ശമ്പളം കുറക്കുന്നതിനും, തൊഴില്‍ ഇല്ലാതാക്കുന്നതിനും, സര്‍ക്കാര്‍ സേവനങ്ങള്‍ കുറക്കുന്നതിനും എതിരെ മാര്‍ച്ച് 13 ന് പതിനായിരക്കണക്കിന് പൊതുമേഖലാ തൊഴിലാളികള്‍ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. Northern Ireland Committee of the Irish Congress of Trade Unions ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പൊതുഗതാഗതം, മറ്റ് പൊതു സേവനങ്ങള്‍ നിശ്ഛലമായി. ജാഥകളും പ്രസംഗങ്ങളുമൊക്കെ യൂണിയനുകള്‍ ആസൂത്രണം ചെയ്തു. ആയിരക്കണിന് ആളുകളാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. Belfast, Derry, Newry, Strabane, Omagh, Enniskillen, Coleraine, … Continue reading വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി
ടാഗ്: വാര്‍ത്ത
വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു
വലത്പക്ഷ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു. മുമ്പത്തെ അംബാസിഡറായ Federico Picado യുടെ അഭിപ്രായങ്ങളോട് തന്റെ സര്‍ക്കാര്‍ യോജിക്കുന്നില്ല എന്ന് കോസ്റ്റ റിക്കയുടെ പ്രസിഡന്റ് Luis Guillermo പറഞ്ഞു. അഭിമുഖത്തിന് എതിരെ കോസ്റ്റ റിക്കയുടെ വലത്പക്ഷ രാഷ്ട്രീയക്കാര്‍ വലിയ ബഹളമാണ് രാജ്യത്തുണ്ടാക്കിയത്. അംബാസിഡറെ ഉടന്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. വെനസ്വലയില്‍ പത്ര സ്വാതന്ത്ര്യം ഇല്ല എന്നും അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവിക്കുന്നു എന്നുമുള്ള വാദങ്ങളെ കളിയാക്കുക മാത്രമാണ് … Continue reading വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു
സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു
ആഗോളതപനത്തിന് കാരണമാകുന്ന വ്യവസായങ്ങളിലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കല്‍ക്കരി ഖനന, ഫോസില്‍ ഇന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരുന്ന $180 കോടി ഡോളറിന്റെ endowment പിന്‍വലിച്ചുകൊണ്ട് സിറാക്യൂസ്(Syracuse) സര്‍വ്വകലാശാലയും ചേര്‍ന്നു. "ഫോസില്‍ ഇന്ധനം കുഴിച്ചെടുക്കുക തൊഴിലാക്കിയ കമ്പനികളില്‍ നിക്ഷേപിക്കില്ല എന്ന പ്രതിജ്ഞാബന്ധതയാണ് ഇതിനാല്‍ വ്യക്തമാക്കുന്നത്. അതിന് പകരം സൌരോര്‍ജ്ജം, ജൈവ ഇന്ധം, advanced recycling തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാവും ഇനി മുതല്‍ നിക്ഷേപം നടത്തുക." എന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ സ്വകാര്യ ഗവേഷണ സര്‍വ്വകലാശാല … Continue reading സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു
Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
നല്ല ശമ്പളത്തിനും നല്ല ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്യുന്നു. കുപ്രസിദ്ധമായ Sakuma Brothers Berry Farm ലെ strawberries പറിക്കുന്ന തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളം, സ്ഥിരമായ ശമ്പള മോഷണം, വര്‍ഗ്ഗീയ പീഡനം, ലൈംഗികപീഡനം, മോശം താമസസൌകര്യം തുടങ്ങി പല അടിച്ചമര്‍ത്തലുകളും സഹിക്കുകയാണ്. Driscoll’s ന് strawberries നല്‍കുന്ന കൃഷിത്തോട്ടമാണ് Sakuma Brothers berry farm. മിക്ക ഉപഭോക്താക്കള്‍ത്തും Driscoll’s നെ അറിയാം. ഈ പ്രശനത്തിന് പരിഹാരം കാണുന്നത് വരെ … Continue reading Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
കാലാവസ്ഥക്കും ഹരിത തൊഴിലിനും വേണ്ടി ആയിരങ്ങള്‍ ടോറന്റോയില്‍ ജാഥ നടത്തി
കാലാവസ്ഥാ നീതിക്കും ഹരിതോര്‍ജ്ജ വിപ്ലവത്തിനും വേണ്ടി ഏകദേശം 10,000 ആളുകള്‍ ക്യാനഡയിലെ ടോറന്റോയില്‍ ഒത്തു ചേര്‍ന്നു. തൊഴില്‍, നീതി, കാലാവസ്ഥ എന്നിവക്ക് വേണ്ടി ആദിവാസി സമൂഹങ്ങള്‍ തുടങ്ങി ക്യാനഡയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍വരെ പങ്കെടുത്ത ആ ജാഥന ക്യാനഡയിലെ ഏറ്റവും വ്യത്യസ്ഥതയുള്ള സംഘങ്ങള്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ആയിരുന്നു എന്ന് അവര്‍ പറഞ്ഞു.
ഹോമന്‍ സ്ക്വയര്‍ ഗസ്റ്റപ്പോ തന്ത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം വളരുന്നു
അമേരിക്കന്‍ പൌരന്‍മാരെ ഭേദ്യം ചെയ്യുന്ന രഹസ്യ തടങ്കല്‍ പാളയവും പീഡന കേന്ദ്രവുമായ ചിക്കാഗോയിലെ ഹോമന്‍ സ്ക്വയറിനെക്കുറിച്ച് ഫെഡറല്‍ Department of Justice ന്റെ അന്വേഷണം വേണമെന്ന് Cook County കമ്മീഷണറായ Richard Boykin ഉം U.S. Representative ആയ Danny Davis ഉം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടകളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നിരന്തരമുള്ള പരാതി നഗര നേതാക്കള്‍ അവഗണിക്കുകയാണുണ്ടായത്. DOJ യുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് Amnesty USA ഉം ആവശ്യപ്പെട്ടു. — സ്രോതസ്സ് commondreams.org
ബാറ്ററി മാറ്റിവെക്കുന്ന മിടുക്കന്‍ വൈദ്യുത സ്കൂട്ടര്‍
ബാറ്ററി മാറ്റിവെക്കാന്‍ പറ്റുന്ന തരം വൈദ്യുത സ്കൂട്ടറിന്റെ അവസാ മിനുക്കുപണി നടത്തുകയാണ് Gogoro. ഈ വേനല്‍ കാലത്ത് അവ Taipei നിരത്തുകളിലോടിത്തുടങ്ങും. Gogoro Energy Network എന്ന് വിളിക്കുന്ന ബാറ്ററി മാറ്റിവെക്കല്‍ സ്റ്റേഷനുകളുടെ ഒരു ശൃംഖല Gogoro അവിടെ നിര്‍മ്മിക്കുന്നു. ബാറ്ററി മാറ്റിവെക്കാന്‍ വെറും 6 സെക്കന്റെ എടുക്കൂ. അതുവഴി വണ്ടിക്ക് ഫുള്‍ച്ചാര്‍ജ്ജിലെത്തുകയും ചെയ്യുന്നു. Taipei നഗരം വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കുന്നുണ്ട്. ഒപ്പം EV പാര്‍ക്കിങ് സ്ഥലങ്ങളുമുണ്ടാക്കുന്നു. — സ്രോതസ്സ് inhabitat.com, gogoro.com
ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു
മുമ്പ് കുരുതിയിരുന്നതിലും വിപുലമായാണ് National Security Agency ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചാരപ്പണി ചെയ്തതെന്ന് വിക്കിലീക്സും ഇന്റര്‍സെപ്റ്റും പറയുന്നു. ബ്രസീലിന്റെ പ്രസിഡന്റ് ഡില്‍മ റൂസഫിന്റെ സ്വകാര്യ ഫോണ്‍ ആയിരുന്നു NSA ലക്ഷ്യം വെച്ചതെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രസീലിലെ ഒരു ഡസനിലധികം ഉയര്‍ന്ന രാഷ്ട്രീയ സാമ്പത്തിക ഉദ്യോഗസ്ഥര്‍, ഡില്‍മ റൂസഫിന്റെ presidential വിമാനത്തിലെ ഫോണ്‍ എന്നിവയും ചോര്‍ത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാസികയായ Der Spiegel നേയും ചാരപ്പണി ചെയ്തു. അതേ സമയം NSA whistleblower ആയ … Continue reading ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു
ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു
അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യത്തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച ഒരു ക്രിമിനല്‍ കേസിന്റെ ഒത്തു തീര്‍പ്പായി $300 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് മരുന്ന് ഭീമനായ GlaxoSmithKline സമ്മതിച്ചു. കമ്പനി antidepressants മരുന്നുകളാ Paxil ഉം Wellbutrin ഉം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന് Justice Department നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള മരുന്നായിട്ടു കൂടി Paxil കുട്ടികള്‍ക്കായും മാര്‍ക്കറ്റ് ചെയ്തു. തെറ്റിധരിപ്പിക്കുന്ന ജേണല്‍ പ്രബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് GlaxoSmithKline ഈ മരുന്ന് പ്രോത്സാഹിപ്പിച്ചത്. ഒപ്പം ഡോക്റ്റര്‍മാര്‍ക്ക് … Continue reading ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു
മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ കൊന്നു
supremacists ഉം മറ്റ് മുസ്ലീങ്ങളല്ലാത്ത മതഭ്രാന്തുന്‍മാരും ചേര്‍ന്ന് 9/11 ന് ശേഷം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ കൊന്നു. New America എന്ന ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. white supremacists, സര്‍ക്കാര്‍ വിരുദ്ധ തീവൃവാദികള്‍, മുസ്ലീങ്ങളല്ലാത്ത മറ്റ് തീവൃവാദികള്‍ എന്നിവരെല്ലാം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ ഇരട്ടിയാളുകളെയാണ് അമേരിക്കയില്‍ കൊന്നത്. മുസ്ലീം സമൂഹത്തില്‍ ഒബാമ സര്‍ക്കാര്‍ നടത്തുന്ന അതി തീവൃ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ സെപ്റ്റംബര്‍ 11, 2001 ന് ശേഷം 19 … Continue reading മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ കൊന്നു