വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

കോവിഡ് മഹാമാരി അടിത്തറയായുള്ള സാമ്പത്തിക പ്രതിസന്ധി വലുതാകുന്നതോടെ ബ്രിട്ടണിലെ ആയിരക്കണക്കിന് food banks കഷ്ടത്തിലാകുന്നു. കഴിഞ്ഞ 40 വര്‍ഷളിലേക്കും ഏറ്റവും വേഗത്തില്‍ വില വര്‍ദ്ധിക്കുന്നു. കോവിഡ്, supply chain പ്രതിസന്ധി, റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധം ഇവ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന ആഹാര, ഇന്ധന വിലയുടെ പിടിയിലാണ്. G7 രാജ്യങ്ങളിലേറ്റവും കൂടുതല്‍ പണപ്പെരുപ്പം അനുഭവിക്കുന്ന ബ്രിട്ടണ്‍ ബ്രക്സിറ്റ് കാരണമായ ആഘാതവും സഹിക്കുന്നുണ്ട്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ ജനുവരിയില്‍ വിരമിച്ച തനിക്ക് ആഹാരത്തിനായി കൈനീട്ടേണ്ട അവസ്ഥ … Continue reading വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും, കാലാവസ്ഥ പ്രശ്നത്തെ നേരിടാനുമുള്ള EPAയുടെ അധികാരത്തെ സുപ്രീംകോടതി പരിമിതപ്പെടുത്തി

കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരു അടിയായി, ഊര്‍ജ്ജ നിലയങ്ങളുടെ ഉദ്‌വമനത്തിന് പരിധി വെക്കുന്ന Environmental Protection Agency ന്റെ കഴിവിനെ അമേരിക്കയിലെ സുപ്രീംകോടതി ഗൌരവകരമായി പരിമിതപ്പെടുത്തി. West Virginia v. EPA എന്ന കേസില്‍ ധാരാളം സംസ്ഥാനങ്ങളെ നയിച്ചുകൊണ്ട് West Virginia യും ഫോസിലിന്ധന കമ്പനികളും ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന Clean Air Act ന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു. കാര്‍ബണ്‍ ഉദ്‌വമനം പരിമിതപ്പെടുത്താനും കാലാവസ്ഥ പ്രശ്നത്തിന്റെ മോശം ഫലത്തിനെതിരെ പ്രവര്‍ത്തിക്കാനുമുള്ള ഫെഡറല്‍ ഏജന്‍സിയുടെ അധികാരത്തെ 6-3 എന്ന … Continue reading കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും, കാലാവസ്ഥ പ്രശ്നത്തെ നേരിടാനുമുള്ള EPAയുടെ അധികാരത്തെ സുപ്രീംകോടതി പരിമിതപ്പെടുത്തി

കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു

മാരകമായ ഫ്ലിന്റ് ജല പ്രശ്നത്തില്‍ പങ്കുള്ള മുമ്പത്തെ ഗവര്‍ണര്‍ Rick Snyder, ആരോഗ്യ ഡയറക്റ്റര്‍, 7 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരായ കുറ്റാരോപണങ്ങള്‍ മിഷിഗണില്‍ സംസ്ഥാന സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുറ്റാരോപണം നടത്തിയ ജഡ്ജിക്ക് അതിന് അധികാരമില്ല എന്നും കോടതി ഐകകണ്ഠേന വിധിച്ചു. 2014ല്‍ Flint ല്‍ ഗവര്‍ണര്‍ സ്നൈഡര്‍ നിയോഗിച്ച തെരഞ്ഞെടുക്കപ്പെടാത്ത അത്യാഹിത മാനേജര്‍ നഗരത്തിലെ ജല സ്രോതസ് ചിലവ് കുറക്കല്‍ നയത്തിന്റെ ഭാഗമായി അര നൂറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന Detroit സംവിധാനത്തില്‍ നിന്നും മലിനമായ ഫ്ലിന്റ് … Continue reading കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന നഗരത്തിലെ മാരകമായ ജല വിവാദത്തിലെ കുറ്റങ്ങള്‍ പിന്‍വലിച്ചു

MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്

ഗ്രാമീണ് വികസന മന്ത്രാലയത്തിന്റെ മെയ് 13 ലെ ഉത്തരവിനെ The Peoples’ Action for Employment Guarantee (PAEG) എതിര്‍ക്കുന്നു. 20 ല്‍ അധികം ജോലിക്കാരുള്ള Mahatma Gandhi National Rural Employment Guarantee Act (MGNREGA) പദ്ധതിയിലെ manual ഹാജര്‍ നിര്‍ത്തുകയും അതിന് പകരം National Mobile Monitoring System (NMMS) ആപ്പ് കൊണ്ടുവരുന്നു. സാമൂഹ്യ ഓഡിറ്റില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ സമയ-ബന്ധിതമായി ഉറപ്പാക്കുന്നതിന് പകരം പൌരന്‍മാരുടെ മേല്‍നോട്ടം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ആപ്പുകളെ ഉപയോഗിക്കുന്നതിലേക്ക് മന്ത്രാലയം പോയി. … Continue reading MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്

CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി

Espionage Act ലംഘിച്ചതിന് മുമ്പത്തെ CIA ജോലിക്കാരനായ Joshua Schulte യെ കുറ്റവാളിയെന്ന് ന്യൂയോര്‍ക്കിലെ ഒരു ഫേഡറല്‍ ജൂറി വിധിച്ചു. CIAയുടെ ഹാക്കിങ് ശേഷിയെക്കുറിച്ചുള്ള രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. Schulte ന് എതിരായ രണ്ടാമത്തെ വാദമായിരുന്നു ഇത്. ധാരാളം Espionage Act കുറ്റങ്ങളോടുകൂടിയായിരുന്നു മാര്‍ച്ച് 2020 ലെ അദ്ദേഹത്തിന്റെ ആദ്യത്തെ വിചാരണ അവസാനിച്ചത്. എന്നാല്‍ കോടതിയലക്ഷ്യത്തിനും FBI യോട് കള്ളം പറഞ്ഞതിനും കുറ്റവാളിയെന്ന് വിധിച്ചു. ആദ്യത്തെ വിചാരണക്ക് വിപരീതമായി Schulte തന്നത്താനെയാണ് കേസ് … Continue reading CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി

ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു

സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധനം ലംഘിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഡാറ്റ ഉപയോഗിച്ച് അധികാരികള്‍ കേസെടുക്കുമെന്ന ഭയം വളരുന്നു. തങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നിയമപാലകര്‍ തേടാം എന്ന് ഗര്‍ഭഛിദ്ര ലഭ്യത തേടുന്നവര്‍, നല്‍കുന്നവര്‍, സൌകര്യമൊരുക്കുന്നവര്‍ തീര്‍ച്ചായായും ഊഹിക്കണം എന്ന് Electronic Frontier Foundation നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ അന്വേഷിക്കുന്നവരെക്കുറിച്ചുള്ള അതി sensitive ആയ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകള്‍ക്ക് ആ ഡാറ്റ ഒരു ഉപകരണമായി ഉപയോഗിച്ച് ആളുകളെ ഓണ്‍ലൈനില്‍ ലക്ഷ്യം വെക്കാനും സ്വാധീനിക്കാനും ഏങ്ങനെയാണ് … Continue reading ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു

46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍

ഒരു വെന്ത് പൊള്ളുന്ന tractor-trailer ല്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് San Antonio അധികാരികള്‍ പറയുന്നു. ഒരു വിദൂര റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. അതിജീവിച്ച 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാല് കുട്ടികളും ഉണ്ട്. അവരെ താപ ആഘാതത്തിനും ക്ഷീണത്തിനും വേണ്ട ചികില്‍സ കൊടുത്തു. ആ സ്ഥലത്ത് 37.7 ഡിഗ്രിയില്‍ അധികം ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ട്രക്കില്‍ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഒരു നഗര തൊഴിലാളി കേട്ടു. ട്രക്കിന്റെ അല്‍പ്പം … Continue reading 46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍

ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും

താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും

കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല

യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി. തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് … Continue reading കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല

‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് - കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ … Continue reading ‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു