ജനങ്ങള്‍ക്ക് അവകാശം, കോര്‍പ്പറേറ്റുകള്‍ക്ക് നിയമം, ISDS നിര്‍ത്തലാക്കൂ

കോര്‍പ്പറേറ്റുകളുടെ പ്രത്യേകാധികാരം അവസാനിപ്പിക്കാനായുള്ള പ്രസ്ഥാനത്തില്‍ പങ്കാളികളാകുക, ഈ പരാതി ഒപ്പ് വെക്കൂ! കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ സ്വന്തം ആഗോള സ്വകാര്യ കോടതി സംവിധാനമുണ്ട്. ISDS എന്നാണ് അതിന്റെ പേര്. സര്‍ക്കാരുകളെ ഭീഷണിപ്പെടുത്താന്‍ അവര്‍ അതിനെ ഉപയോഗിക്കുന്നു. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ മനുഷ്യാവകാശ പീഡനങ്ങളുടെ ധാരാളം ഇരകള്‍ക്ക് നീതി കിട്ടുന്നില്ല. ഇത് അന്യായമാണ്. ഈ കോര്‍പ്പറേറ്റ് കോടതികളെ നമുക്ക് ഇല്ലാതാക്കണം. അതിന് പകരം കോര്‍പ്പറേറ്റുകളെ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കുന്ന ശക്തമായ സംവിധാനമാണ് നമുക്ക് വേണ്ടത്.. Sign: https://stopisds.org/ | 22 Jan … Continue reading ജനങ്ങള്‍ക്ക് അവകാശം, കോര്‍പ്പറേറ്റുകള്‍ക്ക് നിയമം, ISDS നിര്‍ത്തലാക്കൂ

ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു

അമേരിക്കയില്‍ സര്‍ക്കാരിനെ ട്രമ്പ് അടച്ചുപൂട്ടിയിട്ട് ഇന്ന് 18 ദിവസമായി. അത് സംബന്ധിച്ച് ഓവല്‍ ഓഫീസില്‍ നിന്ന് അയാള്‍ രാജ്യത്തെ മൊത്തം അഭിസംബോധന ചെയ്യാനായി ഒരുങ്ങുന്നു. 9 p.m. നടത്തുന്ന ആ പ്രക്ഷേപണത്തോട് സഹകരിക്കാന്‍ ട്രമ്പ് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും അവരെല്ലാം അതിനോട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ ചാനലുകള്‍ അത്തരം അപേക്ഷകളുമായി സഹകരിച്ചിരുന്നില്ല. ഒബാമ തന്റെ കുടിയേറ്റ നയം വ്യക്തമാക്കാനായി ആയിരുന്നു മാധ്യമങ്ങളോട് ലൈവ് പ്രക്ഷേപണത്തിന് ആവശ്യപ്പെട്ടത്. ട്രമ്പിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡമോക്രാറ്റ് നേതാക്കള്‍ തുല്യ ടെലിവിഷന്‍ … Continue reading ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു

ബ്രിട്ടണിലെ പകുതിയിലധികം വനിതാ സര്‍ജന്‍മാരും തൊഴില്‍സ്ഥലത്ത് വിവേചനം നേരിടുന്നു

BMJ Open എന്ന ഓണ്‍ലൈന്‍ അഭിപ്രായവോട്ടെടുപ്പിന്റെ അഭിപ്രായത്തില്‍ ബ്രിട്ടണിലെ പകുതിയിലധികം വനിതാ സര്‍ജന്‍മാരും തൊഴില്‍സ്ഥലത്ത് വിവേചനം നേരിടുന്നു. ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ ഏറ്റവും അധികം ലിംഗവിവേചനമുള്ള വിഭാഗം Orthopaedics ആണ് എന്ന് പ്രതികരണങ്ങള്‍ കാണിക്കുന്നു. ബ്രിട്ടണിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിക്കുന്നവരില്‍ പകുതി പേരും സ്ത്രീകളായിട്ടും മൂന്നിലൊന്ന് പേരുമാത്രമാണ് സര്‍ജറി വിഭാഗം തെരഞ്ഞെടുക്കുന്നത്. ബ്രിട്ടണില്‍ പുരുഷന്‍മാര്‍ക്ക് ആധിപത്യമുളള വിഭാഗമായാണ് സര്‍ജറിയെ കണക്കാക്കപ്പെടുന്നത്. — സ്രോതസ്സ് bmj.com | Jan 7, 2019

JPMorgan ന്റെ മുമ്പത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ “ലണ്ടന്‍ തിമിംഗല” നഷ്ടം മറച്ച് വെച്ചതിന് കേസെടുത്തു

"London Whale" വ്യാപാരത്തില്‍ ബാങ്കിന് $600 കോടി ഡോളര്‍ നഷ്ടമുണ്ടാക്കുകയും ലോക കമ്പോളത്തെ derailed നും ബാങ്കിങ് ഭീമനായ JPMorgan Chase ന്റെ മുമ്പത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ന്യൂയോര്‍ക്കിലെ prosecutors കേസെടുത്തു. പൊതുജനങ്ങളെ തെറ്റിധരിപ്പിച്ചതിനും, രേഖകളില്‍ കൃത്രിമം കാണിച്ചതിനും, നഷ്ടം കുന്നുകൂടിയപ്പോള്‍ മുന്നറീപ്പുകളെ അവഗണിച്ചതിനും JPMorgan Chaseനെ മുമ്പ് സെനറ്റ് വാദത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. 2013

യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു

യെമനില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന യുദ്ധത്തിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിരാഹാര സമരം നടത്തുന്ന 11 സാമൂഹ്യ പ്രവര്‍ത്തകരെ ഐക്യരാഷ്ട്രസഭയിലെ U.S. Mission ലേക്കുള്ള വഴി തടഞ്ഞു എന്നതിന് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ നിശബ്ദരായി ബാനറുകളുമായി നില്‍ക്കുകയായിരുന്നു. പുറത്തുവിടുന്നതിന് മുമ്പ് അവര്‍ക്കെതിരെ disorderly conductകുറ്റം ചാര്‍ത്തി. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹര സമരത്തിന്റെ 6 ആം ദിവസമായിരുന്നു ഇത്. ഐക്യരാഷ്ട്ര സഭയിലെ United Arab Emirates, French, British മിഷനുകളുടെ എല്ലാം മുമ്പില്‍ സമരം നടത്താനും പരിപാടിയുണ്ട്. വെള്ളിയാഴ്ച … Continue reading യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു

താന്‍ FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിച്ച് പോയ മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ ഹേസ്റ്റിങ്സ് പറഞ്ഞു

മരിച്ച് പോയ മാധ്യമപ്രവര്‍ത്തന്‍ Michael Hastings, FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. അതിരാവിലെ നടന്ന ഒരു കാര്‍ അപകടത്തിലാണ് ഹേസ്റ്റിങ്സ് ലോസാഞ്ജലസില്‍ വെച്ച് മരിച്ചത്. "വിക്കിലീക്സിന്റെ വക്കീല്‍ Jennifer Robinson നെ Michael Hastings മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബന്ധപ്പെട്ടു. താന്‍ FBIയുടെ അന്വേഷണത്തിലാണ് എന്ന് അവരോട് വെളിപ്പെടുത്തുകയും ചെയ്തു" 2013

കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും

നിങ്ങള്‍ നേരേയാണ് ഇരിക്കുന്നതെങ്കില്‍ നിങ്ങളുടെ കഴുത്തിന്റെ പേശികള്‍ക്ക് സുഖമായി നിങ്ങളുടെ തലയുടെ ഭാരം താങ്ങാനാകും. അത് ഏകദേശം 5.4 കിലോ ഭാരം വരും. എന്നാല്‍ തല മുന്നോട്ടാക്കി കുനിഞ്ഞിരിക്കുമ്പോള്‍ 45 ഡിഗ്രി കോണുവരും. അപ്പോള്‍ നിങ്ങളുടെ കഴുത്ത് വലിയ ഭാരമുള്ള വസ്തുക്കള്‍ നീക്കുന്ന ഒരു ഉത്തോലകം പോലെയാണ് പ്രവര്‍ത്തിക്കുക. ആ സമയത്ത് നിങ്ങളുടെ കഴുത്തിന്റെ പേശികളില്‍ 20.25 കിലോ ഭാരമാകും ചെലുത്തപ്പെടുന്നത്. അതുകൊണ്ട് ആളുകള്‍ക്ക് തലതിരിക്കുമ്പോള്‍ വേദനയും തോളിനും പുറം വേദനയും വരുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ … Continue reading കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും