നാം ഇന്‍ഡ്യയിലെ ജനങ്ങളാണ് അവര്‍ക്ക് ഭരിക്കാന്‍ അവസരം കൊടുത്തത്

What Effect Will Shaheen Bagh Protest Have On Delhi Elections? | Newstrack With Rahul Kanwal

കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്

ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം. — സ്രോതസ്സ് manoramaonline.com | Mar 06, 2020 കേന്ദ്രീകൃത തിരിച്ചറിയല്‍ പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന്‍ കടകളുടെ കാര്യം പറയുന്നില്ലല്ലോ. കോവിഡ് രാജ്യം മുഴുവന്‍ … Continue reading കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ് →

ആര്‍ക്കെങ്കിലും എതിരായ മോശമായ പ്രവര്‍ത്തി എല്ലാവര്‍ക്കും എതിരായി വരും

Kannan Gopinathan , Ex IAS Officer, talks about the idea behind CAA, NPR and NRC.

“പശുഗവേഷണ” പരിപാടികള്‍ ഉപേക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

തദ്ദേശീയമായ പശുക്കളില്‍ ഗവേഷണം നടത്താനുള്ള പരിപാടി പിന്‍വലിക്കണമെന്ന് ശാസ്ത്രസാങ്കേതികവിദ്യാ മന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു തുറന്ന അപേക്ഷയില്‍ രാജ്യത്തെ 100 ല്‍ അധികം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. Scientific Utilisation Through Research Augmentation-Prime Products from Indigenous Cows (SUTRA PIC) എന്നാണ് പരിപാടിയുടെ പേര്. ശാസ്ത്രസാങ്കേതിക വകുപ്പാണ് അതിന് നേതൃത്വം കൊടുക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍ അതിന് ധനസഹായം ചെയ്യും. തങ്ങള്‍ perturbed ആയി എന്ന് അവരുടെ അപേക്ഷയില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. “Theme 1 അവകാശപ്പെടുന്നു, … Continue reading “പശുഗവേഷണ” പരിപാടികള്‍ ഉപേക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു →

ഇന്‍ഡ്യയില്‍ തുടരുന്ന 703 ഭൂമി തര്‍ക്കങ്ങള്‍ 65 ലക്ഷം ആളുകളെ ബാധിക്കുന്നു

65 ലക്ഷത്തിലധികം ആളുകളും 21 ലക്ഷം ഹെക്റ്റര്‍ ഭൂമിയും 703 തുടരുന്ന ഭൂമി വിവാദത്തില്‍ പെട്ടിരിക്കുകയാണ് എന്ന് Land Conflict Watch (LCW) എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. ‘Locating the Breach’ എന്ന പേരിലെ പഠനം കണ്ടെത്തി. 703 ഭൂമി വിവാദത്തിലെ 335 എണ്ണത്തിലായി Rs 13.7 ലക്ഷം കോടി രൂപ ഉറപ്പ് കൊടുക്കുകയോ സൂക്ഷിച്ച് വെക്കുകയോ നിക്ഷേപ സാദ്ധ്യതയായോ embroiled.2018-19 ലെ രാജ്യത്തിന്റെ GDP യുടെ 7.2% വരും ഈ തുക. ഖനനവുമായി … Continue reading ഇന്‍ഡ്യയില്‍ തുടരുന്ന 703 ഭൂമി തര്‍ക്കങ്ങള്‍ 65 ലക്ഷം ആളുകളെ ബാധിക്കുന്നു →

NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി

പുല്‍വാമ ആക്രമണ ഗൂഢാലോചന കേസിലെ ഒരു കുറ്റാരോപിനായ Yusuf Chopan ന് ഫെബ്രുവരി 18 ന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. “ആവശ്യമായ” തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുന്നില്ല എന്ന കാരണത്താല്‍ National Investigation Agency കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇത് സംഭവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 14, 2019, ന് J&K ദേശീയ പാതയില്‍ നടന്ന സാഹസികമായ ഭീകരാക്രമണത്തില്‍ 40 ല്‍ അധികം Central Reserve Police Force (CRPF) ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണം ഭാരതീയ … Continue reading NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി →