കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും

Cayman Islands, Singapore, Ireland, Luxembourg തുടങ്ങിയ നിക്ഷേപ ഹബ്ബുകളെ കൂടുതല്‍ വിശദമായി Securities and Exchange Board of India (Sebi) പരിശോധിക്കും. കാരണം ചൈനയിലൂടെയും ഹോങ്കോങ്ങിലൂടെയും ഇന്‍ഡ്യയിലേക്ക് എത്തുന്ന നിക്ഷേപങ്ങളുടെ വലിയൊരു ഭാഗവും ഈ സ്ഥലങ്ങളിലൂടെ ഗതിമാറ്റിവിടുന്നതാണ്. കഴിഞ്ഞ ദിവസം നിയന്ത്രണാധികാരികള്‍ 11 മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അതിന്റെ ഗുണം കിട്ടുന്ന ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് business-standard.com | Ashley Coutinho | 20/Apr/2020 നമ്മുടെ നാട്ടിലെ സിനിമക്കാരുടേയും, … Continue reading കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും →

സാമൂഹിക അകലം പാലിക്കല്‍

meeracomposes Social Distance by Hasif Khan of Tamil magazine, @AnandaVikatan സാമൂഹിക അകലം പാലിക്കല്‍ എന്ന് പറയരുത്. ശാരീരിക അകലം പാലിക്കല്‍ എന്ന് പറണം.

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍

2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് … Continue reading മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍ →

2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു

2015 ലെ ശരത്കാലത്ത് കാര്‍ഷിക തീയില്‍ നിന്നുള്ള അപകടകരമായ നിലയിലെ പുക ഭൂമദ്ധ്യ ഏഷ്യയുടെ വലിയ ഭാഗത്തെ മൂടി. സ്കൂളുകളും ബിസ്നസുകളും അടച്ചു. വിമാനങ്ങള്‍ താത്തിറക്കി. ലക്ഷങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടി. 2015 ലെ പുക സംഭവം കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മരങ്ങള്‍ സംഭവിച്ചു എന്ന് Harvard University ഗവേഷകരും കുട്ടാളികളും ഒരു പുതിയ പഠനത്തില്‍ കണക്കാക്കി ഉല്‍പ്പാദകരായ ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍, പ്രത്യേകിച്ച് പാം ഓയിലും തടി പള്‍പ്പിനും … Continue reading 2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു →

ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍

കോവിഡ്-19 ലോകം മൊത്തം അതിന്റെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വലിയ ആള്‍ നാശവും സാമ്പത്തിക നാശവും ആണത് ലോക രാജ്യങ്ങളിലുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതിന് വിപരീതമായി ചെറു സംസ്ഥാനമായ കേരളത്തില്‍ രോഗത്തെ ഇതുവരെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തിയത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ചൈനയും മറ്റ് രാജ്യങ്ങളുമായി വലിയ വ്യാപാര സാമൂഹ്യ ബന്ധങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിസംഗരായിര ഇരുന്നപ്പോള്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ … Continue reading ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍ →

30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു

BJP MPs ആയ P.C. Gaddigoudar ഉം Ram Shankar Katheria ഉം ചോദിച്ച ചോദ്യത്തിന് ഉത്തരമായി 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി എന്ന് ധനകാര്യ വകുപ്പ് പാര്‍ളമെന്റില്‍ പറഞ്ഞു. അതേ സമയം 17.5 കോടി പാനുകള്‍ ഇതുവരെ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവസാന ദിവസം മാര്‍ച്ച് 31, 2020 ലേക്ക് നീട്ടി. സുപ്രീം കോടതി അംഗീകരിച്ച Income Tax Act, 1961 ന്റെ Section 139AA പ്രകാരം പാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന ദിവസം പല … Continue reading 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു →

തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു

തെലുങ്കാനയിലെ ഗ്രാമത്തില്‍ നിന്ന് ബന്ധുക്കളോടൊപ്പം ഛത്തീസ്ഘട്ടിലെ ബിജാപ്പൂരിലേക്ക് 150 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത 12-വയസുകാരി മരിച്ചു. Jamlo Makdam യും ഒരു കൂട്ടം ആളുകളും തെലുങ്കാനയിലെ Kannaiguda ഗ്രാമത്തിലെ മുളക് പാടത്ത് പണിയെടുക്കുനനവരായിരുന്നു. ഏപ്രില്‍ 15 ന് അവര്‍ യാത്ര തുടങ്ങി. ബിജാപ്പൂരിലെ Bhandarpal ഗ്രാമത്തിനടത്തുവെച്ച് ഏപ്രില്‍ 18 ന് രാവിലെ ഈ പെണ്‍കുട്ടി മരിച്ചു. അവളുടെ സാമ്പിള്‍ കൊറോണവൈറസ് ടെസ്റ്റിന് കൊടുത്തു. ഫലം നെഗറ്റീവ് ആയിരുന്നു. electrolyte imbalance കാരണമാകും കുട്ടി മരിച്ചതെന്ന് ആരോഗ്യ … Continue reading തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു →

FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ്

National Rural Health Mission ന് FY19 ല്‍ DBT ഇടപാടില്‍ ഉണ്ടായ 32% y-o-y വളര്‍ച്ചയെ നശിപ്പിച്ച് കൊണ്ട് പണമിടപാട് പരാജയപ്പെടുന്നതില്‍ 100% വര്‍ദ്ധനവുണ്ടായി. FY19 ല്‍ INR867 കോടി രൂപയും ആധാര്‍ അടിസ്ഥാനത്തിലെ DBT പണമടക്കലുകളാണ് ആരോഗ്യ പദ്ധതിക്ക് വേണ്ടി നടന്നത്. അതില്‍ INR69 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. FY18 ലേതിനേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. FY18 ല്‍ മൊത്തം INR665 കോടി രൂപയുടെ ഇടപാട് നടന്നതില്‍ INR33 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. … Continue reading FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ് →