ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്

National Register of Citizens വരുകയാണെങ്കില്‍ തന്റെ കൈവശം രക്ഷകര്‍ത്താക്കളെക്കുറിച്ചുള്ള ഒരു വ്യക്തിപരമായ രേഖകളും ഇല്ല എന്നാണ് പ്രായം ചെന്ന സ്ത്രീയായ Shakli Devi പറയുന്നത്. അവര്‍ ജാതി ശൃംഘലയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് കരുതുന്ന Musahar ദളിത സമൂഹത്തിലെ അംഗമാണ്. "ഞങ്ങള്‍ ദരിദ്രരും ഭൂമിയില്ലാത്തവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരും ആണ്. എനിക്ക് ജനന സര്‍ട്ടിഫിക്കേറ്റില്ല. ദശാബ്ദങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് എന്റെ പാരമ്പര്യം തെളിയിക്കാനുള്ള ഒരു രേഖയും ഇല്ല. ഞങ്ങളെ വീണ്ടും നീക്കപ്പെട്ടേക്കാം.," ബീഹാറിന്റെ തലസ്ഥാനമായ … Continue reading ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്

ഈ പ്രതിഷേധം, എല്ലാ വിഭജനങ്ങള്‍ക്കും അതീതമായി ഭരണഘടനയെ സംരക്ഷിക്കാനുള്ളത്

Prime Time, Jan 09, 2020 | Ravish's Ground Report On The Unshakeable Women Of Delhi's Shaheen Bagh

ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു

ചൈനയിലെ ചെറുപ്പക്കാരികളായ സ്ത്രീകള്‍ മുമ്പത്തേതിലും കൂടുതല്‍ വ്യക്തി സ്വാതന്ത്ര്യമുള്ള, വരുമാനമുള്ള, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ലഭ്യമായ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. അത് സ്ത്രീ സൌന്ദര്യത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ മാറ്റുന്നു. അവര്‍ ആംഗ്ലോ-യൂറോപ്യന്‍ സൌന്ദര്യ ചിത്രത്തെയാണ് ശരിക്കും അംഗീകൃതമാക്കുന്നത്. അത് പാശ്ചാത്യവല്‍ക്കരിച്ച സംസ്കാരം മാത്രമല്ല, പകരം മാറുന്ന ജന്റര്‍ കടമകള്‍, ചൈനീസ് സമ്പദ്‍‌വ്യസ്ഥയിലെ വര്‍ദ്ധിച്ച ഉപഭോഗ സംസ്കാരം തുടങ്ങി പല ഘടകങ്ങളുടെ ഒരു കൂടിച്ചേരലാണ്. അത് അതിവേഗം വളരുകയാണ്. അമേരിക്കയിലെ സ്ത്രീകളെക്കാളേറെ ചൈനീസ് സ്ത്രീകള്‍ അവരുടെ സ്വന്തം ശരീര … Continue reading ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു

ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു

ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന … Continue reading ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു

ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു

അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020

സ്വാതന്ത്ര്യ സമരം കഴിഞ്ഞ് ആദ്യമായി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു

NRC പട്ടികയുണ്ടാക്കാനുള്ള കരാറ് ആര്‍ക്കാണ് കിട്ടിയത്? SHILPI ARORA പറയുന്നതൊന്ന്, കാണിക്കുന്നത് വേറൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ദിവസവും നിയമം മാറുന്നു.

സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്

രേഖകള്‍ ശേഖരിച്ച് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, BSNL, MTNL തുടങ്ങിയ സ്ഥലത്ത് മാത്രമാണ് Aadhaar Seva Kendras (ASK)ക്ക് പ്രവര്‍ത്തിക്കാനാകൂ. താമസക്കാര്‍ക്ക് വേണ്ട എല്ലാ ആധാര്‍ സേവനങ്ങള്‍ക്കും Unique Identification Authority of India (UIDAI) ഒറ്റ സ്ഥലത്തെ ASKകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നിയമവിരുദ്ധ സ്വകാര്യ ആധാര്‍ കേന്ദ്രങ്ങള്‍ താനെയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. Manpadaയിലെ Thane Municipal Corporation (TMC) ന്റെ ബ്രാഞ്ച് … Continue reading സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്