ലാറ്റിനമേരിക്കയിലെ United Nations Office for the Coordination of Humanitarian Affairs നെ തിരക്കുകളിലാഴ്ത്തിയ 2007 മാരകമായ പ്രകൃതിക്ഷോഭത്തിന്റെ വര്‍ഷമായിരുന്നു. ആ വര്‍ഷം ഒന്‍പതു മിഷനെ United Nations ലാറ്റിനമേരിക്കയിലേക്കു അയച്ചു. ലോകം മുഴുവന്‍കൂടി 14 മിഷനുകളായിരിന്നു പ്രവര്‍ത്തിച്ചത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉണ്ടായ വെള്ളപൊക്കത്തിന്റെയും മറ്റു ദുരിതങ്ങളുടെയും ഫലം എഴുപതു ശതമാനമം പേരും അനുഭവിക്കുകയുണ്ടായി. ലാറ്റിനമേരിക്കയിലെ 8 രാജ്യങ്ങളാണ് ഈ ദുരിതങ്ങള്‍ അനുഭവിച്ചത്. വലിയ മഴമൂലം മെക്സികൊയിലെ ടബാസ്കൊ (Tabasco) സ്റ്റേറ്റു വെള്ളത്തിനടിയിലായി. ആഴ്ചകളോളം … Continue reading ലാറ്റിനമേരിക്കയിലെ പ്രകൃതിക്ഷോഭം കാലാവസ്ഥാ മാറ്റം കൊണ്ടാണന്ന് കുറ്റപ്പെടുത്തുന്നു
ടാഗ്: വാര്‍ത്ത
ലോക ജനസംഖ്യ
സെപ്റ്റംബര്‍ 2007 ല്‍ ലോക ജനസംഖ്യ 6.6 ബില്ല്യണ്‍ കവിഞ്ഞു. 1. ചൈന : 1.32 ബില്ല്യണ്‍ (ഏകദേശം ലോക ജനസംഖ്യയുടെ 20% ) 2. ഇന്‍ഡ്യ : 1.12 ബില്ല്യണ്‍ (ഏകദേശം 17%) 3. അമേരിക്കന്‍ ഐക്ക്യ നാടുകള്‍ : 300 മില്ല്യണ്‍ (ഏകദേശം 4.6%)
ഗോര്‍ സമ്മാനത്തിന് അര്‍ഹനാണോ?
ആര്‍ക്കറിയാം. സമാധാന സമ്മാനം സാധാരണയായി വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. സമ്മാനം അദ്ദേഹത്തിന് കൂടുതല്‍ സൂക്ഷ്മപരിശോധനക്ക് കാരണമാകുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജം തിന്നുന്ന വലിയ വീടും, സ്വകാര്യ ജറ്റ് വിമാനവും, അദ്ദേഹം ചെയര്‍മാനായ Generation Investment Management എന്ന carbon offset കമ്പനിയും എല്ലാം. നോര്‍വേയുടെ വിദേശകാര്യ മന്ത്രി ആയ ജോണാസ് ഗാര്‍ സ്റ്റോര്‍ (Jonas Gahr Støre) മായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ച്ച്ക്ക് ശേഷം നടന്ന ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം നോര്‍വേയുടെ പരിസര മലിനീകരണത്തേക്കുറിച്ചോ പുതിയ വാതക നിലയത്തേക്കുറിച്ചോ … Continue reading ഗോര്‍ സമ്മാനത്തിന് അര്‍ഹനാണോ?