വാര്‍ത്തകള്‍

ആണവനിലയത്തിന്റെ കാമ്പ്(കോര്‍) ഉരുകിയെന്ന് ജപ്പാന്‍ സമ്മതിച്ചു ഫുകുഷിമ ആണവനിലയത്തിലെ ഇന്ധനദണ്ഡുകള്‍ ഭാഗികമായി ഉരുകി എന്ന് ജപ്പാനിലെ അധികാരികള്‍ സമ്മതിച്ചു. Tokyo Electric Power Company നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ മോശമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വികിരണ ശേഷിയുള്ള ജലം റിയാക്റ്ററില്‍ നിന്ന് ഒലിച്ചു പോകുകയും തണുപ്പിക്കാനാവാതെ ഇന്ധനദണ്ഡുകള്‍ കോര്‍ ഉരുകുന്നതിന് കാരണമാകുകയും ചെയ്തു. ഡോറത്തി പര്‍വാസിനെ കാണാനില്ല അമേരിക്കന്‍-കനേഡിയന്‍-ഇറാനിയന്‍ പൗരയായ Al Jazeera English ന്റെ റിപ്പോര്‍ട്ടര്‍ ഡോറത്തി പര്‍വാസി(Dorothy Parvaz)നെ ഏപ്രില്‍ 29 മുതല്‍ സിറിയയില്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം ന്യൂയോര്‍ക്ക് Syracuse ലെ Hancock Air National Guard ല്‍ പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില്‍ 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്‍ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ പ്രവര്‍ത്തിക്കുന്നത് Hancock ല്‍ ആണ്. ഇത്തരം വിമാനങ്ങളില്‍ Hellfire മിസൈലുകളും ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്‍ഡ് കേണല്‍ Ann Wright അവരെ അഭിസംബോധന ചെയ്തു. ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ജൈതാപൂര്‍ ആണവനിലയത്തിന് ധനസഹായം നല്‍കരുതെന്ന് ബാങ്കുകളോട് പറയൂ ലോകം ഫുകുഷിമാ ദുരന്തം കണ്ടതിന് ശേഷവും ഭൂകമ്പ സാദ്ധ്യതയുള്ള ഇന്‍ഡ്യയിലെ പടിഞ്ഞാറന്‍ തീരത്ത് ആണവനിലയം പണിയാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്. BNP Paribas ഉം HSBC ഉം ധനസഹായം നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് അത് പണിയാനാവൂ. ദുഷ്കരവും അപകടം നിറഞ്ഞതുമായ ഇന്‍ഡ്യയിലെ ആണവപരിപാടിക്ക് ധനസഹായം നല്‍കരുതെന്ന് ഈ ബാങ്കുകളുടെ നേതാക്കന്‍മാരോട് അപേക്ഷിക്കുന്ന ഇ-മെയില്‍ അയക്കുക. 150 നിരപരാധികളെ അറിഞ്ഞുകൊണ്ട് Guantánamo തടവിലിട്ടിരിക്കുന്നു എന്ന് വിക്കിലീക്സ് Guantánamo തടവറയെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ജനം ബാങ്ക് ഒഫ് അമേരിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു National People’s Action ന്റെ 600 പ്രവര്‍ത്തകര്‍ Bank of America യുടെ Washington, D.C ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ബാങ്കിന്റെ നികുതി വെട്ടിപ്പാണ് അവരെ പ്രകോപിതരാക്കിയത്. Bank of America, Wells Fargo, Citigroup, JPMorgan Chase, Goldman Sachs, Morgan Stanley തുടങ്ങിയ ബാങ്കിങ്ങ് ഭീമന്‍മാരുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് National People’s Action വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കോര്‍പ്പറേറ്റ് അമേരിക്കക്ക് റിക്കോര്‍ഡ് ലാഭം മൂന്നാം പാദത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക വന്‍ ലാഭം ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ നേടിയത് $1.6 ട്രില്ല്യണ്‍ ഡോളറാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ കണക്ക് ശേഖരിക്കുന്നത് തുടങ്ങിയ കാലം മുതലുള്ള കണക്കില്‍ ഏറ്റവും അധികമാണ് ഇപ്പോഴ്‍ കണ്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28% വളര്‍ച്ചയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാലും കമ്പനികള്‍ ഈ ലാഭത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുപയോഗിക്കുന്നില്ല. തൊഴില്ലായ്ം 9% ല്‍ ആധികമാണ് അമേരിക്കയില്‍. നഗര സഭ സൈക്കിള്‍ പദ്ധതി … Continue reading വാര്‍ത്തകള്‍

ചൈന പുതിയ ആണവനിലയ നിര്‍മ്മാണം തിര്‍ത്തിവെക്കുന്നു

അംഗീകാരം നല്‍കിയ എല്ലാ പുതിയ ആണവനിലയങ്ങളുടേയും നിര്‍മ്മാണം ചൈന നിര്‍ത്തിവെച്ചു. ചൈനക്ക് ആറ് ആണവനിലയങ്ങളാണ് ഉള്ളത്. ആണവ നവോധാനത്തിന്റെ ഫലമായി പുതിയ 33 എണ്ണത്തിന്റെ പണി തുടങ്ങിയിരുന്നു. അവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇപ്പോഴുള്ളവയുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ പുതിയവയുടെ നിര്‍മ്മാണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. - from washingtonpost.com

വാര്‍ത്തകള്‍

ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍