കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

128 വൃദ്ധസൈനികര്‍ ഒരു പ്രസ്ഥാവന പുറത്തിറക്കി. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമാധാനപരമായ സമരത്തെ അവര്‍ “unconditionally and unequivocally” പിന്‍തുണക്കുന്നു എന്നതാണ് അത്. “കര്‍ഷകരുടെ സമാധാനപരമായ സമരിത്തിനോടൊപ്പം ഞങ്ങള്‍ തന്മയീഭാവത്തോടെ നില്‍ക്കുന്നു, അവരുടെ ആവശ്യങ്ങള്‍ പിന്‍തുണക്കുന്നു,” എന്ന് വൃദ്ധസൈനികര്‍ എഴുതി. “പ്രധാന പങ്കാളികളോട് ചര്‍ച്ച നടത്താതെ കൊണ്ടുവന്ന” നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അപേക്ഷിച്ചു. നവംബര്‍ 26, 27 ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകവും, ജലപീരങ്കിയും ഉപയോഗിച്ചതിനേയും ഈ വൃദ്ധസൈനികര്‍ വിമര്‍ശിച്ചു. … Continue reading കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് വൃദ്ധസൈനികര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി

ഇന്റര്‍നെറ്റ് തടസത്തെ മനുഷ്യാവകാശ ലംഘനമായി 2016ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. അതിന് വിരുദ്ധമായി ലോകത്തെ സര്‍ക്കാരുകള്‍ സ്വന്തം പൌരന്‍മാരുടെ ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തുന്നു. അതിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ട്. Global Cost of Internet Shutdowns that in 2020 എന്നൊരു റിപ്പോര്‍ട്ട് UK ആസ്ഥാമാക്കിയുള്ള സ്വകാര്യത, സുരക്ഷിതത്വ ഗവേഷണ സംഘമായ Top10VPN പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ ആണ് നഷ്ടമായത്. 2019 ലേതിനേക്കാള്‍ ഇരട്ടിയാണ് … Continue reading 2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി

1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു

കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുന്ന കര്‍ഷകര്‍ 1,300km കവച്ച് വെച്ച് ഡല്‍ഹിയിലെത്തിയിരിക്കുന്നു. 60 വാഹനങ്ങളിലായി മഹാരാഷ്ട്രയിലെ 500 ഓളം കര്‍ഷകരാണ് അത്. നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഒരു കാര്യം പറയാനാണ് അവര്‍ എത്തിയിരിക്കുന്നത്. അതായത് തുടരുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമല്ല എന്നതാണ് അത്. “കോര്‍പ്പറേറ്റ് കേന്ദ്രീകൃത” കാര്‍ഷിക നിയമത്തിനെതിരെ അവര്‍ രാജസ്ഥാനിലേയും ഗുജറാത്തിലേയും കര്‍ഷകരോടൊപ്പം ചേരുകയാണ്. അവരുടെ വാഹനങ്ങള്‍ Shahjahanpur ഗ്രാമത്തിനടുത്ത് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഹരിയാന പോലീസ് മുമ്പും … Continue reading 1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു

ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു

1992 ല്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരം മുമ്പ് പ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം പ്രാവശ്യം നടത്തിയ വാങ്ങലുകള്‍ പോലെ ഇന്‍ഡ്യ രഹസ്യമായി $20 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ‘ഒരു ഏഷ്യന്‍ രാജ്യവുമായി’ bomb guidance kits, anti-tank guided missiles (ATGMs), software-enabled radios എന്നിവക്കുള്ള കരാറില്‍ ഒപ്പുവെച്ചു എന്ന് ഇസ്രായേലിന്റെ Rafael Advanced Defense Systems ഡിസംബര്‍ 23 ന് പ്രഖ്യാപിച്ചു. ഉപഭോക്താവാരെന്നും കൂടുതല്‍ വിവരങ്ങളും നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. — … Continue reading ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു

ഇന്‍ഡ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2020 എങ്ങനെയായിരുന്നു

കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിനോ ദേശീയ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 - മെയ് 31, 2020 വരെയുള്ള കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനോ കുറഞ്ഞത് 55 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ, FIR ഇടുകയോ, summons or showcause notices നല്‍കുകയോ, ശാരീരികമായി ആക്രമിക്കുകയോ, വസ്തുവകകള്‍ നശിപ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുകയുണ്ടായി എന്ന് Rights and Risks Analysis Group (RRAG) എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം professional തൊഴില്‍ ചെയ്തതിന് കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 154 മാധ്യമ പ്രവര്‍ത്തകരെ … Continue reading ഇന്‍ഡ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2020 എങ്ങനെയായിരുന്നു

CIA-പിന്‍തുണയുള്ള അഫ്ഗാന്‍ മരണ സംഘങ്ങള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു

Intercept പുറത്തുവിട്ട പുതിയ രേഖകളനുസരിച്ച് CIA-പിന്‍തുണയുള്ള അഫ്ഗാന്‍ Death Squads രാത്രി raids ല്‍ 8 വയസ് വരെ പ്രായമായ കുട്ടികളെ കൊല്ലുന്നു. മദ്രസകളേയും ഇസ്ലാമിക മത സ്കൂളുകളേയുമാണ് അവര്‍ കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. ഡിസംബര്‍ 2018 ന് Wardak പ്രവിശ്യയില്‍ നടന്ന അത്തരം ഒരു മരണ സംഘ ആക്രമണത്തില്‍ 12 കുട്ടികള്‍ മരിച്ചു. അതില്‍ ഏറ്റവും കുറവ് പ്രായമുള്ള കുട്ടിക്ക് 9 വയസായിരുന്നു. CIA പരിശീലനം കൊടുക്കുന്ന ധനസഹായം കൊടുക്കുന്ന 01 എന്ന് വിളിക്കുന്ന paramilitary … Continue reading CIA-പിന്‍തുണയുള്ള അഫ്ഗാന്‍ മരണ സംഘങ്ങള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു