— സ്രോതസ്സ് twitter.com/rozi_roti ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
മാസം: ജനുവരി 2019
ഈജിപ്റ്റിലെ വിപ്ലവം കഴിഞ്ഞിട്ടില്ല
RAI with Sabah Alnasseri (6/6)
നവലിബറലിസത്തിന്റെ വൈരുദ്ധ്യങ്ങള്‍
David Harvey's Anti-Capitalist Chronicles
15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും
കഴിഞ്ഞ 15-വര്‍ഷങ്ങളായി Taylor Energyയുടെ ഉടമസ്ഥതയിലുള്ള മുങ്ങിയ എണ്ണ റിഗ്ഗില്‍ നിന്ന് ഏകദേശം 37850 - 113550 ലിറ്റര്‍ വരെ എണ്ണ മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും 2004 സെപ്റ്റംബറിലാണ് ദുരന്തമുണ്ടായത്. അന്ന് കമ്പനിയുടെ എണ്ണ platform ആയ MC-20 Saratoga കൊടുംകാറ്റ് ഇവാനില്‍ തകര്‍ന്നു. platform നഷ്ടപ്പെട്ടതിന്റെ ഭാഗമായുണ്ടായ കുറച്ച് മലിനീകരണം കമ്പനി പരിഹരിച്ചുവെങ്കിലും അവര്‍ക്ക് ചോര്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ ചോര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് അടുത്ത 100 വര്‍ഷം വരെ തുടരും. അങ്ങനെ അമേരിക്കയിലെ ഏറ്റവും … Continue reading 15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും
സുപ്രീംകോടതി നിരോധിച്ചിട്ടും ആധാറിന്റെ വാണിജ്യപരമായ ഉപയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു
കേന്ദ്ര സര്‍ക്കാരിന്റെ ആധാറിനെക്കുറിച്ചുള്ള doublespeak തുടരുന്നു. 5 ജഡ്ജി ഭരണഘടനാ ബഞ്ച് ആധാറിനെ വാണിജ്യപരമായി ഉപയോഗിക്കരുത് എന്ന് ഉത്തരവ് നല്‍കിയിട്ടും വിവിധ ഉദ്ദേശങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ ആധാര്‍ നിയമം, Indian Telegraph Act, Prevention of Money Laundering Act (PMLA) പോലുള്ള ധാരാളം നിയമങ്ങളില്‍ amending നടത്താന്‍ പോകുന്നു. കഴിഞ്ഞ ദിവസം നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് Aadhaar and Other Laws (Amendment) Act 2018 ലോക് സഭയില്‍ അവതരിപ്പിച്ചു. — സ്രോതസ്സ് … Continue reading സുപ്രീംകോടതി നിരോധിച്ചിട്ടും ആധാറിന്റെ വാണിജ്യപരമായ ഉപയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു
ആധാര്‍ യന്ത്രത്തിന് എണ്ണയിടുന്നത്
NREGA Sangharsh Morcha Published on Jan 12, 2019 Shyam Hansda (Dangdug village, Boram block, East Singhbhum district, Jharkhand) is able to withdraw his NREGA wages after several attempts at biometric authentication at the Aadhaar-based point of sale (PoS) machine. After a few attempts, the banking correspondent suggests that Shyam Hansda puts oil on his fingers … Continue reading ആധാര്‍ യന്ത്രത്തിന് എണ്ണയിടുന്നത്
എന്തുകൊണ്ടാണ് ഇറാഖി എണ്ണ സ്വകാര്യവല്‍ക്കരിക്കാന്‍ അമേരിക്കക്ക് കഴിയാതെ പോയത്?
A Personal Take on The Modern History of Iraq – RAI with Sabah Alnasseri (5/6)
വിദ്യാര്‍ത്ഥി വായ്പ റിക്കോഡ് $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി
അമേരിക്കയിലെ വിദ്യാര്‍ത്ഥി വായ്പ കഴിഞ്ഞ മാസം $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി എന്ന് Bloomberg ന്റെ വിശകലനത്തില്‍ കണ്ടെത്തി. ഈ വായ്പ സാമ്പത്തിക അപകടസാദ്ധ്യത ഉയര്‍ത്തുന്നതാണ്. മാന്ദ്യം അവസാനിച്ച ജൂണ്‍ 2009 ലെ $67500 കോടി ഡോളര്‍ എന്ന നിലയില്‍ നിന്ന് ഇരട്ടിയായിരിക്കുകയാണ് ഇപ്പോള്‍. — സ്രോതസ്സ് bloomberg.com | Dec 17, 2018
ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും
ബയോമെട്രിക് തിരിച്ചറിയല് സംവിധാനത്തിന്റെ “master key” ആയി പ്രവര്‍ത്തിക്കുന്ന വിരലടയാളം ഒരു neural network ഉപയോഗിച്ച് ഗവേഷകര്‍ കൃത്രിമമായി നിര്‍മ്മിച്ചു. കള്ള വിരലടയാളം നിര്‍മ്മിക്കാം എന്ന് അതിനാല്‍ തെളിയിക്കാനായി. New York Universityയിലെ ഗവേഷകര്‍ “DeepMasterPrints” എന്ന് വിളിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വിരലടയാളങ്ങള്‍ക്ക് യഥാര്‍ത്ഥ വിരലടയാളങ്ങളെ ഒരു ബയോമെട്രിക് സംവിധാനത്തിലുള്ള അഞ്ചിലൊന്ന് എന്ന തോതില്‍ കൂടുതല്‍ അനുകരിക്കാനായി എന്ന് ലോസാഞ്ജലസില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. ഇപ്പോഴുള്ള നിര്‍ണ്ണയിക്കല്‍ സംവിധാനത്തിന്റെ കുഴപ്പങ്ങള്‍ ഭാവിയില്‍ കൂടുതല്‍ … Continue reading ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും
വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നതിന്റെ സത്യം
Dhruv Rathee