ഇത് വെറും തീ

കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വെറും 3% മാത്രമാണ് കാലാവസ്ഥാമാറ്റക്കുറിച്ചോ ആഗോളതാപനത്തെക്കുറിച്ചോ പ്രതിപാദിക്കുന്നത്. 97% വാര്‍ത്തകളും കാലാവസ്ഥാമാറ്റത്തെ മറച്ച് വെക്കുന്നു. Media Matters analysis നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ കാലാവസ്ഥാമാറ്റ വാര്‍ത്ത കൊടുത്താല്‍ ഉടന്‍ തന്നെ കാലാവസ്ഥാമാറ്റ വിരുദ്ധരില്‍ നിന്ന് തെറിവിളി കേള്‍ക്കും. പ്രൊഡ്യൂസര്‍ വേഗം തന്നെ അത്തരം വരിപാടികള്‍ നിര്‍ത്തിവെക്കുന്നു. ദേശീയ മാധ്യമങ്ങളിലും ഇതേ അവസ്ഥയാണ്. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ പോലും നയം. പരിസ്ഥിതിവാദികള്‍ക്ക് ശക്തി ഇല്ലല്ലോ, പിന്നെ … Continue reading ഇത് വെറും തീ

വാര്‍ത്തകള്‍

Libor കൃത്രിമം കാട്ടിയതിന് ബാങ്കുകള്‍ക്കെതിരെ കേസ് ലോകം മൊത്തം ബഹുശതകോടിക്കണക്കിന് (trillions) ഡോളര്‍ ഇടപാടുകള്‍ക്ക് ആധാര നിരക്ക് നല്‍കുന്ന London Interbank Offered Rate (Libor) ല്‍ കൃത്രിമപ്പണി കാണിച്ചതിന് ഏഴ് വലിയ ബാങ്കുകളോട് കോടതിയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു. ലോണ്‍ കടം വാങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുകാരണം തെറ്റായ അളവ് പണം അടക്കേണ്ടിന്നു. ന്യൂയോര്‍ക്ക് അധികൃതര്‍ UBS, Deutsche Bank, Royal Bank of Scotland, JPMorgan, Citigroup, HSBC, Barclays Bank എന്നീ ബാങ്കുകളോടാണ് കോടതിയില്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

Chevron ന്റെ എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറി കാലിഫോര്‍ണിയയിലെ Richmond ല്‍ പ്രവര്‍ത്തിക്കുന്ന Chevron എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറിയും വലിയ തീപിടുത്തമുണ്ടായതും പ്രദേശിക ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഭീതിപരത്തുന്നു. തീയും പുകയും വളരെ അകലെ നിന്ന് പോലും കാണാന്‍ കഴിയും. വിഷം നിറഞ്ഞ പുക ശ്വസിക്കുന്നത് തടയാന്‍ Richmond, North Richmond, San Pablo തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളോട് വാതിലും ജനലും അടച്ച് വീട്ടിലിരിക്കാന്‍ അധികാരികള്‍ ഉത്തരവ് നല്‍കി. 200 പേരെ ആശുപത്രിയിലായി. തീ പൂര്‍ണ്ണമായും ഇല്ലാതായില്ലെങ്കിലും നിയന്ത്രണത്തിലാണ് എന്ന് Chevron … Continue reading വാര്‍ത്തകള്‍

ചൂട്

ANNOUNCER: Tonight on FRONTLINE- SUNITA NARAIN, Ctr. for Science and Environment, New Delhi: We're standing at the precipice of hell. If everybody else was to live like an American, then the planet is doomed. ANNOUNCER: In the midst of a campaign dominated by economic anxiety- Sen. JOHN McCAIN (R-AZ), Presidential Nominee: The facts of global … Continue reading ചൂട്

കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

ഫോസില്‍ ഇന്ധനങ്ങളുടെ വിലയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക ചിലവിനെ നാം പരിഗണിക്കാറില്ല. സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന് ധാരാളം സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വികൃതമാക്കുന്നു. 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം $50,000 കോടി ഡോളറായിരുന്നു. ഇതില്‍ ഇന്ധന ഉത്പാദന രംഗത്തിന് നല്‍കിയത് $10,000 കോടി ഡോളര്‍. ഫോസില്‍ ഇന്ധന ഉപഭോഗത്തിന് നല്‍കിയ ധനസഹായം $40,000 കോടി ഡോളറില്‍ അധികം. അതില്‍ $19,300 കോടി ഡോളര്‍ … Continue reading കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം