ആവശ്യമുള്ളതിനേക്കാള്‍ അധികം പ്രോട്ടീനാണ് അമേരിക്കക്കാര്‍ കഴിക്കുന്നത്. അത് മനുഷ്യരുടെ ആരോഗ്യത്തിന് ദോഷമില്ലെങ്കിലും അധികം ഡോസ് രാജ്യത്തെ waterways ന് പ്രശ്നമുണ്ടാക്കുന്നു. മാസ്യ ദഹനത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യത്തെ മലിനജലത്തെ കൂടുതല്‍ വഷളാക്കുന്നു. നൈട്രജന്‍ സംയുക്തങ്ങള്‍ വിഷ ആല്‍ഗ അമിതവളര്‍ച്ചയുണ്ടാക്കി, വായുവിനേയും കുടിവെള്ളത്തേയും മലിനമാക്കുന്നു. നൈട്രജന്‍ മലിനീകണത്തിന്റെ ഈ സ്രോതസ് പാടങ്ങളില്‍ കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളില്‍ നിന്ന് ഒഴികിയെത്തുന്നതിനോട് കിടപിടിക്കുന്നതാണ്. — സ്രോതസ്സ് scientificamerican.com | Sasha Warren | Jul 27, 2022
ടാഗ്: വാര്‍ത്ത
കൊടുംകുറ്റങ്ങള്‍ ചെയ്ത ഫാസിസ്റ്റ് പടയാളികളെ തടവറയില്‍ നിന്ന് സെലന്‍സ്കി മോചിപ്പിച്ചു
തന്റെ മൊത്തം രാഷ്ട്രീയ എതിരാളികളെ നിരോധിക്കുയും, “റഷ്യന്‍ പ്രചാരവേല” മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് വിദേശ മാധ്യമപ്രവര്‍ത്തരുടേയും അദ്ധ്യാപകരുടേയും ഒരു കരിംപട്ടിക പ്രസിദ്ധപ്പെടുത്തുകയും, 70% ഉക്രെയ്ന്‍കാരുടെ തൊഴില്‍ സ്ഥലത്തെ സംരക്ഷണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്ത ശേഷം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കണ്ട ഏറ്റവും കൊടുംകുറ്റങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഫാസിസ്റ്റ് പടയാളികളെ ജയിലില്‍ നിന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelenksy സ്വതന്ത്രരാക്കി. സൈനിക പരിചയമുള്ള തടവുകാരെ പുറത്തുവിടാനുള്ള പ്രസിഡന്റ് സെലന്‍സ്കിയുടെ പദ്ധതി പ്രകാരം now-disbanded Tornado Battalion … Continue reading കൊടുംകുറ്റങ്ങള്‍ ചെയ്ത ഫാസിസ്റ്റ് പടയാളികളെ തടവറയില്‍ നിന്ന് സെലന്‍സ്കി മോചിപ്പിച്ചു
ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു
എങ്ങനെ അമേരിക്കയിലെ സര്‍ക്കാരിന് കോവിഡ്-19 വ്യാപനത്തെ സാവധാനമാക്കാന്‍ കഴിയും? അമേരിക്കയുടെ സവിശേഷമായ മഹാമാരി എഞ്ജിന്‍ ആയ ജയിലുകള്‍ നോക്കുക. അമേരിക്കയിലെ ഉയര്‍ന്ന തോതിലെ തടവിലിടല്‍ ദേശീയ പൊതു ജനാരോഗ്യവും സുരക്ഷിതത്വവും തകരാറിലാക്കുന്നതാണ്. തിങ്ങി നിറഞ്ഞ, ഇടുങ്ങിയ ജയില്‍ സ്ഥിരമായി പകര്‍ച്ചവ്യാധി അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 4.2 ലക്ഷം പാറാവുകാര്‍ കെട്ടിടങ്ങളിലേക്ക് വന്നും പോയും ഇരിക്കുന്നു. ഒപ്പം പുറത്തുവിട്ട 30,000 പേര്‍ വൈറസിനെ സമൂഹത്തിലേക്ക് എത്തിക്കുന്നു. Northwestern Medicine, Toulouse School of Economics ഉം French … Continue reading ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു
എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു
തുകകള്‍ നാണംകെട്ടതാണ്. അവ ഭാവനാതീതമായതാണ്. ഈ ലാഭമുണ്ടാക്കല്‍ നിങ്ങളൊരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലേതാണ്. യുദ്ധത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും നമ്മുടെ ചിലവിലെ price gouging ഉം കൊണ്ടാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടില്‍ നിന്ന് വമ്പനെണ്ണ ശതകോടികള്‍ ഉണ്ടാക്കുന്നു. Exxon, Chevron, Shell ഉം രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു കഴിഞ്ഞു. 2022 ന്റെ രണ്ടാം പാദത്തില്‍ Exxon ന് $1790 കോടി ഡോളര്‍ ലാഭം കിട്ടി. ഇതെന്താണെന്ന് നാം വിളിച്ച് പറയണം. ഇത് രക്ത പണമാണ്. ഇത് മര്യാദയില്ലാത്ത … Continue reading എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു
ജര്‍മ്മനിയിലെ ദാരിദ്ര്യം
ജര്‍മ്മനിയിലെ സാമൂഹ്യ അസമത്വം വലിയ തോതില്‍ ഉയരുകയാണ്. മഹാമാരി, യുദ്ധം, കൂടിയ പണപ്പെരുപ്പം ഒക്കെ കാരണം ഔദ്യോഗിക ദാരിദ്ര്യ നില കഴിഞ്ഞ വര്‍ഷം 16.6% ലേക്ക് ഉയര്‍ന്നു. ജനസംഖ്യയിലേയക്ക് മാറ്റിയാല്‍ 1.38 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അതായത് തൊഴിലില്ലാത്തവര്‍, ഒറ്റ രക്ഷകര്‍ത്താക്കള്‍, താഴ്ന്ന വേതനമുള്ള തൊഴിലാളികള്‍, ദരിദ്ര പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് ജീവിക്കാന്‍ വേണ്ട അവശ്യ വിഭവങ്ങളില്ല. താമസിയാതെ തന്നെ food banks ന് ആവശ്യകത നിറവേറ്റാനാകില്ല എന്ന് ജൂലൈ 14 ന് ഫെഡറല്‍ ഭക്ഷണ ബാങ്കായ … Continue reading ജര്‍മ്മനിയിലെ ദാരിദ്ര്യം
2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു
ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 2021 ല്‍ 82.8 കോടിയായി ഉയര്‍ന്നു. 2020 ന് ശേഷം 4.6 കോടി വര്‍ദ്ധനവാണുണ്ടായത്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 15 കോടി പേര്‍ പട്ടിണിക്കാരായി. ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. 2030 ന് അകം പട്ടിണി, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ലോകം അകന്ന് പോകുന്നതിന്റെ പുതിയ തെളിവുകളാണ് അത്. 2022 ലെ The State of Food Security and … Continue reading 2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു
മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്
ഒരു നവ-നാസി പ്രസ്ഥാനത്തിന്റെ തന്ത്രപരമായ ആസൂത്രണത്തിനകത്തേക്കുള്ള അതൊരു അപൂര്‍വ്വമായ നോട്ടമായിരുന്നു അത്. UMass Lowell വിദ്യാര്‍ത്ഥിയായ 22-വയസുള്ള Liam MacNeil ന് കൊടുക്കുന്ന നിര്‍ദ്ദേശം എന്ന രീതിയില്‍ കഴിഞ്ഞ വേനല്‍കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ New England ലെ സവര്‍ണ്ണരുടെ ദേശീയവാദ സംഘമായ Nationalist Social Club - 131 ന്റെ സ്ഥാപകനായ 23 വയസുള്ള Chris Hood ഒരു വീഡിയോ പ്രസിദ്ധപ്പെടത്തി. “നിങ്ങള്‍ കോളേജിലാണെങ്കില്‍ നിങ്ങളെ പോലെ ചിന്തിക്കുന്ന കാമ്പസിലെ മറ്റുള്ളവരുമായി നിങ്ങള്‍ ഒത്തുചേരണം. എല്ലാ frat … Continue reading മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്
ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് … Continue reading ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു
തിങ്കളാഴ്ത Illinois ലെ Highland Park ല്‍ നടന്ന July Fourth (സ്വാതന്ത്ര്യദിന) പ്രകടനത്തില്‍ തോക്കുധാരി ഏഴുപേരെ വെടിവെച്ച് കൊന്നു, ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കുറ്റവാളിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ ഷിക്കാഗോ പ്രദേശം നിശ്ഛലമായി. പിന്നീട് ഒരു കുറ്റാരോപിതനെ പോലീസ് കണ്ടെത്തി. 8 - 85 വയസ് വരെ പ്രായമായ ആളുകള്‍ക്കാണ് വെടിയേറ്റത്. മരിച്ചവരൊക്കെ മുതിര്‍ന്നവരാണ്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമൂഹത്തിലെ ജാഗരൂകനായ ഒരു വ്യക്തി നല്‍കിയ tip ന്റെ … Continue reading വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു
വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി
വായൂ മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത്. കുട്ടികാലത്തെ സ്വഭാവ പ്രശ്നങ്ങളേയും എന്തിന് IQ നെ പോലും വായൂ മലിനീകരണം സ്വാധീനിക്കുന്നുണ്ട് എന്നാണ് കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. prenatal, postnatal കാലത്തെ വായൂമലിനീകരണ സമ്പര്‍ക്കം കുട്ടികള്‍ക്ക് ദോഷമാണെന്ന് University of Washington നയിച്ച പഠനത്തിലെ തെളിവുകള്‍ കാണിക്കുന്നു. Environmental Health Perspectives ല്‍ ആണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഗര്‍ഭകാലത്ത് കൂടുതല്‍ nitrogen dioxide (NO2) സമ്പര്‍ക്കം ഏറ്റ അമ്മമാരുടെ കുട്ടികള്‍ക്ക് സ്വഭാവ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. 2 - … Continue reading വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി