കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവി‍ഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി

₹1.17 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പേരില്‍ ഭോപാലിലെ പാട്ടുകാരന്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് പറഞ്ഞു. 559 വരിക്കാരുടെ YouTube ചാനലുള്ള Tarun Chhipa ക്ക് രണ്ട് വ്യക്തിത്വം ഉണ്ടായിരുന്നു. ആളുകളുടെ മൊബൈല്‍ നമ്പര്‍ വഴി ഓണ്‍ലൈന്‍ അകൌണ്ട് ഹാക്ക് ചെയ്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു അയാള്‍. അവര്‍ ഇരകളുടെ മൊബൈല്‍ സിം കാര്‍ഡിന് പകര്‍പ്പ് എടുക്കും. പിന്നീട് അവരുടെ ആധാര്‍ നമ്പരിന്റെ പാസ്‌വേഡ് മാറ്റും. പിന്നെ അവരുടെ അകൌണ്ട് ഹാക്ക് … Continue reading ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി

ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര്‍ DSP Davinder Singhന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് സമര്‍പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് … Continue reading ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍

ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് … Continue reading ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍

കോവി‍ഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്

Reetika Khera ഉം Anmol Somanchi ഉം പറയുന്നത് റേഷന്‍ കടകളില്‍ നിന്ന് ആഹാരവസ്തുക്കള്‍ ലഭിക്കുമ്പോള്‍ ആധാര്‍ എന്നത് ഒഴുവാക്കലിന്റെ ഒരു സ്രോതസ് ആണ്. മൂന്ന് വ്യത്യസ്ഥ രീതിയിലാണ് അത് ആളുകളെ ഒഴുവാക്കുന്നത്. 1) ഗുണഭോക്താവിന് ആധാര്‍ ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും. 2) എന്തെങ്കിലും കാരണത്താല്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപയോഗശൂന്യമായി പോകും. 3) ആഹാരം ലഭ്യമാകാനായി ആധാര്‍ വ്യവസ്ഥയില്‍ ബയോമെട്രിക് നിര്‍ണ്ണയം നടത്തുന്നത് മിക്കപ്പോഴും പരാജയപ്പെടുന്നു. റേഷന്‍ … Continue reading കോവി‍ഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്

സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം