AnupamSaraph ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
മാസം: ജനുവരി 2019
ആര്‍ക്ടിക് മഞ്ഞ് ഭൂമിക്ക് ഒരു കുടയാണ്
Steven Smith of the Royal Canadian Geographic Society and Diana Kushner of the Enduring Ice Project enduringice.com
GMO അടങ്ങിയതിനാല്‍ അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ജപ്പാനും തെക്കന്‍ കൊറിയയും നിരോധിച്ചു
ജനിതകമാറ്റം വരുത്തിയ വിളകളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ജപ്പാനും തെക്കന്‍ കൊറിയയുടെ ഭാഗങ്ങളും അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി നിരോധിച്ചു. പരിശോധനയില്‍ നിന്നും GMO ഗോതമ്പ് കൃഷി ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് വരുന്നതാണെന്ന് കണ്ടെത്തി. കളനാശിനി പ്രതിരോധമുള്ള ഇനം മുമ്പ് അവര്‍ പരീക്ഷണ കൃഷി നടത്തിയിരുന്നെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി പരിശോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് അവശ്യപ്പെട്ടിരുന്നു. അമേരിക്കയിലെ കാര്‍ഷിക വകുപ്പ് പറയുന്നത് ഈ ഗോതമ്പ് സുരക്ഷിതമാണെന്നാണ്. 2013
ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു
ഒബാമ സര്‍ക്കാരിന്റെ മാധ്യമളെ ചാരപ്പണി നടത്തുന്ന നയത്തെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി അറ്റോര്‍ണി ജനറല്‍ Eric Holder വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു. Associated Press ന്റെ 100 ഓളം പത്രപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകളും Fox News ന്റെ ഒരു റിപ്പോര്‍ട്ടറുടെ സ്വകാര്യ ഇമെയിലുകളും Justice Department പിടിച്ചെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷമാണ് ഈ യോഗം കൂടുന്നത്. ഈ യോഗത്തെക്കുറിച്ച് പുറത്തൊന്നും പറയരുത് എന്നാണ് നിബന്ധന. Fox News ഉം … Continue reading ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു
ഗ്വണ്തനമേരാ
Poem written in 1899 by Cuban writer Jose Marti. Pete Seeger
അമേരിക്കന്‍ സൈന്യത്തിനകത്തുള്ള ലൈംഗികാക്രമണം 37% വര്‍ദ്ധിച്ചു
പെന്റഗണ്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം അമേരിക്കയിലെ സൈന്യത്തിനകത്തുള്ള ലൈംഗികാക്രമണം വരുകയാണ്. പ്രതിദിനം 70 ലൈംഗികാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 ല്‍ മൊത്തം 26,000 ലൈംഗിക കുറ്റങ്ങള്‍ സംഭവിച്ചു. 2010നെക്കാള്‍ 37% അധികമാണിത്. കൂടുതല്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്. 2013
നികുതി ഇളവ് ശ്രദ്ധാമാറ്റം
— സ്രോതസ്സ് truthdig.com by Jeff Danziger August 5, 2018
അദ്ദേഹം നിസ്സഹായനാകാന് ആഗ്രഹിക്കുന്നില്ല
Richard Stallman the use of a non free program is Electronic colonization
സ്റ്റ്രാറ്റ്ഫോര്‍ കേസില്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍ ജറീമി ഹാമണ്ട് കുറ്റസമ്മതം നടത്തി
സ്വകാര്യ രഹസ്യാന്വേഷണ കമ്പനിയായ Stratfor ന്റെ കമ്പ്യൂട്ടറുകളില്‍ ഹാക്ക് ചെയ്ത കേസില്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond കുറ്റസമ്മതം നടത്തി. കമ്പ്യൂട്ടര്‍ കുറ്റകൃത്യത്തിന്റെ പേരില്‍ ദശാബ്ദങ്ങള്‍ ജയിലില്‍ കഴിയുന്നതിന് പകരം അനോണിമസ് എന്ന സംഘത്തിലെ അംഗമാണ് ഹാമണ്ട് എന്നും Stratfor ല്‍ നിന്നും സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ഫയലുകള്‍ മോഷ്ടിച്ചെന്നും പോലീസിനോട് സമ്മതിച്ചു. സ്റ്റ്രാറ്റ്ഫോറിന്റെ 50 ലക്ഷം ഇമെയില്‍ whistleblowing വെബ് സൈറ്റായ വിക്കിലീക്സില്‍ എത്തിച്ചേര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തകരേയും കോര്‍പ്പറേറ്റ് ഇടപാടുകാരേയും ഈ സ്വകാര്യ സ്ഥാപനം … Continue reading സ്റ്റ്രാറ്റ്ഫോര്‍ കേസില്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍ ജറീമി ഹാമണ്ട് കുറ്റസമ്മതം നടത്തി
കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു
അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു