നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക. ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് "No Need to Panic About Global Warming" (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ … Continue reading നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?
വിഭാഗം: ആഗോളതപനം
വാര്‍ത്തകള്‍
അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍
ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്
ഏഷ്യയിലെ ചെമ്മീന്‍ കൃഷിയുടെ രീതികള്‍ ദുര്‍ബലമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലായതിനാല്‍ ഒരു സാധാരണ ചെമ്മീന്‍ കറി ഓര്‍ഡര്‍ ചെയ്യുന്നത് വലിയ പരിസ്ഥിതി നാശത്തിന് ഉത്തരവാദിയാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. വനനശീകരണത്തിന്റേയും ആവസവ്യവസ്ഥയുടേയും നാശത്തിന്റെ സാമ്പത്തിക വില അളക്കുന്നതിന് Oregon State University യിലെ ജീവശാസ്ത്രജ്ഞന്‍ J. Boone Kauffman ചെമ്മീന്‍ കൃഷിയുടെ യഥാര്‍ത്ഥ വില കണ്ടെത്താന്‍ ശ്രമിച്ചു. ലോകം മൊത്തം കഴിക്കുന്ന ചെമ്മീന്റെ പകുതി വരുന്നത് ഏഷ്യയില്‍ നിന്നാണ്. ഒരിക്കല്‍ കണ്ടല്‍ കാടുകള്‍ നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ചെമ്മീന്‍ … Continue reading ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്
ഭീമന്‍ എണ്ണ, നിര്‍ത്തൂ
Climate Change at Occupy Wall Street Mark Ruffalo joins Frack Action, Water Defense, & OWS to protest the spectra gas pipeline, and makes the connection between corporate greed, climate change and extreme fossil fuels, such as fracking.
കാലാവസ്ഥാ മാറ്റം എന്ന തട്ടിപ്പ്
മോഷ്ടിച്ച കത്തുകള്‍ക്ക് ആഗോള താപനം ഇല്ലാതാക്കാനാവില്ല, നമുക്ക് മാത്രം
വാര്‍ത്തകള്‍
സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. "സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്." കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്നുള്ള ആണവവികിരണ ശേഷിയുള്ള സീഷിയം കുട്ടികളുടെ പാലുല്‍പ്പന്നങ്ങളില്‍ കണ്ടു. ദുരന്തം നടന്ന് 9 മാസം കഴിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ … Continue reading വാര്‍ത്തകള്‍
കാലാവസ്ഥാമാറ്റം സംഭവിക്കുന്നുവെന്ന് ആരുകരുതുന്നു
മനുഷ്യന്റെ വളര്‍ച്ച
— സ്രോതസ്സ് skepticalscience.com