കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ കഠിനമായ അലക്കല്‍ (bleaching) സംഭവം അനുഭവിച്ചതിന് ശേഷം ഇതാ Great Barrier Reef ഒരിക്കല്‍ കൂടി കടലിലെ താപ തരംഗത്താല്‍ നാശം നേരിടുന്നു. Great Barrier Reef Marine Park Authority നടത്തിയ ഒരു ദിവസത്തെ ആകാശ സര്‍വ്വേ പ്രകാരം ചൂടായ ജലം ഒരിക്കല്‍ കൂടി കടലില്‍ വന്‍തോതില്‍ അലക്കല്‍ നടത്തുന്നു എന്ന് കാണാനായി. കാലാവസ്ഥാ മാറ്റം പവിഴപ്പുറ്റുകളുടെ കൂടുതല്‍ വഷളാക്കുന്നു. — സ്രോതസ്സ് climatecentral.org
ടാഗ്: വാര്‍ത്ത
ലോകം മൊത്തം 2016 ല്‍ സൌരോര്‍ജ്ജോത്പാദനം 50% വര്‍ദ്ധിച്ചു
SolarPower Europe ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജത്തിന്റെ നല്ല വര്‍ഷമായിരുന്നു. 50% വര്‍ദ്ധനവായിരുന്നു കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജം രേഖപ്പെടുത്തിയത്. അമേരിക്കയിലും ചൈനയിലുമായിരുന്നു ഏറ്റവും അധികം വര്‍ദ്ധനവ് കണ്ടത്. 76 ഗിഗാവാട്ട് (GW) പുതിയ സൌരോര്‍ജ്ജ നിലയങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ചു. 2015 ല്‍ പുതിയതായി 50 GW ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. ലോകം മൊത്തം ഇന്ന് 305 GW സൌരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഏഴ് വര്‍ഷം മുമ്പ് അത് 50 GW ആയിരുന്നു. — സ്രോതസ്സ് … Continue reading ലോകം മൊത്തം 2016 ല്‍ സൌരോര്‍ജ്ജോത്പാദനം 50% വര്‍ദ്ധിച്ചു
അന്തര്‍ദേശീയ ധനസഹായത്തോടെ പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ തകര്‍ത്തു
ഐക്യരാഷ്ട്ര സഭയുടെ International Children’s Fund (UNICEF) ധനസഹായം നല്‍കി പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു. പടിഞ്ഞാറെ കരയിലെ കൈയ്യേറിയ പ്രദേശത്താണ് ഇത് സംഭവിച്ചത്. ധാരാളം ഇസ്രയേല്‍ ജീപ്പുകളും ബുള്‍ഡോസറുകളും അതിരാവിലെ ആ പ്രദേശത്ത് ഇരച്ച് കയറിവരുകയും കുടിവെള്ള പൈപ്പ് ലൈന്‍ നശിപ്പിക്കുകയുമാണുണ്ടായത് എന്ന് പാലസ്തീന്‍ ഉദ്യോഗസ്ഥനായ Mo’taz Bisharat പറയുന്നു. al-Hadeediyya, ar-Ras al-Ahmar പ്രദേശത്തെ പാലസ്തീന്‍കാര്‍ക്ക് കുടിവെള്ളം കൊടുക്കുന്ന പൈപ്പ് ലൈനായിരുന്നു അത്. — സ്രോതസ്സ് imemc.org
പണക്കാരും നീങ്ങുകയാണ്
ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമല്ല നീങ്ങുന്നത്. അതിസമ്പന്നരും ദേശാടനം നടത്തുന്നു എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ Knight Frank എന്ന real estate consultancy പ്രസിദ്ധീകരിച്ച «Wealth Report» ല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 10,000 കോടീശ്വരന്‍മാര്‍ (HNWI) ഫ്രാന്‍സില്‍ നിന്ന് പോയി. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. തീവൃവലതുപക്ഷ സംഘങ്ങള്‍ അധികാരത്തിലെത്തും എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും സമ്പന്ന പൌരന്‍മാര്‍ രാജ്യം വിടുകയാണ്. ചൈന, റഷ്യ, ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അതേ ഗതി … Continue reading പണക്കാരും നീങ്ങുകയാണ്
ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥി കൌണ്‍സില്‍ തീരുമാനിച്ചു
ഇസ്രായേലിനെ അക്കാഡമികമായി ബഹിഷ്കരിക്കാനുള്ള തീരുമാനം മാര്‍ച്ച് 1, 2017, ന് Student Council of the University of Turin 76% വോട്ടോടെ അംഗീകാരം കൊടുത്തു. സര്‍വ്വകലാശാലയും Haifa യിലെ Israel Institute of Technology – Technion യുമായുള്ള കരാര്‍ റദ്ദാക്കാനും അവര്‍ ആവശ്യപ്പെട്ടു. ആദ്യമായി ഇറ്റലിയിലെ അക്കാദമിക് സംഘം BDS പ്രസ്ഥാനത്തിന് പിന്‍തുണ അര്‍പ്പിച്ചു. ഇസ്രായേല്‍ വ്യവസ്ഥാപിതമായി പാലസ്തീന്‍കാരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെതിരെ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്ന സംഘമാണ് BDS പ്രസ്ഥാനം. — സ്രോതസ്സ് … Continue reading ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥി കൌണ്‍സില്‍ തീരുമാനിച്ചു
CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു
ചൈനീസി കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്‍പ്പടെ ഏത് ഉപകരമായാലും CIAക്ക് അത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതില്‍ ചൈന തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. സുരക്ഷാ ദൌര്‍ബല്യത്തെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നാശത്തെ തടയാനായി ഡസന്‍ കണക്കിന് കമ്പനികള്‍ പരക്കംപായുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘം ഇനി എന്താണ് ചെയ്യാന്‍ പോകുന്നതറിയണമെന്ന് ചില കമ്പനികള്‍ പറയുന്നത്. "രഹസ്യങ്ങള്‍ കേള്‍ക്കുകയും, നിരീക്ഷിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്താനും ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും എതിരായ ഇന്റര്‍നെറ്റ് ഹാക്കിങ് നിര്‍ത്താനും ഞങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്," എന്ന് … Continue reading CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു
ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു
വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി. — സ്രോതസ്സ് … Continue reading ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു
കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും
Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി. ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% - 37% … Continue reading കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും
ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി
2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു. … Continue reading ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി
ഫേസ്‌ബുക്കിലിരിക്കുന്ന സമയത്തെ നാം എന്തുകൊണ്ട് ചെറുതാക്കി കാണുന്നു
ഫേസ്‌ബുക്ക് ഉപയോഗിക്കുകയോ ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് സമയത്തെക്കുറിച്ചുള്ള വീക്ഷണം impaired എന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. സമയത്തെ വികൃതമാക്കുന്നതില്‍ ‘attention’ ന്റേയും ‘arousal’ ന്റേയും roles വേര്‍തിരിക്കാന്‍ ഗവേഷകര്‍ internal clock models ആണ് ഉപയോഗിച്ചത്. സാധാരണ ഇന്റര്‍നെറ്റ് ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഫേസ്‌ബുക്ക് അടിസ്ഥാനമായ ഉത്തേജനം സമയത്തെക്കുറിച്ച് underestimate നല്‍കുന്നു. രണ്ടും സമയബോധത്തെ വികൃതമാക്കുന്നുണ്ട്. — സ്രോതസ്സ് kent.ac.uk