിലും നിന്ന് എങ്ങനെ ഉപയോക്താക്കളുടെ ഡാറ്റ ഒഴുകുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണം, അത്തരത്തിലുള്ള പങ്കാളികളെ നിരീക്ഷിക്കുന്നില്ലെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയതോടെ ലോകം മൊത്തം ഈ വര്‍ഷം ഉണ്ടായി. 14 കോടി ആളുകള്‍ ഇന്ന് ലോകം മൊത്തം ജിമെയില്‍ … Continue reading ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു
മുമ്പത്തെ പ്രസിഡന്റിന്റെ മകനെ $50 കോടി ഡോളര്‍ അയച്ചതിന് അംഗോള അറസ്റ്റ് ചെയ്തു
മുമ്പത്തെ പ്രസിഡന്റ് Jose Eduardo dos Santos ന്റെ മകനെ രാഷ്ട ട്രഷറിയില്‍ നിന്ന് HSBC Holdings Plc യുടെ ബ്രിട്ടണിലുള്ള ഒരു അകൌണ്ടിലേക്ക് നിയമവിരുദ്ധമായി $50 കോടി ഡോളര്‍ അയച്ചതിന്റെ പേരില്‍ അംഗോളയുടെ പ്രോസിക്യൂട്ടര്‍ അറസ്റ്റ് ചെയ്തു. ആഫ്രിയിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് അംഗോള. ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Transparency International ന്റെ വാര്‍ഷിക Corruption Perceptions Index ല്‍ താഴെ നിന്ന് 14 ആം സ്ഥാനത്താണ് അംഗോള നില്‍ക്കുന്നത്. — സ്രോതസ്സ് bloomberg.com … Continue reading മുമ്പത്തെ പ്രസിഡന്റിന്റെ മകനെ $50 കോടി ഡോളര്‍ അയച്ചതിന് അംഗോള അറസ്റ്റ് ചെയ്തു
മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബിനെ അറസ്റ്റ് ചെയ്തു
1MDB സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ antigraft ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റസാഖിന്റെ സ്വകാര്യ അകൌണ്ടില്‍ $60 കോടി ഡോളര്‍ സ്വീകരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. — സ്രോതസ്സ് wsj.com | Sep 19, 2018
ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മിക്ക ചെടികളും അസാധാരണമായ ചിലത് ചെയ്യുമെന്ന് സസ്യ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു: അവ അവയുടെ ഇലകളുടെ കട്ടി കൂട്ടും. കട്ടികൂടിയ ഇലകളുള്ള ചെടികള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ വഷളാക്കുമെന്നും University of Washington കണ്ടുപിടിച്ചു. കട്ടി കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ സ്വീകരിക്കാനുള്ള കഴിവ് ചെടികള്‍ക്ക് കുറഞ്ഞ് വരുന്നു. ഇതുവരെയുള്ള കാലാവസ്ഥാ മാതൃകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാര്യമാണിത്. Global Biogeochemical Cycles ജേണലില്‍ ഒക്റ്റോബര്‍ 1 ന് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
വിക്കിലീക്സിന് പുതിയ പ്രധാന എഡിറ്ററെ ജൂലിയന്‍ അസാഞ്ജ് നിയമിച്ചു
ഐസ്‌ലാന്റിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Kristinn Hrafnsson നെ വിക്കിലീക്സിന്റെ പുതിയ പ്രധാന എഡിറ്ററായി ജൂലിയന്‍ അസാഞ്ജ് നിയമിച്ചു എന്ന് കഴിഞ്ഞ ദിവസം വിക്കിലീക്സ് പ്രഖ്യാപിച്ചു. അസാഞ്ജ് സൈറ്റിന്റെ പ്രസാധകനമായി തുടരും. “ഇക്വഡോര്‍ എംബസിയില്‍ ഏകപക്ഷീയമായി തടവില്‍ താമസിക്കുന്ന വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജ്, കഴിഞ്ഞ ആറ് മാസങ്ങളായി ആശയവിനിമയമില്ലാത്ത (അദ്ദേഹത്തിന്റെ വക്കീലന്‍മാരല്ലാതെ ആര്‍ക്കും കാണാനാവില്ല)അവസ്ഥയുടെ അസാധാരണമായ സാഹചര്യത്തില്‍ ആയതിനാല് അസാഞ്ജ് Kristinn Hrafnsson നെ വിക്കീലീക്സിന്റെ പ്രധാന എഡിറ്ററായി നിയമിച്ചിരിക്കുന്നു” എന്ന് വിക്കീലീക്സ് പത്രപ്രസ്ഥാവനയിറക്കി. — സ്രോതസ്സ് … Continue reading വിക്കിലീക്സിന് പുതിയ പ്രധാന എഡിറ്ററെ ജൂലിയന്‍ അസാഞ്ജ് നിയമിച്ചു
അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു
മുമ്പത്തെ ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകയാ അസാട്ട ഷകൂറിനെ(Assata Shakur) കൊലപാതക കുറ്റാരോപണം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു. 1973 ല്‍ നടന്ന ഒരു വെടിവപ്പില്‍ ന്യൂ ജഴ്സി പട്ടാളക്കാരനെ വെടിവെച്ച് കൊന്നതിന്റെ പേരിലാണ് അസാട്ടക്കെതിരെ കേസെടുത്തിരിക്കുന്നത്. 1979 ല്‍ അവര്‍ ജയില്‍ ചാടുകയും ക്യൂബയില്‍ രാഷ്ട്രീയ asylum നേടുകയും ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക ഇരട്ടിപ്പിച്ച് $20 ലക്ഷം ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. FBIയുടെ Most Wanted Terrorists … Continue reading അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു
വെബ്ബിനെ വികേന്ദ്രീകൃതമായി തന്നെ നിര്‍ത്തണം
വെബ്ബിന്റെ വികേന്ദ്രീകൃത സ്വഭാവത്തിന് വലിയ ഭീഷണിാണ് ഗൂഗിളിന്റെ Accelerated Mobile Pages (AMP) പ്രൊജക്റ്റ് പോലെയുള്ള പദ്ധതികള്‍ ചെയ്യുന്നത്. തെരയല്‍ യന്ത്രങ്ങള്‍ ഉള്ളടക്ക സംഭരണിയായി മാറിക്കൊണ്ടിരിക്കുന്നു. ധാരാളം വലിയ വെബ് പ്രസാധകര്‍ പോലും അവരുടെ സ്വന്തം ഉള്ളടക്കത്തിന്റേയും തങ്ങളുടെ വായനക്കാരുടെ ഡാറ്റയുടെ നിധിയുടേയും നിയന്ത്രണം ബിങ്ങ്, ഗൂഗിള്‍ പോലുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ്. Redirect AMP to HTML എന്നത് ഫയര്‍ഫോക്സിലെ ഒരു കൂട്ടിച്ചേര്‍ക്കലാണ്. ഇതുപയോഗിച്ച് കേന്ദ്രീകൃത വെബ്ബില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സ്വയം പുറത്ത് കടക്കാം. അങ്ങനെ വിസ്‌മയകരമായ തുറന്ന, … Continue reading വെബ്ബിനെ വികേന്ദ്രീകൃതമായി തന്നെ നിര്‍ത്തണം
ഗൂഗിള്‍ മാപ്പ് പാലസ്തീന്‍ കാരുടെ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നില്ല
ഓഗസ്റ്റ് 2016 ന് “West Bank”, “Gaza” എന്നീ വാക്കുകള്‍ മാപ്പില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം അരുടെ പാലസ്തീന്‍കാരുടെ പ്രതിനിധാനത്തെക്കുറിച്ച് ആഗോള വിമര്‍ശനം ഉണ്ടായിട്ടുണ്ട്. സാങ്കേതികമായ കുഴപ്പം കാരണമാണ് ആ വാക്കുകള്‍ നീക്കം ചെയ്യപ്പെട്ടതെന്ന് ഗൂഗിള്‍ വിശദീകരണം നല്‍കി. അതോടൊപ്പം അവരുടെ മാപ്പില്‍ ഒരിക്കലും “പാലസ്തീന്‍” എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല എന്നും തീര്‍ത്ത് പറഞ്ഞു. ചില വിമര്‍ശകരുടെ അഭിപ്രായത്തില്‍, ചില പ്രദേശങ്ങളുടെ Bedouin ഉടമസ്ഥതാവകാശം നിരസിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ നയത്തെ പ്രതിഷ്ഠിക്കുകയും നിയമവിരുദ്ധമായ ഇസ്രായേലി കോളനി … Continue reading ഗൂഗിള്‍ മാപ്പ് പാലസ്തീന്‍ കാരുടെ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നില്ല