പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന താലിബാന്റെ ഉത്തരവിനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ള്‍ പ്രതിഷേധ സമരം നട്ത്തി. ഒരു കൂട്ടം പുതിയ നിയന്ത്രങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ വിമാനയാത്ര ചെയ്യാന്‍ പാടില്ല. പാര്‍ക്കില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ ദിവസം എത്താന്‍ പാടില്ല. എല്ലാ സര്‍ക്കാര്‍ ജോലിക്കാരായ പുരുഷന്‍മാരും താടി വളര്‍ത്തണം. അങ്ങനെ പോകുന്നു. താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കാനായുള്ള ദോഹ ചര്‍ച്ച റദ്ദാക്കാനായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഈ നീക്കം പ്രേരിപ്പിക്കുന്നു. അതിനിടയില്‍ അഫ്ഗാനിസ്ഥാന്റെ കേന്ദ്ര … Continue reading മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ
വിഭാഗം: ഏഷ്യ
ആധാര്‍ ഭരണത്തെക്കുറിച്ച് CAG ഓഡിറ്റ് റിപ്പോര്‍ട്ട് എന്താണ് പറയുന്നത്
ഇന്‍ഡ്യയുടെ അതുല്യമായ തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രമുഖമായി കേട്ട ഒരു കൂട്ടം പ്രശ്നങ്ങളുടെ പേരില്‍ ആധാര്‍ നമ്പരിന് പിറകലെ സര്‍ക്കാര്‍ സംവിധാനത്തെ Comptroller and Auditor General (CAG) പൊക്കി. de-duplication പ്രക്രിയയിലേയും biometric എടുക്കുന്നതിലെ പാളിച്ചകള്‍ കാരണം എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ biometric പുതുക്കുന്നതിനായി ഫീസ് അടക്കേണ്ടിവരുന്നതിന്റേയും പ്രശ്നങ്ങള്‍ Unique Identification Authority of India (UIDAI) യുടെ ആദ്യത്തെ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റില്‍ CAG സൂചിപ്പിക്കുന്നു. 2014-15 മുതല്‍ 2018-19 വരെയുള്ള കാലത്തെ UIDAI … Continue reading ആധാര്‍ ഭരണത്തെക്കുറിച്ച് CAG ഓഡിറ്റ് റിപ്പോര്‍ട്ട് എന്താണ് പറയുന്നത്
കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
ഇന്‍ഡ്യയിലെ കര്‍ഷകരുടെ ഭൂമി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യം വെച്ച് യൂണിയന്‍ സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്-19 മഹാമാരിയുടെ ഇടക്ക് വേണ്ടത്ര ചര്‍ച്ചകളില്ലെത്തെ പാസാക്കിയെടുത്ത കാര്യം ലോകം മൊത്തം അറിയാവുന്ന കാര്യമാണ്. ഈ കുനിയമങ്ങള്‍ക്കെതിരെ അത് പ്രധാനമായും ബാധിക്കുന്ന വടക്കെ ഇന്‍ഡ്യയില്‍ വലിയ സമരം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രകടനമായി എത്തി സമരം നടത്തി. 13 മാസത്തെ സമരത്തിനും 700 ല്‍ അധികം കര്‍ഷകരുടെ ജീവത്യാഗത്തിനും … Continue reading കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
BKU പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം
കര്‍ഷകരായ സന്നദ്ധ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ (BKU) നേതാവായ രാകേഷ് ടികായത് തന്റെ സഹ പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ച് 29 ന് അനിശ്ഛിത കാല ധര്‍ണ്ണ ഒരു പോലീസ് സ്റ്റേഷന് മുമ്പില്‍ തുടങ്ങി. ജില്ല ആശുപത്രിയിലെ അടിപിടിക്ക് ശേഷം പത്ത് BKU പ്രവര്‍ത്തകരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായി കുറ്റം ആരോപിക്കപ്പെട്ട ആ സാമൂഹ്യപ്രവര്‍ത്തകരെ ഉടനെ പുറത്തുവിടണമെന്ന് Kotwali പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തില്‍ ടിക്കായത്ത് ആവശ്യപ്പെട്ടു. — സ്രോതസ്സ് thewire.in | 29/Mar/2022
കര്‍ഷകരുടെ പ്രസ്ഥാനം തുടരും
Nation need a bigger revolution. ideological revolution. Rakesh Tikait
സബര്‍മതി ആശ്രമം സംരക്ഷിക്കുക
ബാപ്പുവിന്റെ ഒരു സ്‌മാരകം മാത്രമല്ല സബര്‍മതി ആശ്രമം. അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ പ്രത്യേക മഹാ പ്രസ്ഥാനമായ സത്യാഗ്രഹത്തിന്റെ ഒരു സ്‌മാരകം കൂടിയാണ്. സത്യാഗ്രഹത്തിന്റെ ആത്മാവും soul and spirit സബര്‍മതി ആശ്രമത്തിലാണ്. അത് ശരിക്ക് വേണ്ടി സമരം ചെയ്യാനും അടിച്ചമര്‍ത്തലിന് ഒരിക്കലും കീഴടങ്ങരുതെന്നും തുടര്‍ന്നും ലോകം മൊത്തമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു. — സ്രോതസ്സ് newsclick.in | Tushar Gandhi | 29 Mar 2022
പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല
കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വലിയ മനുഷ്യാവകാശ പ്രശ്നമാണ് അവിടെ സംഭവിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. U.N. Refugee Agency യുടെ കണക്ക് പ്രകാരം 34 ലക്ഷം അഫ്ഗാനികള്‍ ആഭ്യന്തരമായി വീടുവിട്ട് പോയി. 26 ലക്ഷം അഫ്ഗാനികള്‍ രാജ്യം വിട്ട് പോയി. അതുകൊണ്ട് നമുക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു മഹാദുരന്തത്തില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുകയാണ്. എന്നാല്‍ ഇന്നത്തെ അഭയാര്‍ത്ഥി നിയമം അനുസരിച്ച് അവര്‍ക്ക് അഭയം കൊടുക്കാനാവില്ല. കാരണം പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ … Continue reading പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല
എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്
നരേന്ദ്ര മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാരിന് വലുതും അന്യായവുമായ ഗുണങ്ങളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫേസ്‌ബുക്ക് ചെയ്തുകൊടുക്കുന്നത്. ഫെബ്രുവരി 2019 നും നവംബര്‍ 2020 നും (22 മാസങ്ങള്‍) ഇടക്ക് നടന്ന 10 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ 29% കുറവ് ഫീസ് ആണ് പരസ്യത്തിനായി അവര്‍ വാങ്ങിയത്. അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്താനായി അവര്‍ക്ക് കഴിഞ്ഞു. Reporters’ Collective (TRC) ന്റെ Kumar Sambhav ഉം സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ad.watch ന്റെ … Continue reading എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്
പാകിസ്ഥാനിലെ ഒരു മാതൃക ആശുപത്രി
Dr. Abdul Bari Khan The World Today
ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു
കഴിഞ്ഞ 75 വര്‍ഷത്തിലേക്കും ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. മൊത്തം തുക Rs 22,842 കോടി രൂപ. അതിന്റെ പേരില്‍ ഗുജറാത്ത് ആസ്ഥാനമായ ABG Shipyard ന് എതിരായി Central Bureau of Investigation (CBI) യില്‍ പരാതി കൊടുക്കാന്‍ പൊതു മേഖല ബാങ്കായ State Bank of India (SBI) വൈകി എന്ന ആരോപണവും വന്നിരിക്കുകയാണ്. ABG Shipyard ന് എതിരെ CBI കേസെടുത്തു. Dahej ലും Surat ലും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ABG … Continue reading ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു