“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്. ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. 43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും … Continue reading ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
വിഭാഗം: ഏഷ്യ
ചെറിയ ചെറിയ കാര്യങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ബാധിക്കില്ല
#FarmersProtest
കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒരു പ്രധന ഫേസ്‌ബുക്ക് അകൌണ്ട് സാമൂഹ്യ മാധ്യമ ഭീമന്‍ ഞായറാഴ്ച വൈകിട്ട് നീക്കം ചെയ്തു. വലിയ ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ‘Kisan Ekta Morcha’ എന്ന അകൌണ്ടിന് ഒരു ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. Kisan Andolan ന്റെ ഔദ്യോഗിക platform ആയും അതിനെ കണക്കാക്കിയിരുന്നു. പ്രതിഷേധത്തിന്റെ പുതിയ വിവരങ്ങള്‍, കര്‍ഷ യൂണിയന്‍ നേതാക്കളുടെ പ്രസംഗ വീഡിയോകള്‍, കേന്ദ്രം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ക്ക് മറുപടി … Continue reading കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു
10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്
പഞ്ചാബിലെ 14 ജില്ലകളില്‍ നിന്നുള്ള കുറഞ്ഞത് 10,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഒരു വനിത കര്‍ഷകയാണ് അവരെ നയിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കൃഷിക്കാരിയായി ജീവിക്കുന്ന Bhatindaയില്‍ നിന്നുള്ള Harinder Bindu ആണ് അവരെ നയിക്കുന്നത്. കേന്ദ്രം വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ എല്ലാം നേരെയായിരുന്നു. നിയമങ്ങള്‍ക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം ഉയര്‍ന്നു. പ്രത്യേകിച്ച് ബിന്ദുവിന്റെ സംസ്ഥാനമായ പഞ്ചാബിലും. മാസങ്ങളായി അവര്‍ പ്രതിഷേധത്തിലാണ്. രാഷ്ട്ര തലസ്ഥാനത്ത് തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി നവംബര്‍ 26 ന് … Continue reading 10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്
കൃഷിക്കാരെങ്ങനെയാണ് തണുത്ത രാത്രികളെ അതിജീവിക്കുന്നത്?
#FarmersProtest
എല്ലാ പ്രതിഷേധങ്ങളും ഒത്തുചേരണം
Anti-CAA Stir at Parivartan Chowk December 19, 2019. At least 23 people died in clashes between police and protesters during the demonstration against CAA and National Register of Citizens (NRC). #CAAlaNRC
പുതിയ മണ്ടി നിയമങ്ങള്‍ മദ്ധ്യപ്രദേശിലെ കൃഷിക്കാര്‍ക്ക് ചിലവ് കൂടിയതാണോ?
#FarmersProtest
മോഡി ഞങ്ങളുടെ ഭൂമിക്ക് മേലുള്ള ഞങ്ങളുടെ അവകാശത്തെ തട്ടിയെടുക്കുകയാണ്
Farmer Protest: A Night at Singhu Border I Farm Laws I Singhu Border I Ground Report we are here to save our land. agriculture we will talk later. [they know exactly what they are fighting for.] #FarmersProtest
കൃഷിക്കാരുടെ മരണം പ്രതിഷേധത്തെ വിലാപയാത്രയാക്കുന്നു
#FarmersProtest
നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു
Reserve Bank of India ല്‍ നിന്നും Unique Identification Authority of India ല്‍ നിന്നുമുള്ള പല പ്രാവശ്യത്തെ വ്യക്തമാക്കല്‍ വന്നിട്ടും ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമല്ല സ്വമേധയാ മതി എന്ന് സുപ്രീംകോടിത വിധി വന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും Direct Benefit Transfer (DBT) പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും വലിയ തടസമായി നിലനില്‍ക്കുകയാണ്. റേഷന്‍ കടകള്‍, MGNREGS തുടങ്ങിയ കാര്യങ്ങള്‍ കിട്ടുന്നതില്‍ നിന്ന് ആധാര്‍ ജനങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല സ്കോളര്‍ഷിപ്പ്, PM … Continue reading നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു