Dev Chaudhary, one of the founders and editor of Loktantra TV Acting on a suit by Adani Agri Logistics (Panipat) Private Limited (AALL) against a man named Vinay Dubey, a civil court in Ahmedabad banned Dubey and YouTube channel Loktantra TV
ടാഗ്: ഹിന്ദുത്വ
വിദേശിയാണെന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ പൌരത്വം തിരിച്ച് കിട്ടുന്നതിന് മുമ്പ് മരിച്ചു
മൂന്ന് വര്‍ഷം മുമ്പ് ഒരു നീതിന്യായക്കോടതി വിദേശി എന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ ഞായറാഴ്ച രാത്രി മരിച്ചു. അദ്ദേഹത്തിന് താന്‍ ഇന്‍ഡ്യന്‍ പൌരനാണ് എന്ന് തെളിയിക്കാന്‍ കഴിയുന്നതിന് മുമ്പാണിത്. ഞായറാഴ്ച രാത്രിയില്‍ പ്രായാധിക്യത്താലുള്ള പ്രശ്നങ്ങളാല്‍ Cachar ജില്ലയിലെ Amraghat യിലെ Baraibasti ലെ വീട്ടില്‍ വെച്ച് ചന്ദ്രാധര്‍ ദാസ് (Chandradhar Das) മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അതേ ദിവസം അദ്ദേഹത്തെ അടക്കി. ഒരു foreigners’ tribunal ന് മുമ്പില്‍ സ്വന്തം പൌരത്വം തെളിയിക്കാന്‍ വരാതിരുന്നതിനാല്‍ ex … Continue reading വിദേശിയാണെന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ പൌരത്വം തിരിച്ച് കിട്ടുന്നതിന് മുമ്പ് മരിച്ചു
കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്ന സര്‍ക്കാരിന്റെ വാദം തെറ്റിധരിപ്പിക്കലാണ്
Anjali Bhardwaj #FarmersProtest
ടിവി അവതാരകന്റെ “ബാലക്കോട് ആക്രമണ” വാട്ട്സാപ്പ് ചാറ്റ്
#Balakot, #FarmersProtest
ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു
1992 ല്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരം മുമ്പ് പ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം പ്രാവശ്യം നടത്തിയ വാങ്ങലുകള്‍ പോലെ ഇന്‍ഡ്യ രഹസ്യമായി $20 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ‘ഒരു ഏഷ്യന്‍ രാജ്യവുമായി’ bomb guidance kits, anti-tank guided missiles (ATGMs), software-enabled radios എന്നിവക്കുള്ള കരാറില്‍ ഒപ്പുവെച്ചു എന്ന് ഇസ്രായേലിന്റെ Rafael Advanced Defense Systems ഡിസംബര്‍ 23 ന് പ്രഖ്യാപിച്ചു. ഉപഭോക്താവാരെന്നും കൂടുതല്‍ വിവരങ്ങളും നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. — … Continue reading ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു
ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്. ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. 43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും … Continue reading ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒരു പ്രധന ഫേസ്‌ബുക്ക് അകൌണ്ട് സാമൂഹ്യ മാധ്യമ ഭീമന്‍ ഞായറാഴ്ച വൈകിട്ട് നീക്കം ചെയ്തു. വലിയ ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ‘Kisan Ekta Morcha’ എന്ന അകൌണ്ടിന് ഒരു ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. Kisan Andolan ന്റെ ഔദ്യോഗിക platform ആയും അതിനെ കണക്കാക്കിയിരുന്നു. പ്രതിഷേധത്തിന്റെ പുതിയ വിവരങ്ങള്‍, കര്‍ഷ യൂണിയന്‍ നേതാക്കളുടെ പ്രസംഗ വീഡിയോകള്‍, കേന്ദ്രം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ക്ക് മറുപടി … Continue reading കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു
കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?
P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?
വിവരാവകാശ നിയമം ദുര്‍ബലമാക്കുന്നത് അഴിമതിക്കെതിരായ യുദ്ധത്തേയും ദുര്‍ബലമാക്കും
Anjali Bhardwaj
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം
Mahatma Gandhi National Rural Employment Guarantee Act (NREGA) പ്രകാരം ജോലി ചെയ്ത വലിയ ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ കൂലി വാങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. വലിയ ദൂരം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല കൂലി കിട്ടാനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടതായും വരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. NREGAയുടെ പല വശങ്ങള്‍ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഒരു സംഘമായ LibTech India നടത്തിയ പഠനത്തില്‍ … Continue reading തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം