ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി

സ്വന്തം ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരന്റെ ശമ്പളം 2016 മുതല്‍ പിടിച്ചുവെച്ച കേന്ദ്രത്തിന്റെ തീരുമാനത്തെ ബോംബേ ഹൈക്കോടതി തിങ്കളാഴ്ച ചോദ്യം ചെയ്തു. Mumbai Port Trust ലെ chargeman ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്ന Ramesh Purale കൊടുത്ത കേസിന്റെ വിചാരണ കേള്‍ക്കുന്ന അവസരത്തിലാണ് ഡിവിഷന്‍ ബഞ്ച് ജസ്റ്റീസ് A S Oka ഉം S K Shinde ഉം, ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ അയാളുടെ ശമ്പളം … Continue reading ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി

എന്‍റോണിന്റെ മുമ്പത്തെ CEO ജെഫ്രി സ്കില്ലിങ് നേരത്തേ പുറത്തിറങ്ങാനുള്ള കരാറൊപ്പിച്ചു

24 വര്‍ഷത്തെ തടവ് ശിക്ഷ പകുതിയാക്കി കുറക്കാനുള്ള ഒരു plea deal ല്‍ ജയിലില്‍ കിടക്കുന്ന എന്‍റോണിന്റെ മുമ്പത്തെ CEO Jeffrey Skilling എത്തിച്ചേര്‍ന്നു. 19 counts ന്റെ ഗൂഢാലോചന, തട്ടിപ്പ്, insider trading തുടങ്ങിയ കുറ്റമാണ് സ്കില്ലിങ്ങിനെതിരെയുള്ളത്. $4 കോടി ഡോളറിന്റെ അവകാശവും അപ്പില് പോകാനുള്ള അവകാശവും ഉപേക്ഷിക്കാം എന്ന് സ്കില്ലിങ്ങ് സമ്മതിച്ചു. അതിന് പകരമായി അയാളെ 10 മുമ്പേ മോചിപ്പിക്കും. 2017 ല്‍ ആണത്. 2013

BDSനെ പിന്‍തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു

ജനാധിപത്യത്തിന് അടിസ്ഥാനമായി വേണ്ടതും ജര്‍മ്മന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതുമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും യോഗം ചേരാനുമുള്ള അവകാശം ഒരു ജര്‍മ്മന്‍ കോടതി BDS നും പാലസ്തീന്‍ അവകാശങ്ങള്‍ക്കും ഉറപ്പാക്കി. സമ്മേളന സ്ഥലത്തിന്റെ പെര്‍മിറ്റ് ഇല്ലാതാക്കിയതിനാല്‍ ഒരു പാലസ്തീന്‍ സാഹോദര്യ സംഘടനയുടെ പാലസ്തീന്‍കാരുടെ അവകാശത്തെക്കുറിച്ചുള്ള ഒരു പൊതുയോഗം നിര്‍ബന്ധിതമായി റദ്ദാക്കിയപ്പോള്‍ ജര്‍മ്മന്‍ നഗരമായ Oldenburg നിയമ വിരുദ്ധമായി ഈ മൌലിക അവകാശങ്ങള്‍ ലംഘിച്ചു എന്ന് കോടതി കണ്ടെത്തി. ഇസ്രായിലിനേയും പാലസ്തീന്‍കാരേയും സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വിവരമുള്ളതും ജനാധിപത്യപരവുമായ പൊതു ചര്‍ച്ച … Continue reading BDSനെ പിന്‍തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു

ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തെറ്റായി കണക്കി എന്ന് IMF സമ്മതിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകേറുന്ന ഗ്രീസില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തിരിച്ചറിയുന്നതില്‍ തെറ്റുപറ്റിയെന്ന് അന്താരാഷ്ട്ര നാണയ നിധി സമ്മതിച്ചു. സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരമായി പൊതു ചിലവ് കുറക്കണമെന്ന് ഗ്രീസിനെ IMF ഉം യൂറോപ്യന്‍ യൂണിയനും നിര്‍ബന്ധിച്ചു. പക്ഷേ അതിന്റെ ഫലമായി രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുകയാണ്. ഗ്രീസിലെ തൊഴിലില്ലായ്മ നിരക്ക് 27% ആണ്. 2013 ഇവന്‍മാര്‍ക്ക് എപ്പോഴും തെറ്റുന്നതെന്തുകൊണ്ടാ?

പാലസ്തീന്‍കാരുടെ മഹാ ശവക്കല്ലറ ടെല്‍ അവീവില്‍ കണ്ടെത്തി

1948ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് പാലസ്തീന്‍കാരുടെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി. ഒരു മുസ്ലീം സെമിത്തേരിയുടെ പുതുക്കിപ്പണിയലിനിടക്ക് ആറ് വ്യത്യസ്ഥ അറകള്‍ നിറയെ അസ്തികൂടങ്ങള്‍ പുറത്തുവരുകായിരുന്നു. ഇപ്പോള്‍ ടെല്‍ അവീവിന് സമീപമുള്ള ഒരു പാലസ്തീന്‍ നഗരമായിരുന്ന ജാഫയില്‍ ഇസ്രായേല്‍ പട്ടാളം കൈയ്യേറിയപ്പോള്‍ കൊല്ലപ്പെട്ട ഇരകളാണ് അവര്‍. 2013

എങ്ങനെയാണ് മനുഷ്യരുണ്ടാക്കുന്ന ശബ്ദം കടലിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്

https://www.ted.com/talks/kate_stafford_how_human_noise_affects_ocean_habitats?language=en Kate Stafford — സ്രോതസ്സ് ted.com

GMO ആഹാരങ്ങള്‍ക്ക് മുദ്രയടിക്കാന്‍ കണെക്റ്റിക്കട്ട് അംഗീകരിച്ചു

ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് അത് വ്യക്തമാക്കുന്ന മുദ്രയടിക്കാന്‍ തീരുമാനിച്ച ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി Connecticut. കുറഞ്ഞത് നാല് മറ്റ് സംസ്ഥാനങ്ങളും അത്തരത്തിലുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യം മൊത്തം സമാനമായ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്യുന്നതാണ് ഇക്കാര്യം എന്ന് Center for Food Safety പറഞ്ഞു. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കഴിക്കുന്ന ആഹാരം എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനുള്ള അടിസ്ഥന അവകാശം GE മുദ്രഅടിക്കല്‍ നിയങ്ങള്‍ നല്‍കും. 2013

അമേരിക്ക പ്രതിവര്‍ഷം $3.5 ലക്ഷം കോടി ഡോളര്‍ ആരോഗ്യ പരിപാലനത്തിന് ചിലവാക്കുന്നു

2017 ല്‍ അമേരിക്കക്കാര്‍ $3.24 ട്രില്യണ്‍ ഡോളര്‍ സ്വന്തം ആരോഗ്യ പരിപാലനത്തിനായി ചിലവാക്കി. അത് GDP യുടെ 17% വരും. അതേ സമയം 9% അമേരിക്കക്കാര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സുമില്ല. 26% ആളുകളുടെ ഇന്‍ഷുറന്‍സ് പര്യാപ്തവും അല്ല. ഉയര്‍ന്ന ചിലവ് കാരണം അവര്‍ അവശ്യമായ ആരോഗ്യ പരിപാലനം ഉപേക്ഷിക്കുകയാണ് പതിവ്. മറ്റ് സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിനേക്കാള്‍ 40% കുറഞ്ഞ ചിലവില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്. — സ്രോതസ്സ് peri.umass.edu | Nov 30, 2018 സ്വകര്യവല്‍ക്കരണത്തിന്റെ … Continue reading അമേരിക്ക പ്രതിവര്‍ഷം $3.5 ലക്ഷം കോടി ഡോളര്‍ ആരോഗ്യ പരിപാലനത്തിന് ചിലവാക്കുന്നു