ഇല്ല. സ്പീക്കര്‍ സ്ഥാനത്ത് നിലനിന്നാലും രാജി വെച്ച് സാധാരണ MP ആയാലും അദ്ദെഹത്തിന് ഒരു വോട്ട് മാത്രമേയുള്ളു. അതുകൊണ്ട് രജി വെച്ച്തുകൊണ്ട് ഒരു പ്രത്യേക ഗുണം അദ്ദേഹത്തിനോ ഇടതു പക്ഷത്തിനോ കിട്ടുന്നില്ല. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ തുല്ല്യം തുല്ല്യം വോട്ടുവന്നാല്‍ സ്പീക്കര്‍ക്ക് ഒള്ള ഒരു വോട്ട് അദ്ദെഹത്തിന് ഉപയോഗിക്കാം. നമ്മുടെ ഭരണഘടനയുടെ പൂര്‍ണ്ണതയാണ് ഇത് കാണിക്കുന്നത്. രാജി വെച്ചിട്ട് വോട്ടുചെയ്താലും അദ്ദേഹത്തിന് ഈ ഒരു വോട്ടുമാത്രമേയുള്ളു. ആദ്യം വോട്ടുചെയ്യുന്നോ അവസാനം ചെയ്യുന്നോ എന്നത് അത്ര പ്രാധാന്യം ഉള്ളതല്ല. … Continue reading സ്പീക്കര്‍ രാജിവെക്കേണ്ട കാര്യമുണ്ടോ?
മാസം: ജൂലൈ 2008
മുസ്‌ലിം യൂത്ത് ലീഗ് ആദ്യം പുസ്തകം കത്തിച്ചു, ഇപ്പോള്‍ ഗുരുവിനെ ചവിട്ടിക്കൊന്നു
ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനാദ്ധ്യാപകന്‍ ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത് ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് മരിച്ചു. അരീക്കോട് ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ് അഗസ്റ്റി(46)നാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ് ജയിംസ് അഗസ്റ്റിന് മര്‍ദനമേറ്റത്. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ടൗണില്‍ ബൈക്ക് നിര്‍ത്തി ബാഗില്‍നിന്ന് ഡയറിയെടുക്കവേ സമരക്കാര്‍ ഇത് വന്ന് പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ജയിംസ് അഗസ്റ്റിന് മര്‍ദനമേറ്റത്.അടിയേറ്റുവീണ ജയിംസ് … Continue reading മുസ്‌ലിം യൂത്ത് ലീഗ് ആദ്യം പുസ്തകം കത്തിച്ചു, ഇപ്പോള്‍ ഗുരുവിനെ ചവിട്ടിക്കൊന്നു
സെല്‍ ഫോണും ക്യാന്‍സറും
wifi, സെല്‍ ഫോണും റേഡിയേഷനേക്കുറിച്ച് 13 രാജ്യങ്ങളില്‍ പഠിച്ച Tyler Hamilton പറയുന്നു, "തലയിലും കഴുത്തിന്റെ ഭാഗത്തുള്ളതുമായ ട്യൂമറുകളായ gliomas, meningiomas, acoustic neuromas and parotid gland tumours ഇവയെ കുറിച്ചുള്ള ആയിരക്കണക്കിന് രോഗവിവരങ്ങളുടെ വിശകലനം നടത്തിയാണ് സെല്‍ ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശ്രദ്ധിച്ചത്. 2004 ല്‍ പുറത്തുവരേണ്ട ഈ റിപ്പോര്‍ട്ട് 2006 ല്‍ ആണ് പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്. അവസാന റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് താമസികുന്നത് ശാസ്ത്രജ്ഞര്‍ക്ക് ദുഖമുണ്ടാക്കിയ സംഗതിയാണ്." 50 ശാസ്ത്രജ്ഞര്‍ … Continue reading സെല്‍ ഫോണും ക്യാന്‍സറും
ശാസ്ത്രത്തെ സെന്‍സര്‍ ചെയ്യുന്ന നാസ
ആഗോള താപനവുമായി ബന്ധമുള്ള വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാനുള്ള നാസയുടെ ശ്രമത്തെ അപലപിച്ചുകൊണ്ടുള്ള assistant inspector general for investigations ആയ Kevin H. Winters ഒപ്പുവെച്ച ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. senior political appointees ആണ് ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പ് ചെയ്യുന്നത്. Dr. Hansen ന്റെ കാര്യത്തില്‍ അത് വൈറ്റ് ഹൗസിന്റെ നയങ്ങളെ എതിര്‍ക്കുമെന്ന് ഭയന്ന് ശാസ്ത്രജ്ഞനെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസ് നിയമിച്ച ഉദ്ദ്യോഗസ്ഥര്‍ പരിശോധിക്കാണം എന്ന് നിര്‍ബന്ധിതമാക്കി. 2004 ശിശിര കാലം മുതല്‍ 2006 … Continue reading ശാസ്ത്രത്തെ സെന്‍സര്‍ ചെയ്യുന്ന നാസ
ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം
കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂര്യന്റെ ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞു വരുന്നതായി ഒരു ഗവേഷണം കണ്ടെത്തി. എന്നിരുന്നാലും ഭൂമിയിലെ ചൂട് കൂടിവരുന്നു. സൂര്യനില്‍ നിന്നുള്ള കോസ്മിക് വികിരണങ്ങളാണ് ഈ ചൂടാകലനിന് പിന്നിലെന്ന് പലരും അവകാശപ്പെട്ടിരുന്നെങ്കിലും ഈ കാലത്തെ താപനിലാ വര്‍ദ്ധനവില്‍ സൂര്യന് പങ്കില്ല എന്നുള്ളതിന്റെ തെളിവാണ് പുതിയ പഠനം. കോസ്മിക് വികിരണങ്ങള്‍ പണ്ട് കാലാവസ്ഥാമാറ്റം ഉണ്ടാക്കിയേക്കാമെങ്കിലും ഇപ്പോള്‍ അതിന് ഒരു പങ്കുമില്ലെന്ന് ഗവേഷകര്‍ റോയല്‍ സോസേറ്റിയുടെ Proceedings A എന്ന ജേണലിലെ പ്രബന്ധത്തിലൂടെ വെളിപ്പെടുത്തി. "ഇത് തര്‍ക്കങ്ങള്‍ക്ക് ഒരു … Continue reading സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം
Geoengineering പരിപടി ധ്രുവ ഓസോണ്‍ പാളിയെ നശിപ്പിക്കും
1991 ല്‍ Pinatubo അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ ഒരുപാട് സള്‍ഫര്‍ കണികകള്‍ അന്തരീക്ഷത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇത് അന്തരീക്ഷ താപനിലകുറയുന്നതിന് കാരണമായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഇതുമൂലമുണ്ടായ ഒരു ദോഷ വശം ധ്രുവ പ്രദേശത്തെ ഓസോണ്‍ പാളിക്ക് കൂടുതല്‍ നാശമുണ്ടായി. ആഗോള താപനം തടയാന്‍ മുന്നോട്ടു വെച്ച ഒരു “geoengineering” പരിപാടി stratosphere ലേക്ക് സല്‍ഫറിനെ കയറ്റുക എന്നാണ്. ക്ലോറിന്‍ മൂലം എത്രമാത്രം ഓസോണ്‍ നാശം ഉണ്ടാകുന്നു എന്ന് നമുക്ക് കൃത്ത്യമായ കണക്കുകള്‍ ഉണ്ട്. സള്‍ഫര്‍ മൂലവും അത്ര … Continue reading Geoengineering പരിപടി ധ്രുവ ഓസോണ്‍ പാളിയെ നശിപ്പിക്കും
ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍
2002 ല്‍ ലോകത്തെ മൊത്തം ആണവ നിലയങ്ങളില്‍ നിന്ന് 360 Gwe (Giga Watt Electrical) വൈദ്യുതി ഉത്പാദിപ്പിച്ചു. ഇത് ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 16% ആണ്. ഊര്‍ജ്ജൊത്പാദനം കഴിഞ്ഞ യുറേനിയം (Spent uranium) ഏകദേശം 15000 വര്‍ഷങ്ങള്‍ ആണവ വികിരണങ്ങള്‍ പുറത്തുവരാതെ സംരക്ഷിക്കണം. പ്ലൂട്ടോണിയം 75000 മുതല്‍ 100,000 വരെ വരഷങ്ങള്‍ സംരക്ഷിക്കണം. ലോകത്തില്‍ ആകെയുള്ള 442 ആണവനിലയങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും 12000 ടണ്‍ ആണവ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. ബ്രിട്ടണ്‍ 90 ടണ്‍ പ്ലൂട്ടോണിയം … Continue reading ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍