1991-96, 1996-2000, 2000 ശേഷം, 2005 ശേഷം എന്നീ കാലഘട്ടങ്ങളിലുള്ള വാഹങ്ങളില്‍ നിന്നുള്ള CO2 ന്റെ ഉദ്വമനത്തിന്റെ തോത് പരിശോധിച്ച Automotive Research Association of India (ARAI) വാഹങ്ങളില്‍ നിന്നുള്ള CO2 ഉദ്വമനം കൂടുന്നതായി കണ്ടെത്തി. പുതിയ തരം കാറുകള്‍ കൂടുതല്‍ CO2 ഉദ്വമനം നടത്തുന്നു: 2000 ന് ശേഷമുള്ള 1,400 cc ല്‍ കൂടുതലുള്ള കാറുകള്‍ 143 gm/km CO2 വിസര്‍ജ്ജിക്കുന്നു. എന്നാല്‍ 2005 ന് ശേഷമുള്ള മോഡലുകള്‍ 173 gm/km CO2 പുറത്തുവിടുന്നു. … Continue reading പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു
മാസം: ജൂലൈ 2008
ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
2008 ജൂലൈ 8 -ാം തീയതി തെക്കന്‍ ഫ്രാന്‍സില്‍ 30,000 ലിറ്റര്‍ യുറേനിയം കലര്‍ന്ന ലായിനി ചോര്‍ന്നു. അവിഗ്നൊണില്‍ (Avignon) നിന്ന് 40 കിലോമീറ്റര്‍ അകലെയാണിത് സംഭവിച്ചത്. അപകടമൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ആണവ സുരക്ഷാ ഏജന്‍സി സമീപ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രാദേശിക അധികാരികള്‍ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം അവിടുത്തെ ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംപുഷ്ടീകരിക്കാത്ത യുറേനിയത്തിന്റെ അംശമുള്ള ടാങ്ക് വൃത്തിയാക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചത്. ആണവ രാക്ഷസനായ അറീവ … Continue reading ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
ലയ പ്രൊജക്റ്റ്
നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംഗീതത്തേക്കുറിച്ചുള്ള ഒരു പരിപാടി ആണ് "ലയ പ്രൊജക്റ്റ്". മ്യാന്‍മാര്‍, ഇന്‍ഡോനേഷ്യ, തായ്ലാന്റ്, ശ്രീലങ്ക, ഇന്‍ഡ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേ നാടോടി പാട്ടുകളാണ്. സംഗീതവും, ഛായാഗ്രഹണവും അതീവ ഹൃദ്യം. സമയം കിട്ടുന്നെങ്കില്‍ കാണുക. 2004 ലെ സുനാമിയുടെ പാതിയിലൂടെയുള്ള ദൃശ്യ-സംഗീത യാത്രയാണിത്. — സ്രോതസ്സ് layaproject.com
പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്
ആണവ നവോധാനത്തിനുള്ള പാട്രിക് മൂറിന്റെ (Patrick Moore) അവകാശവാദങ്ങളെ Capitalists അംഗീകരിക്കുന്നില്ല. പ്ലാന്റിന് $130 കോടി ഡോളര്‍ സബ്സിഡി നല്‍കിയിട്ടും (അത് പ്ലാന്റിന്റെ capital cost ന് തുല്ല്യമാണ്) ആണവ നിലയങ്ങളില്‍ പണം നിക്ഷേപിക്കാന്‍ വാള്‍ സ്ട്രീറ്റ്ന് താല്‍പ്പര്യമില്ല. പകരം മൂര്‍ അവജ്ഞയോടെ കാണുന്ന വികേന്ദ്രീകൃത ആണവോര്‍ജ്ജ-competitors ആണവനിലയങ്ങളേക്കാള്‍ ഊര്‍ജ്ജോത്പാദനം നടത്തുന്നു. അവര്‍ 20% മുതല്‍ 40% വരെ വേഗത്തിലാണ് വളരുന്നത്. 2007 ല്‍ വികേന്ദ്രീകൃത ഊര്‍ജ്ജോത്പാദനം ലോകം മൊത്തത്തില്‍ 710 കോടി ഡോളര്‍ സ്വകാര്യ മൂലധനം … Continue reading പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്
ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി
ഭൗമ താപത്തില്‍ നിന്ന് വന്‍ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന് വേണ്ടി ജര്‍മ്മനിയിലെ പുതിയ നിയമം കൊണ്ടുവന്നു. ഉയര്‍ന്ന താപനിലയിലുള്ള നീരാവിക്കു വേണ്ടിയുള്ള ആഴത്തിലിള്ള drilling വേണ്ടിയുള്ള പുതിയ നിരക്ക് ഈ ശ്രമത്തേ സാമ്പത്തിക ലാഭമാക്കും. ഇത് ഇത്തരത്തിലുള്ള നിലയങ്ങളുടെ ഒരു boom ഉണ്ടാക്കുമെന്ന് കരുതുന്നു. വരുന്ന ദശാബ്ദങ്ങളില്‍ ഇതുമൂലം 1000 കണക്കിന് മെഗാ വാട്ട് വൈദ്യുതി ജര്‍മ്മനിക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. 2009-2010 കാലയളവില്‍ ധാരാളം നിലയങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മലിനീകരണം കുറഞ്ഞ ഊര്‍ജ്ജം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും … Continue reading ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി
എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
അമേരിക്കയിലെ ആദ്യത്തെ ആണവ ഇന്ധന മാലിന്യ dump നിര്‍മ്മിക്കാന്‍ $90 ബില്ല്യണ്‍ ഡോളര്‍ പണം ആവശ്യമാണെന്ന് Energy Department ഉദ്യോഗസ്ഥനായ വാഡ് സ്പ്രോട്ട് (Ward Sproat) ചൊവ്വാഴ്ച് ( 22/7/08 ) അഭിപ്രായപ്പെട്ടു. നികുതി ദായകരുടെ പണം ഖജനാവില്‍ നിന്ന് എടുത്ത് യാക്ക പര്‍വ്വതത്തില്‍ നിര്‍മ്മിക്കുന്ന ഈ സംഭരണി 2020 ന് ശേഷമേ പ്രവര്‍ത്തന ക്ഷമമാകൂ. $58 ബില്ല്യണ്‍ കൊണ്ട് 1998 ല്‍ പണി തീരണ്ടതായിരുന്നു ഇത്. കാര്‍ബണ്‍ വമിക്കുന്ന കല്‍ക്കരി നിലയങ്ങള്‍ക്ക് പകരം ആണവ നിലയങ്ങള്‍ … Continue reading എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
തിങ്ക് കാര്‍
തിങ്ക് കാര്‍ ഒരു ചെറിയ വൈദ്യുത വാഹനമാണ്. ഇതിന് 100km/hr വേഗത്തില്‍ 180km ഒറ്റ ചാര്‍ജ്ജില്‍ യാത്രചെയ്യാനാവും. $25,000 ഡോളര്‍ വിലവരുന്ന ഇത് നഗര യാത്രക്ക് സൗകര്യപ്രദമാണ്. അമേരിക്കയിലെ Oslo ആസ്ഥാനമാക്കിയ കമ്പനിയാണ് ഇത് നിര്‍മ്മിക്കുനത്. Ox എന്ന പുതിയ മോഡലും പുറത്തിറക്കാന്‍ പ്ലാനുണ്ട്. - from http://www.inhabitat.com http://en.think.no/ ഇന്‍ഡ്യയിലെ റിവ കാര്‍ ഇതുപോലുള്ള നഗര യാത്രക്ക് അനുയോജ്യമാണ്. എന്നിരുന്നാലും പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ടാക്സീകാര്‍ ഉപയോഗിക്കാം. കാറിന്റെ പരി പൂര്‍ണ്ണ ഉപയോഗം … Continue reading തിങ്ക് കാര്‍
Purolator ന്റെ വൈദ്യുത പെട്ടി വണ്ടി (Delivery Vehicle)
ക്യാനഡയിലെ ഏറ്റവും വലിയ courier കമ്പനി ആണ് Purolator. നഗരങളിലേക്ക് അവര്‍ Quicksider എന്ന പേരില്‍ ഒരു വൈദ്യുത വാഹനനം ഉപയോഗിക്കാന്‍ പരിപാടിയിടുന്നു. ടോറന്റോ നഗരത്തിലെ തെരുവുകള്‍ Quicksider ദക്ഷത പരിശോധിക്കും. ഉരുക്ക് ചേയ്സ് തീര്‍ത്ത ഇതീന് ഫൈബര്‍ ഗ്ലാസ് ബോഡി ആണ്. ഇതിന്റെ ശേഷി സധാരണ 16' step van നെകാള്‍ 10% കൂടുതലാണ്. 230 hp (172 kW) ശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ഇതിന്റെ ബാറ്ററി sodium nickel chloride അടിസ്ഥാനമായുള്ളതാണ്. 65 കിലോമീറ്റര്‍ … Continue reading Purolator ന്റെ വൈദ്യുത പെട്ടി വണ്ടി (Delivery Vehicle)
ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം
ഇന്നലെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് എം.പി മാര്‍ തങ്ങളുടെ വില പറഞ്ഞ ദിവസമായിരുന്നു. ഇന്‍ഡ്യന്‍ സമ്പന്നരും അമേരിക്കയും വിജയിച്ച ദിവസവും. അമേരിക്കയിലേ പോലെ ജന പ്രതിനിധികളേ കോര്‍പ്പറേറ്റുകളുടെ ലോബീയിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാവകളാക്കിതിന്റെ ദിനം. 3% മാനമുള്ള ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 6% ആക്കിയില്ലെങ്കില്‍ ഇന്‍ഡ്യ അന്ധകാരത്തിലേക്ക് പോകുമെന്ന്! എന്തുകൊണ്ട് നമുക്ക് 97% ഊര്‍ജ്ജം നല്‍കുന്ന സ്രോതസിനെ ഇങ്ങനെ അവഗണിക്കാനാകുന്നു. ദിവസവും വിലകൂടിവരുന്നതും പരിമിതവും ഇറക്കുമതി ചെയ്യുന്നതുമായ എണ്ണക്ക് പകരം ആണ് ആണവോര്‍ജ്ജം എന്ന്! യുറേനിയം എവിടെനിന്ന് വരുന്നു? അതും … Continue reading ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം
അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു
വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര … Continue reading അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു