- സ്രോതസ്സ് treehugger.com
ടാഗ്: സാമൂഹികം
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. ഒരു രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണം രണ്ടു വിഭാഗക്കാരും ചെയ്യേണ്ടത്. ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സ്വമേധയാ ആകണം. രാഷ്ട്രീയ തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ക്ക് പണിമുടക്കുന്നതിന് അവകാശമുണ്ട്. അതുപോലെ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല. ഹര്‍ത്താല്‍/ബന്ത് ഒരു രാഷ്ട്രീയ പ്രചരണ പരിപാടിയാണം. കൂടുതല്‍ ആളുകള്‍ അത് അംഗീകരിക്കുമ്പോള്‍ അവര്‍ … Continue reading ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്. ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ് ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം … Continue reading ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?
കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടത് ആരുടേയും കുഴപ്പമല്ല. മനുഷ്യര്‍ക്ക് സമ്മതിച്ച് കൊടുക്കാന്‍ വയ്യാത്തതിനാലുമല്ല, ചൈനയുടെ കുഴപ്പവുമല്ല, UN ന്റെ കഴിവില്ലായ്മയുമല്ല. പരസ്പരം കുറ്റംപറയാന്‍ ധാരാളം കാരണമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന് കളിയുടെ ഗതിമാറ്റാനുള്ള പ്രത്യേക ശക്തിയുണ്ട്. എന്നാല്‍ അത് ഉപയോഗിച്ചില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും അവരുടെ ഒപ്പം അതേ തീരുമാനം എടുത്തേനെ. അമേരിക്ക മുന്നോട്ട് വന്നാല്‍ മാത്രം EU, ജപ്പാന്‍, ചൈന, ഇന്‍ഡ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളും … Continue reading കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?
ജല യുദ്ധങ്ങള്‍
ആന്‍ഡീസ് പര്‍വ്വതത്തില്‍, സമുദ്ര നിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തില്‍ ആണ് ബൊളീവയയിലെ കൊചബാമ്പ(Cochabamba). ആദിവാസി Quechua ജനതയുടെ ഭാഷ പ്രകാരം കൊച്ച പാമ്പാ(Khocha Pampa) എന്നാല്‍ ചേറുള്ള സമതലം എന്നാണ് അര്‍ത്ഥം. ഒരിക്കല്‍ lush ഉം കടുംപച്ചയായുമായ ഈ പ്രദേശത്തെ ജലത്തിന് മേല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് സമ്മര്‍ദ്ദമനുഭവിച്ചു. അതില്‍ ആദ്യത്തേത് സ്വകാര്യവല്‍ക്കരണമായിരുന്നു. സ്വകാര്യവല്‍ക്കരണത്തെ തോല്‍പ്പിച്ച ജല യുദ്ധത്തിന്റെ 10 ആം വാര്‍ഷികത്തെ ഓര്‍പ്പെടുത്തുന്നതാണ് ഈ ആഴ്ചത്തെ ജല ആഘോഷമായ Feria del Agua. പരിപാടികള്‍ … Continue reading ജല യുദ്ധങ്ങള്‍
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്നു
Big Society വളര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന സാമൂഹ്യസ്ഥാപനങ്ങളെ അത് തന്നെ ഇല്ലാതാക്കുകയും സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്യുന്നുവെന്ന് പുതിയ പഠനം[1]. Wal-Mart ഉം “social capital”(സാമൂഹയ മൂലധനം?) ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞരായ Stephan Goetz ഉം Anil Rupasingha ഉം വിശദമായ ഒരു പഠനം നടത്തി. സാമൂഹ്യ മൂലധനം എന്നാല്‍ സാമൂഹ്യ ഒത്തൊരുമ (community cohesion), പരസ്പര സഹായം എന്നിവവഴിയുള്ള അയല്‍ക്കൂട്ടങ്ങള്‍. അവര്‍ കണ്ടെത്തിയ വിവരങ്ങള്‍ ആശ്ഛര്യമുണ്ടാക്കുന്നതാണ്. വാള്‍മാര്‍ട്ട് അടുത്തുണ്ടെങ്കില്‍ അത് ആ … Continue reading സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്നു
വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു
നല്ല വാര്‍ത്ത - കാലാവസ്ഥയെ തകര്‍ക്കുന്ന Heathrow വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വേയുടെ പണി നിര്‍ത്തലാക്കി. അത് മാത്രമല്ല Gatwick, Stansted തുടങ്ങിയ വിമാനത്താവളത്തിലെ റണ്‍വേയുടെ പണി കൂടി നിര്‍ത്തലാക്കും എന്ന് Cameron/Clegg സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ Airplot സമരം വിജയിച്ചു. ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും MPമാര്‍ക്ക് നിവേദനം നല്‍കിയവര്‍ക്കും റണ്‍വേക്കെതിരെ സമരം നടത്തിയ മറ്റെല്ലാവര്‍ക്കും ഗ്രീന്‍പീസ് ലണ്ടന്‍ നന്ദിപറഞ്ഞു. കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ തീവൃ പരിശ്രമം നടത്തുന്ന ഇക്കാലത്ത മൂന്നാമത്തെ റണ്‍വേ പണിയുക എന്നത് ശുദ്ധ … Continue reading വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു
റൂറല്‍പോളീടന്‍ ആകാന്‍ താങ്കളാഗ്രഹിക്കുന്നുവോ?
40 വയസ് പ്രായമുള്ള Shane Dawley ഉം 36 വയസ് പ്രായമുള്ള ഭാര്യ Rhonda ഉം നാല് കുട്ടികളും ജൂണില്‍ അറ്റലാന്റാ നഗരത്തിലെ വാടകവീട്ട് വിട്ട് വിസ്കോണ്‍സിനിലെ Ogdensburg ല്‍ 5 ഏക്കര്‍ ഫാം വാങ്ങി. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയിലെ എലി ഓട്ട മത്സരത്തില്‍(rat race) നിന്ന് രക്ഷ നേടി സുസ്ഥിരമായ ഒരു ജീവിതം കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം. പാര്‍ക്കിങ് സ്ഥലത്തെ ജോലിയായിരുന്നു Dawley ചെയ്തുകൊണ്ടിരുന്നത്. അയാള്‍ക്ക് വേറൊരു മുഴുവന്‍ സമയ ജോലി കണ്ടെത്താനായില്ല. അടുത്തുള്ള ഫാമുകളില്‍ പുതിയ … Continue reading റൂറല്‍പോളീടന്‍ ആകാന്‍ താങ്കളാഗ്രഹിക്കുന്നുവോ?
കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം
http://georos.blogspot.com/2010/05/blog-post_27.html BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. പ്രധാന പ്രശ്നം, 1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു 2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു 3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന … Continue reading കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം
അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം
നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ … Continue reading അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം