ലക്റ്റാലിസ് ഇന്‍ഡ്യയല്‍ നിന്ന് കൂടുതല്‍ പാല് കറക്കുന്നു

Prabhat Dairy യുടെ അനുബന്ധ കമ്പനിയായ Sunfresh Agro Industries നെ Rs 1,700 കോടി രൂപക്ക് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ Lactalis ന്റെ അനുബന്ധ കമ്പനിയായ Tirumala Milk Products ഏറ്റെടുക്കുന്നത് മാര്‍ച്ച് 27, 2019 ന് Competition Commission of India അംഗീകാരം കൊടുത്തു. Prabhat Dairyക്ക് മഹാരാഷ്ട്രയില്‍ 75,000 കര്‍ഷകരുടെ ശൃംഖലയുണ്ട്. അവര്‍ പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു. ഈ ഡെയറിയുടെ ഏറ്റെടുക്കല്‍ ലോകത്തെ രണ്ടാമത്തെ വലിയ ഡയറി ബഹുരാഷ്ട്ര … Continue reading ലക്റ്റാലിസ് ഇന്‍ഡ്യയല്‍ നിന്ന് കൂടുതല്‍ പാല് കറക്കുന്നു →

ഭക്ഷ്യയോഗ്യമായ 60 ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിൽ

കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങൾ ഉണ്ടെന്നാണു പഠനം. പല ഇനങ്ങളും വിവിധ കാരണങ്ങളാൽ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഭക്ഷ്യയോഗ്യമായ 60 ഇനം മത്സ്യങ്ങളെയാണ് ‘ഊത്തപിടുത്തം’ നാശത്തിന്റെ വക്കിലെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനങ്ങൾ വേറെയും. പ്രജനനകാലത്തെ ഊത്തപ്പിടുത്തത്തിനിടെ തവള, ആമ, കൊക്ക്, പാമ്പ് എന്നീ ഇതര ജലജീവികളും കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. കേരളത്തിലെ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളിൽ നല്ലൊരു ശതമാനവും പ്രജനനത്തിനായി നെൽപ്പാടങ്ങളിലേക്കോ, നദിയോടു ചേർന്ന പ്രദേശങ്ങളിലേക്കോ ദേശാന്തര ഗമനം നടത്തുന്നവയാണ്. … Continue reading ഭക്ഷ്യയോഗ്യമായ 60 ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിൽ →

മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്? →

മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍

തിരിച്ചറിയാന്‍ പറ്റാത്ത ഒരു ശരീരത്തിന്റെ വിരലടയാളത്തെ, 120 കോടി ആളുകളുടെ ബയോമെട്രിക് സംഭരിച്ചിരിക്കുന്ന ഡാറ്റാബേസില്‍ ചേര്‍ച്ച നോക്കി ആളെ തിരിച്ചറിയാന്‍ സാങ്കേതികമായി സാദ്ധ്യമല്ല എന്ന് ഡല്‍ഹി ഹൈക്കോടതിയോട് Unique Identification Authority of India (UIDAI) പറഞ്ഞു. Chief Justice Rajendra Menon ന്റേയും Justice VK Rao ന്റേയും ബഞ്ചിലാണ് UIDAI ഇങ്ങനെ പറഞ്ഞത്. വിരലടയാളവും ഐറിസ് സ്കാനും ഉള്‍പ്പടെയുള്ള ബയോമെട്രിക്സ് ചേര്‍ച്ച നോക്കുന്നത് 1:1 അടിസ്ഥാനത്തിലാണ്. അതിന് ആധാര്‍ നമ്പരും അവശ്യം വേണം. [അതായത് … Continue reading മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍ →

നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen … Continue reading നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ →

ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു

തെലുങ്കാനയിലേയും ആന്ധ്രയിലേയും 7.8 കോടി ആള്‍ക്കാരുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ച്ചയായും ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു. ആ വിവരങ്ങള്‍ വിവരസാങ്കേതിക കമ്പനിയായ IT Grids (India) Private Limited ന്റെ കൈവശം കണ്ടെത്തിയിട്ടുണ്ട്. തെലുങ്കാനയിലേയും ആന്ധ്രയിലേയും 7,82,21,397 ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ മോഷ്ടിച്ചതിന് IT Grids ന് എതിരെ Unique Identification Authority of India കഴിഞ്ഞ ദിവസം കേസ് കൊടുത്തു. Seva Mitra എന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആപ്പിന് വേണ്ടിയാണ് … Continue reading ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു →

ആധാര്‍ ഡാറ്റ ആമസോണ്‍ സെര്‍വ്വറുകളില്‍

ഇത് ഔദ്യോഗികമാണ് സുഹൃത്തുക്കളേ. CIDR ചോര്‍ന്നു. ആ ഡാറ്റ Amazon Web Services ഉപയോഗിച്ച് അമേരിക്കയിലും സൂക്ഷിച്ചിരിക്കുന്നു. ഇത് ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളുടെ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളുടേതുമുണ്ട്. @UIDAI യുടെ ആശയവിനിമയങ്ങള്‍ കാണുക. ഇനി എന്തെങ്കിലും അവശേഷിക്കുന്നോ? ഞങ്ങള്‍ ദീര്‍ഘകാലമായി പറയുന്നത് പോലെ ആധാര്‍ എന്നത് ഒരു ദേശീയ സുരക്ഷാ അപകടമാണ്. ഇന്ന് @UIDAI യും അത് അംഗീകരിച്ചിരുന്നു. പക്ഷേ അവര്‍ സുപ്രീംകോടതിയില്‍ അന്ന് തിരിച്ച് പറഞ്ഞിരുന്നു. കളി തീര്‍ന്നു. https://ia801400.us.archive.org/20/items/UIDAI_Communique/278-19.pdf — സ്രോതസ്സ് twitter.com/iam_anandv

ബ്രാഹ്മണിസവും ഹിന്ദുത്വവും

Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും →