പാലസ്തീന്‍ പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു

മാധ്യമപ്രവര്‍ത്തകനെ നിഷ്ടൂരമായി കൊന്ന, മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്ന, മനുഷ്യ വംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍ യെമനില്‍ നടത്തുന്ന സൌദിയറേബ്യയിലെ നിഷ്ടൂര ഭരണത്തിനെതിരെ ഉപരോധം കൊണ്ടുവരണമെന്ന് ആ നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഞങ്ങളും ആവശ്യപ്പെടുന്നു. അതേ സ്വരത്തില്‍ തന്നെ ഞങ്ങള്‍ പറയുന്നു, പാലസ്തീനിലെ ജനങ്ങള്‍ക്കെതിരെ ദശാബ്ദങ്ങളായി അക്രമം അഴിച്ചുവിടുന്ന, വംശവെറിയും മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ള ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഇസ്രായേലിനെതിരേയും ഉപരോധം നടപ്പാക്കുക. രാഷ്ട്രങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും മനുഷ്യജീവന്റെ അന്തസിന്റെ നേതാവാകുമ്പോള്‍ പക്ഷാപാതം കാണിക്കാന്‍ പാടില്ല. യെമനിലേയും പാലസ്തീനിലേയും ആള്‍ക്കാര്‍ … Continue reading പാലസ്തീന്‍ പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു

ആധാര്‍ ബന്ധിപ്പിക്കല്‍ തെലുങ്കാനയില്‍ വന്‍തോതിലുള്ള സമ്മതിദായകരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു

തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ ഇല്ലാതാക്കുന്ന വിവാദത്തിന് കൂടുതല്‍ ഇന്ധനം പകരുന്നത് പോലെ, ഹൈദരാബാദില്‍ ഒരു പൈലറ്റ് പ്രൊജക്റ്റായി സമ്മതിദായക ഐഡിയെ ആധാറുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധിപ്പിച്ചത് സമ്മതിദാനം ഇല്ലാതാക്കി എന്ന് സുരക്ഷാ ഗവേഷകര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ 2015 ലെ വിധി വരുന്നതിന് മുമ്പാണ് ഈ ബന്ധിപ്പിക്കല്‍ നടന്നതെന്ന് ECI അധികാരികള്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത demographically സമാനമായ വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തിയാണ് അടുത്തകാലത്ത് തെരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം നടത്തിയത്. ഡാറ്റാ സുരക്ഷാ … Continue reading ആധാര്‍ ബന്ധിപ്പിക്കല്‍ തെലുങ്കാനയില്‍ വന്‍തോതിലുള്ള സമ്മതിദായകരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു

എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്

Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്

തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു

ബംഗ്ലാദേശിലെ തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു, മൊത്തം മരണ സംഖ്യ 1,127. ഈ തകര്‍ച്ച ലോക ചരിത്രത്തിലെ ഏറ്റവും മോശം ദുരന്തമായിരുന്നു. ഡാക്കക്ക് പുറത്ത് സ്ഥിതിചെയ്യുന്ന എട്ട് നില പൊക്കമുള്ള റാണ പ്ലാസയില്‍ മൂന്ന് ആഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഞായറാഴ്ച രാത്രിയാണ് അവസാനത്തെ മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഒരു ഫാക്റ്ററിയുടെ പുറത്ത് 22 വയസായ ഒരു തുണി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം കാരണം ഡാക്കക്ക് സമീപമുള്ള 100 ന് അടുത്ത് … Continue reading തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു

സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

സമകാലീന സാങ്കേതികവിദ്യാ പ്രശ്നങ്ങളെക്കുറിച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സംസാരിക്കുന്നു

"Richard Stallman" - Lunduke Hour - Apr 14, 2017