MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്

ഗ്രാമീണ് വികസന മന്ത്രാലയത്തിന്റെ മെയ് 13 ലെ ഉത്തരവിനെ The Peoples’ Action for Employment Guarantee (PAEG) എതിര്‍ക്കുന്നു. 20 ല്‍ അധികം ജോലിക്കാരുള്ള Mahatma Gandhi National Rural Employment Guarantee Act (MGNREGA) പദ്ധതിയിലെ manual ഹാജര്‍ നിര്‍ത്തുകയും അതിന് പകരം National Mobile Monitoring System (NMMS) ആപ്പ് കൊണ്ടുവരുന്നു. സാമൂഹ്യ ഓഡിറ്റില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ സമയ-ബന്ധിതമായി ഉറപ്പാക്കുന്നതിന് പകരം പൌരന്‍മാരുടെ മേല്‍നോട്ടം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ആപ്പുകളെ ഉപയോഗിക്കുന്നതിലേക്ക് മന്ത്രാലയം പോയി. … Continue reading MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ് →

ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ

ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ … Continue reading ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ →

2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19

കഴിഞ്ഞ ആറ് വര്‍ഷം 5,00,506 കമ്പനികള്‍ അടച്ചുപൂട്ടി. ലോക്സഭയില്‍ Union Corporate Affairs മന്ത്രിയായ Rao Inderjit Singh നവംബര്‍ 29 ന് പറഞ്ഞതാണത്. നോട്ട് നിരോധനം, GST നടപ്പാക്കല്‍, കോവിഡ്-19 എന്നിവ ഈ കാലത്ത് നാം കണ്ടു. അതേ സമയത്ത് ഈ രാജ്യത്ത് 7,17,049 പുതിയ കമ്പനികളും സ്ഥാപിതമായി. വന്‍തോതില്‍ അടച്ചുപൂട്ടല്‍ നടന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര (81,412), ഡല്‍ഹി (55,753), പശ്ഛിമ ബംഗാള്‍ (33,938), കര്‍ണാടക (27,502) എന്നിവയാണ്. രസകരമായി, ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതലുണ്ടായത് … Continue reading 2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19 →

പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്

സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്‍റെ പഴകിപ്പൊളിഞ്ഞ വീടിന്‍റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു. ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്‍റെ അഞ്ചേക്കർ … Continue reading പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ് →

ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും

2021-ലെ ഫോബ്സ് പട്ടിക വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 12 മാസത്തിനുള്ളിൽ 102-ൽ നിന്നും 140-ലേക്ക് ഉയർന്നു (ശതകോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്‍റെയും കാര്യത്തിൽ ഫോബ്സ് മാഗസിനാണ് ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്നത്). ഇവരുടെ മുഴുവൻ സമ്പത്ത് ഒരുമിച്ചു കൂട്ടി നോക്കിയിൽ ഇക്കഴിഞ്ഞ വർഷം "അത് ഇരട്ടിയായി ഏകദേശം 596 ബില്യൺ” ആയിത്തീര്‍ന്നുവെന്നും പ്രസ്തുത പട്ടിക പറയുന്നു. ഇതിനർത്ഥം 140 വ്യക്തികൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ 0.000014 ശതമാനത്തിന്, നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനമായ 2.62 ട്രില്യൺ ഡോളറിന്‍റെ 22.7 … Continue reading ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും →

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് മൊത്തം 258 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ആണ് അതിന്റെ 82% ല്‍ അധികവും കൈപ്പറ്റിയത് എന്ന് poll rights സംഘമായ ADR പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവ സ്വീകരിക്കാനായി ഇന്‍ഡ്യയില്‍ രൂപീകരിച്ചിട്ടുള്ള ലാഭത്തിനായല്ലാത്ത സംഘങ്ങളാണ് Electoral trusts. തെരഞ്ഞെടുപ്പ് സംബന്ധമായ ചിലവുകള്‍ക്കായി ഫണ്ട് ചിലവാക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്താനായാണ് ഇവ രൂപീകൃതമായത്. 23 electoral … Continue reading 7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു →

കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു

dollars/day : pre-post covid-19 13.4 crore. Increase happened only for poor $2.01 - 10 : low income. 119.7 -> 116.2 crore $10.01 - 20 : middle income. 9.9 -> 6.6 crore $20.01 - 50 : upper middle income. 2.2 -> 1.6 crore >$50 : high income. 0.3->0.2 crore കോവിഡ്-19 ഉണ്ടാക്കിയ മാന്ദ്യം കാരണം ദരിദ്രരുടെ എണ്ണം 6 … Continue reading കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു →