2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു

ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 2021 ല്‍ 82.8 കോടിയായി ഉയര്‍ന്നു. 2020 ന് ശേഷം 4.6 കോടി വര്‍ദ്ധനവാണുണ്ടായത്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 15 കോടി പേര്‍ പട്ടിണിക്കാരായി. ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. 2030 ന് അകം പട്ടിണി, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ലോകം അകന്ന് പോകുന്നതിന്റെ പുതിയ തെളിവുകളാണ് അത്. 2022 ലെ The State of Food Security and … Continue reading 2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു

മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്

ഒരു നവ-നാസി പ്രസ്ഥാനത്തിന്റെ തന്ത്രപരമായ ആസൂത്രണത്തിനകത്തേക്കുള്ള അതൊരു അപൂര്‍വ്വമായ നോട്ടമായിരുന്നു അത്. UMass Lowell വിദ്യാര്‍ത്ഥിയായ 22-വയസുള്ള Liam MacNeil ന് കൊടുക്കുന്ന നിര്‍ദ്ദേശം എന്ന രീതിയില്‍ കഴിഞ്ഞ വേനല്‍കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ New England ലെ സവര്‍ണ്ണരുടെ ദേശീയവാദ സംഘമായ Nationalist Social Club - 131 ന്റെ സ്ഥാപകനായ 23 വയസുള്ള Chris Hood ഒരു വീഡിയോ പ്രസിദ്ധപ്പെടത്തി. “നിങ്ങള്‍ കോളേജിലാണെങ്കില്‍ നിങ്ങളെ പോലെ ചിന്തിക്കുന്ന കാമ്പസിലെ മറ്റുള്ളവരുമായി നിങ്ങള്‍ ഒത്തുചേരണം. എല്ലാ frat … Continue reading മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്

ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു

July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് … Continue reading ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു

വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു

തിങ്കളാഴ്ത Illinois ലെ Highland Park ല്‍ നടന്ന July Fourth (സ്വാതന്ത്ര്യദിന) പ്രകടനത്തില്‍ തോക്കുധാരി ഏഴുപേരെ വെടിവെച്ച് കൊന്നു, ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കുറ്റവാളിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ ഷിക്കാഗോ പ്രദേശം നിശ്ഛലമായി. പിന്നീട് ഒരു കുറ്റാരോപിതനെ പോലീസ് കണ്ടെത്തി. 8 - 85 വയസ് വരെ പ്രായമായ ആളുകള്‍ക്കാണ് വെടിയേറ്റത്. മരിച്ചവരൊക്കെ മുതിര്‍ന്നവരാണ്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമൂഹത്തിലെ ജാഗരൂകനായ ഒരു വ്യക്തി നല്‍കിയ tip ന്റെ … Continue reading വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു

വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി

വായൂ മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത്. കുട്ടികാലത്തെ സ്വഭാവ പ്രശ്നങ്ങളേയും എന്തിന് IQ നെ പോലും വായൂ മലിനീകരണം സ്വാധീനിക്കുന്നുണ്ട് എന്നാണ് കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. prenatal, postnatal കാലത്തെ വായൂമലിനീകരണ സമ്പര്‍ക്കം കുട്ടികള്‍ക്ക് ദോഷമാണെന്ന് University of Washington നയിച്ച പഠനത്തിലെ തെളിവുകള്‍ കാണിക്കുന്നു. Environmental Health Perspectives ല്‍ ആണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഗര്‍ഭകാലത്ത് കൂടുതല്‍ nitrogen dioxide (NO2) സമ്പര്‍ക്കം ഏറ്റ അമ്മമാരുടെ കുട്ടികള്‍ക്ക് സ്വഭാവ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. 2 - … Continue reading വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി

വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

കോവിഡ് മഹാമാരി അടിത്തറയായുള്ള സാമ്പത്തിക പ്രതിസന്ധി വലുതാകുന്നതോടെ ബ്രിട്ടണിലെ ആയിരക്കണക്കിന് food banks കഷ്ടത്തിലാകുന്നു. കഴിഞ്ഞ 40 വര്‍ഷളിലേക്കും ഏറ്റവും വേഗത്തില്‍ വില വര്‍ദ്ധിക്കുന്നു. കോവിഡ്, supply chain പ്രതിസന്ധി, റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധം ഇവ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന ആഹാര, ഇന്ധന വിലയുടെ പിടിയിലാണ്. G7 രാജ്യങ്ങളിലേറ്റവും കൂടുതല്‍ പണപ്പെരുപ്പം അനുഭവിക്കുന്ന ബ്രിട്ടണ്‍ ബ്രക്സിറ്റ് കാരണമായ ആഘാതവും സഹിക്കുന്നുണ്ട്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ ജനുവരിയില്‍ വിരമിച്ച തനിക്ക് ആഹാരത്തിനായി കൈനീട്ടേണ്ട അവസ്ഥ … Continue reading വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും, കാലാവസ്ഥ പ്രശ്നത്തെ നേരിടാനുമുള്ള EPAയുടെ അധികാരത്തെ സുപ്രീംകോടതി പരിമിതപ്പെടുത്തി

കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരു അടിയായി, ഊര്‍ജ്ജ നിലയങ്ങളുടെ ഉദ്‌വമനത്തിന് പരിധി വെക്കുന്ന Environmental Protection Agency ന്റെ കഴിവിനെ അമേരിക്കയിലെ സുപ്രീംകോടതി ഗൌരവകരമായി പരിമിതപ്പെടുത്തി. West Virginia v. EPA എന്ന കേസില്‍ ധാരാളം സംസ്ഥാനങ്ങളെ നയിച്ചുകൊണ്ട് West Virginia യും ഫോസിലിന്ധന കമ്പനികളും ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന Clean Air Act ന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു. കാര്‍ബണ്‍ ഉദ്‌വമനം പരിമിതപ്പെടുത്താനും കാലാവസ്ഥ പ്രശ്നത്തിന്റെ മോശം ഫലത്തിനെതിരെ പ്രവര്‍ത്തിക്കാനുമുള്ള ഫെഡറല്‍ ഏജന്‍സിയുടെ അധികാരത്തെ 6-3 എന്ന … Continue reading കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും, കാലാവസ്ഥ പ്രശ്നത്തെ നേരിടാനുമുള്ള EPAയുടെ അധികാരത്തെ സുപ്രീംകോടതി പരിമിതപ്പെടുത്തി

കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു

മാരകമായ ഫ്ലിന്റ് ജല പ്രശ്നത്തില്‍ പങ്കുള്ള മുമ്പത്തെ ഗവര്‍ണര്‍ Rick Snyder, ആരോഗ്യ ഡയറക്റ്റര്‍, 7 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരായ കുറ്റാരോപണങ്ങള്‍ മിഷിഗണില്‍ സംസ്ഥാന സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുറ്റാരോപണം നടത്തിയ ജഡ്ജിക്ക് അതിന് അധികാരമില്ല എന്നും കോടതി ഐകകണ്ഠേന വിധിച്ചു. 2014ല്‍ Flint ല്‍ ഗവര്‍ണര്‍ സ്നൈഡര്‍ നിയോഗിച്ച തെരഞ്ഞെടുക്കപ്പെടാത്ത അത്യാഹിത മാനേജര്‍ നഗരത്തിലെ ജല സ്രോതസ് ചിലവ് കുറക്കല്‍ നയത്തിന്റെ ഭാഗമായി അര നൂറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന Detroit സംവിധാനത്തില്‍ നിന്നും മലിനമായ ഫ്ലിന്റ് … Continue reading കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു

MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്

ഗ്രാമീണ് വികസന മന്ത്രാലയത്തിന്റെ മെയ് 13 ലെ ഉത്തരവിനെ The Peoples’ Action for Employment Guarantee (PAEG) എതിര്‍ക്കുന്നു. 20 ല്‍ അധികം ജോലിക്കാരുള്ള Mahatma Gandhi National Rural Employment Guarantee Act (MGNREGA) പദ്ധതിയിലെ manual ഹാജര്‍ നിര്‍ത്തുകയും അതിന് പകരം National Mobile Monitoring System (NMMS) ആപ്പ് കൊണ്ടുവരുന്നു. സാമൂഹ്യ ഓഡിറ്റില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ സമയ-ബന്ധിതമായി ഉറപ്പാക്കുന്നതിന് പകരം പൌരന്‍മാരുടെ മേല്‍നോട്ടം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ആപ്പുകളെ ഉപയോഗിക്കുന്നതിലേക്ക് മന്ത്രാലയം പോയി. … Continue reading MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്

CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി

Espionage Act ലംഘിച്ചതിന് മുമ്പത്തെ CIA ജോലിക്കാരനായ Joshua Schulte യെ കുറ്റവാളിയെന്ന് ന്യൂയോര്‍ക്കിലെ ഒരു ഫേഡറല്‍ ജൂറി വിധിച്ചു. CIAയുടെ ഹാക്കിങ് ശേഷിയെക്കുറിച്ചുള്ള രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. Schulte ന് എതിരായ രണ്ടാമത്തെ വാദമായിരുന്നു ഇത്. ധാരാളം Espionage Act കുറ്റങ്ങളോടുകൂടിയായിരുന്നു മാര്‍ച്ച് 2020 ലെ അദ്ദേഹത്തിന്റെ ആദ്യത്തെ വിചാരണ അവസാനിച്ചത്. എന്നാല്‍ കോടതിയലക്ഷ്യത്തിനും FBI യോട് കള്ളം പറഞ്ഞതിനും കുറ്റവാളിയെന്ന് വിധിച്ചു. ആദ്യത്തെ വിചാരണക്ക് വിപരീതമായി Schulte തന്നത്താനെയാണ് കേസ് … Continue reading CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി