Norman Finkelstein
മാസം: ജനുവരി 2019
പട്ടിണി വര്‍ദ്ധിക്കുന്നു
തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി ലോകം മൊത്തം പട്ടിണി വര്‍ദ്ധിക്കുകയാണ്. സ്ഥിരമായി പോഷകാഹാരം കിട്ടാത്ത (chronic food deprivation) ആളുകളുടെ എണ്ണം 2017 ല്‍ 82.1 കോടിയായി. 2016 ല്‍ അവരുടെ എണ്ണം 80.4 കോടിയായിരുന്നു. പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള സ്ത്രീകളുടെ അനീമിയയും വര്‍ദ്ധിച്ചു. 2012 ല്‍ 30.3% ആയിരുന്നത് 2016 ല്‍ 32.8% ആയാണ് വര്‍ദ്ധിച്ചത്. അതിന് കുറവൊന്നും പിന്നീട് സംഭവിച്ചില്ല. എന്നാല്‍ stunted കുട്ടികളുടെ എണ്ണം 2012 ലെ 16.52 കോടിയില്‍ നിന്ന് 2017 ല്‍ 9% … Continue reading പട്ടിണി വര്‍ദ്ധിക്കുന്നു
ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു
ഇന്‍ഡ്യയില്‍ നടക്കുന്ന 8 മരണങ്ങളില്‍ ഒന്ന് സംഭവിക്കുന്നത് വായൂ മലിനീകരണം കൊണ്ടാണ്. പുകവലിക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നു. മരണങ്ങള്‍, രോഗത്തിന്റെ ദുരിതം, ആയുര്‍ ദൈര്‍ഘ്യം എന്നിവക്ക് വായൂ മലിനീകരണവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം India State-Level Disease Burden Initiative ആണ് നടത്തിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് The Lancet Planetary Health ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ല്‍ സംഭവിച്ച 12.4 മരണങ്ങളില്‍ പകുതിക്ക് കാരണം വായൂ മലിനീകരണമാണ്. 70 വയസിന് താഴെ പ്രായമായവരാണ് അവര്‍. — സ്രോതസ്സ് indianexpress.com … Continue reading ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു
1948 നെക്കുറിച്ചുള്ള ഡേവിഡും ഗോലിയാത്തും എന്ന കെട്ടുകഥ
Support 1948 creation and catastrophe
മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി
11 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ അമേരിക്കയിലെ സ്ത്രീകളുടെ അവസ്ഥ ഏറ്റവും മോശം എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍, ചിലവ് കാരണം ചികില്‍സ വേണ്ടെന്ന് വെക്കുക, ചികില്‍സ ചിലവ് താങ്ങുന്നതിന്റെ വിഷമകതകള്‍, ഏറ്റവും അസന്തുഷ്ടരായവര്‍ തുടങ്ങയതിന്റെ ഒക്കെ ഏറ്റവും ഭാരം സഹിക്കുന്നത് അവര്‍ക്കാണ്. അമേരിക്കയിലെ സ്ത്രീകളാണ് ഏറ്റവും അധികം maternal mortality യുള്ളത്. ഗര്‍ഭധാരണത്തിലേയോ പ്രസവത്തിലേയോ സങ്കീര്‍ണതകളാണ് അതിന്റെ കാരണം. ചിലവ് കാരണം അമേരിക്കയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ ചികില്‍സ വേണ്ടെന്ന് വെക്കുന്നു. പഠനം നടത്തിയ മറ്റ് രാജ്യങ്ങളിലേറ്റവും … Continue reading മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി
ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി
ബ്രസീലിലെ പുതിയ പ്രസിഡന്റ് Jair Bolsonaro സര്‍ക്കാരിന്റെ ആദിവാസി വകുപ്പ് FUNAI ന്റെ അധികാരത്തിലുള്ള ആദിവാസി ഭൂമി കൃഷി വകുപ്പിന് കൈമാറാനുള്ള ഒരു administrative ഉത്തരവിറക്കി. ഈ നീക്കം പ്രത്യക്ഷത്തില്‍ തന്നെ താല്‍പ്പര്യ വിരുദ്ധതയുള്ളതാണെന്ന് വിമര്‍ശകര്‍ പറയുന്നു. bancada ruralista കാര്‍ഷിക വ്യവസായ ലോബി ദീര്‍ഘകാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്‍ഷിക വ്യവസായത്തിന് കാടിനെ വ്യാവസായിക വിഭവം എന്ന രീതിയില്‍ കണ്ട് കൈയ്യേറ്റം നടത്താനുള്ള രാഷ്ട്രീയമായ ശക്തി ഇത് നല്‍കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. … Continue reading ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി
ഏറ്റവും വലിയ ജൂംല
Akash Banerjee
ഇസ്രായേല്‍ ഏംബസിക്ക് മുമ്പില്‍ കവിത ചൊല്ലുന്നു
Reading Resist My People Resist Them by Dareen Tatour CODEPINK
രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് American Israeli Political Action Committee (AIPAC) ന്റെ വിദ്യാഭ്യാസ വിഭാഗം കൊടുക്കുന്ന ഇസ്രായേല്‍ യാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 3 ന് പുതിയ കോണ്‍ഗ്രസ് പ്രതിനിധിയായ റഷീദ തലെയ്ബ (Rashida Tlaib) ധൈര്യത്തോടെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആദ്യത്തെ പാലസ്തീനിയന്‍-അമേരിക്കന്‍ ജനപ്രതിനിധിയാണ് ലെയ്ബ. അതിന് പകരം അവര്‍ സ്വന്തം നിലയില്‍ പടിഞ്ഞാറെക്കരയിലേക്ക് പ്രതിനിധിസംഘത്തെ കൊണ്ടുപോകും. അവിടുത്തെ ദാരിദ്ര്യം, പാലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുന്നത്, ശുദ്ധ ജലത്തിന്റെ അസമത്വ ലഭ്യത, എന്നിവയാവും … Continue reading രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
സഹസ്രാബ്ദം അവലോകനത്തില്‍
— സ്രോതസ്സ് truthdig.com | Mr. Fish | Sep 30, 2018