P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?
വിഭാഗം: ഏഷ്യ
സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു
5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്. ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.” “പ്രവേശനത്തിന് വേണ്ടി … Continue reading സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു
നിയമങ്ങള്‍ റദ്ദാക്കണമെന്ന് എന്തുകൊണ്ട് കര്‍ഷകര്‍ ആവശ്യപ്പെടുന്നു?
#FarmersProtest
വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ
വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് വഴി ആളുകള്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന പരാതികള്‍ 1995 ന് ശേഷം, ആദിവാസി സംഘടനകളില്‍ നിന്നും പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വ്യക്തികളില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാറിന് കിട്ടുന്നുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 10 ലക്ഷം ആളുകള്‍ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തലേയും OBC വിഭാഗത്തിലേയും ഏകദേശം 50,000 പേര്‍ civil services ല്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജോലികളും ഉന്നത വിദ്യാഭ്യാസ … Continue reading വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ
ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്
ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ 'Time to Care' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്. — സ്രോതസ്സ് economictimes.indiatimes.com | … Continue reading ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്
കാര്‍ഷിക നിയമങ്ങള്‍ തിരികെ പോകൂ
Bella Ciao - Punjabi #FarmersProtest
കാണ്ഡഹാറിലേക്ക് തിരിച്ചുവരവ്
Paul Jay and Nelofer Pazira
പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും
കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ കൃഷി നിയമങ്ങള്‍ക്കെതിരെ തുടരുന്ന കര്‍ഷക സമരത്തിന് Adivasi Adhikar Rashtriya Manch പൂര്‍ണ്ണ പിന്‍തുണ ഡിസംബര്‍ 11 പ്രഖ്യാപിച്ചു. “എല്ലാ സംസ്ഥാനങ്ങളിലേയും, ജില്ലകളിലേയും, താലൂക്കുകളിലേയും തങ്ങളുടെ യൂണീറ്റുകള്‍ സ്വതന്ത്രമായി സംഘടിക്കുകയും ഈ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടനകളോട് ചേര്‍ന്ന് അവരവരുടെ സംസ്ഥാനങ്ങളില്‍ സംയുക്ത സമരം നടത്തണമെന്നും” അവര്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റ് കുത്തക മുതലാളിമാരുടെ അടിമത്തിലേക്ക് നയിക്കും. അത്തരത്തിലുള്ള അവസ്ഥയില്‍ ഭൂമിയില്ലാത്ത കര്‍ഷക … Continue reading പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും
കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്
വാഹനങ്ങളിലും വിമാനങ്ങളിലും ഫോസിലിന്ധനങ്ങളും ജൈവഇന്ധനവും biomass ഉം പൂര്‍ണ്ണമായും കത്താത്തതിനാലുണ്ടാകുന്ന കരിപ്പൊടി(Black carbon) മഞ്ഞുപാളികള്‍ പിന്‍വലിയുന്നതിന് ചിലപ്പോള്‍ കാരണമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ കരിപ്പൊടി പുറത്തുവിടുന്ന രാജ്യങ്ങള്‍ ഇന്‍ഡ്യയും ചൈനയും ആണ്. 25-35% വരും അത്. ഏപ്രില്‍ 2019 ന് Atmospheric Research ജേണലില്‍ വന്ന പഠനം അനുസരിച്ച് അടുത്ത ദശാബ്ദങ്ങളില്‍ ഇത് വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇന്‍ഡോ-ഗംഗാ പ്രദേശമാണ് ഏറ്റവും കൂടതല്‍ കരിപ്പൊടി പുറത്തുവിടുന്നത്. 20% ജൈവ ഇന്ധനം കത്തിക്കുന്നത് വഴിയും 40% ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയും … Continue reading കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്
ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു
ഡിസംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം അനുസരിച്ച്, ഏകദേശം 38.5 കോടി വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നുണ്ട്. അതില്‍ 11,000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. മരണത്തിന്റെ 60%, അതായത് പ്രതിവര്‍ഷം 6,600 മരണം നടക്കുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം കൃഷിക്കാരുടെ(മൊത്തം 86 കോടി) 44% ആണ് കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നത്. മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ Insecticides Act, 1968 നെ മാറ്റിക്കൊണ്ട് Pesticides Management Bill 2020 രാജ്യ … Continue reading ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു