നമുക്ക് എന്തിന് ഒരു ആധാര്‍ വേണം

Col. (Retd) Mathew Thomas UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത് ലക്ഷ്യങ്ങള്‍ a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ പരിപാടികളിലെ ചോര്‍ച്ച ഒഴുവാക്കണം. ഇതിലെന്തെങ്കിലും ഇപ്പോള്‍ ശരിയാണോ എന്ന് നോക്കൂ. parliamentary standing committee on finance - നല്ലവണ്ണം … Continue reading നമുക്ക് എന്തിന് ഒരു ആധാര്‍ വേണം →

നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ … Continue reading നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു →

മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍

ബയോമെട്രിക് പരിശോധനയെ പരാജയപ്പെടുത്താനായി സുതാര്യ ടേപ്പും പശയും ഉപയോഗിച്ച് വിരലടയാള പകര്‍പ്പെടുക്കലുമായി മദ്ധ്യപ്രദേശിലെ ആള്‍മാറാട്ടക്കാര്‍. ഒരു ആള്‍മാറാട്ടക്കാരനെ ഗ്വാളിയറിലെ Thatipur പ്രദേശത്തു നിന്ന് പിടികൂടി. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 18 വരെ നടന്ന Madhya Pradesh Professional Examination Board (Vyapam എന്ന് വിളിക്കുന്ന MPPEB) ന്റെ online constable recruitment test എഴുതാന്‍ വന്നതായിരുന്നു ഇയാള്‍. Bheem Singh Meena എന്ന ഇയാള്‍ രാജസ്ഥാനിലെ Sawai Madhopur നിവാസിയാണ്. കുറഞ്ഞത് രണ്ട് പ്രാവശ്യം ഇയാള്‍ … Continue reading മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍ →

ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്. പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള … Continue reading ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു →

സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍

Princes of the Yen princesoftheyen.com

നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക

ഡാറ്റാ സംരക്ഷണ നിയമത്തില്‍ നിന്ന് ശ്രീകൃഷ്ണ കമ്മറ്റി ആധാറിനെ ഒഴുവാക്കാനാണ് സാദ്ധ്യത. #SaveOurPrivacy എന്നത് Indian Privacy Code, 2018 എന്നൊരു ഒരു മാതൃകാ കരട് നിയമം മുന്നോട്ട് വെക്കാനുള്ള ഒരു പൊതുജന സംരംഭമാണ്. awareness, അറിവ്, നിശ്ചിതമായ ചര്‍ച്ചകള്‍, സ്വകാര്യതയുടെ വിവധ പ്രശ്നങ്ങള്‍, ഡാറ്റ സംരക്ഷണം, interception, രഹസ്യാന്വേഷണം എന്നിവ തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് ഈ കരട് പ്രസിദ്ധപ്പെടുത്തുന്നത്. അതില്‍ താങ്കള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. PDF കോപ്പി ഡൌണ്‍ലോഡ് ചെയ്യാം, അഭിപ്രായം contact @ … Continue reading നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക →

മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും സുന്ദര്‍ബന്‍ കാടുകള്‍ അതിവേഗത്തില്‍ നശിക്കുന്നു

500 കടുവകളുടെ വാസസ്ഥലമായ ഇന്‍ഡ്യയും ബംഗ്ലാദേശും പങ്കുവെക്കുന്ന വിശാലമായ കണ്ടല്‍കാട് അതിവേഗത്തില്‍ മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും കാരണം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് Zoological Society of London (ZSL) ഉം കൂട്ടരും നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉപഗ്രഹ പഠനത്തില്‍ നിന്ന് കാടുകളുള്ള തീരപ്രദേശത്തിന്റെ 71% പ്രതിവര്‍ഷം 200 മീറ്റര്‍ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലായി. ഈ രീതിയില്‍ മണ്ണൊലിപ്പ് തുടര്‍ന്നാല്‍ ഇപ്പോള്‍ കാട്ടില്‍ ജീവിക്കുന്ന ജീവികള്‍ക്ക് വളരെ അപകടകരമായിരിക്കും. 50 വര്‍ഷങ്ങളില്‍ ആ കണ്ടല്‍കാടുകള്‍ തന്നെ ഇല്ലാതാകും.

1.75 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ് ബാങ്കുകള്‍ക്കുള്ളത്

ഊര്‍ജ്ജ കമ്പനികള്‍ക്ക് വായ്പ കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്ക് മോശക്കാലം തുടങ്ങുന്നു. Bloomberg പ്രസിദ്ധീകരിച്ച അടുത്ത കാലത്തെ റിപ്പോര്‍ട്ട് പ്രകാരം 40,000MW ശേഷി മൊത്തം വരുന്ന (അതില്‍ 20,405 MW മാത്രമാണ് പ്രവര്‍‍ത്തിച്ച് തുടങ്ങിയത്. ബാക്കി പണിനടക്കുകയാണ്.) 34 സ്വകാര്യ ഊര്‍ജ്ജ കമ്പിനികളുടെ ആസ്തികള്‍ മോശമാകുകയാണ്. ഇന്‍ഡ്യയുടെ മൊത്തം ഊര്‍ജ്ജോത്പാദനമായ 344,000MW ന്റെ 10% ആണിത്. — സ്രോതസ്സ് downtoearth.org.in