2016 - 2020 കാലത്ത് 14 വലിയ മരുന്ന് കമ്പനികള്‍ ഗവേഷണത്തിന് പണം ചിലവാക്കുന്നതിന് പകരം അവരുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടിയാണ് പണം ചിലവാക്കുന്നത്. U.S. House Oversight Committee പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വില കുറക്കാനുള്ള അടിയന്തിര നടപടികള്‍ ഉടനെടുക്കണമെന്ന് ആവശ്യത്തെ അടിവരയിടുന്നതാണ് ഇക്കാര്യം. പുതിയ മരുന്നകള്‍ കണ്ടുപിടിക്കാനും ടെസ്റ്റ് ചെയ്യുന്നതിനും ചിലവാക്കുന്നതിനേക്കാള്‍ ഓഹരികള്‍ തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും 10% ല്‍ അധികം പണം 14 … Continue reading വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്
ടാഗ്: സാമ്പത്തികശാസ്ത്രം
പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽവെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്. “കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല” പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് … Continue reading പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു
.
ഓക്സികോണ്ടിന് നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്
ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില്‍ Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. ക്രിമിനല്‍ ലംഘനങ്ങള്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്‍മാര്‍ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്‍പ്പടെയുള്ളതാണ് ആ ക്രിമിനല്‍ … Continue reading ഓക്സികോണ്ടിന് നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്
ലാറ്റിനമേരിക്കയില്‍ IMF വീണ്ടും ബിസിനസിനിറങ്ങി – നവലിബറല്‍ എപ്പോഴും ചെയ്യുന്നത് പോലെ
Vijay Prashad
ലോകത്തിന് വാക്സിന് കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന് കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു
കോവിഡ്-19 ന്റെ കുത്തകയില്‍ നിന്ന് മരുന്ന് കമ്പനികള്‍ ലാഭമുണ്ടാക്കാതിരുന്നാല്‍ കോവിഡ്-19 ന് എതിരെ ലോകത്തെ വാക്സിനെടുപ്പിക്കുന്നതിന്റെ ചിലവ് കുറഞ്ഞത് 5 മടങ്ങ് കുറക്കാനാകും എന്ന് People’s Vaccine Alliance കഴിഞ്ഞ ദിവസം പറഞ്ഞു. അവര്‍ എഴുതിയ The Great Vaccine Robbery എന്ന ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് Pfizer-BioNTech, Moderna സര്‍ക്കാരുകളില്‍ നിന്ന് ഉത്പാദന ചിലവിനെക്കാള്‍ $4100 കോടി ഡോളര്‍ അധികം വാങ്ങുന്നു. ഉദാഹരണത്തിന് Moderna വാക്സിന് വേണ്ടി കൊളംബിയ അമേരിക്കക്ക് ഇരട്ടി തുകയാണ് കൊടുക്കുന്നത്. … Continue reading ലോകത്തിന് വാക്സിന് കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന് കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു
തദ്ദേശീയ വ്യവസായികവല്ക്കരണവും തൊഴിലും വാണിജ്യത്തോട് ബന്ധിപ്പിക്കുന്നത്
Richard Kozul-Wright
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്
Pradhan Mantri Fasal Bima Yojana (വിള ഇന്‍ഷുറന്‍സ് പദ്ധതി)യില്‍ നിന്ന് കുറച്ച് കൃഷിക്കാര്‍ക്ക് ഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്ഷുറന് കമ്പനികള്‍ അതില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കി. പദ്ധതി തുടങ്ങി 5 വര്‍ഷത്തിനകം ഈ കമ്പനികള്‍ Rs 1.3 ലക്ഷം കോടി രൂപയാണ് പ്രീമിയമായി വാങ്ങി. എന്നാല്‍ അവര്‍ കര്‍ഷകരുടെ നഷ്ടത്തിന് നഷ്ടപരിഹാരമായി Rs 87,320 കോടി രൂപയേ കൊടുത്തുള്ളു. മൊത്തത്തില്‍ 31% ലാഭമാണ് അവരുണ്ടാക്കിയത്. കൃഷി വകുപ്പും കര്‍ഷക ക്ഷേമവും ആണ് ഈ സംഖ്യകള്‍ … Continue reading സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്
അന്തദേശീയ വായ്പ കൊടുക്കല്‍ ആവശ്യമില്ലാത്തതാണ്
Richard Werner at the Rhodes Forum 2015
പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു
Morgantown ലെ Viatris മരുന്ന് കമ്പനി അടച്ചുപൂട്ടി പ്രവര്‍ത്തനം ഇന്‍ഡ്യയിലേക്കും ആസ്ട്രേലിയയിലേക്കും മാറ്റുന്നതോടെ West Virginiaയിലെ 1,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡമോക്രാറ്റിക് സെനറ്ററായ Joe Manchin നോടുള്ള തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയും കിട്ടിയില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. വാഷിങ്ടണിലെ ശക്തനായ മനുഷ്യനെന്നാണ് Joe Manchin നെ അറിയപ്പെടുന്നത്. Mylan, Upjohn എന്നീ കമ്പനികള്‍ ലയിച്ചാണ് Viatris രൂപീകൃതമായത്. Manchin ന്റെ മകളായ Heather Bresch ആണ് Mylan ന്റെ തലവ. Morgantown ലെ … Continue reading പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു