ജനുവരി 7, 2020 ന് ഒഡീഷയിലെ Jajpur ജില്ലയിലെ തങ്ങളുടെ ഭൂമിയിലൂടെ പണിയുന്ന Sukinda-Anugul-Duburi തീവണ്ടി പാതക്കെതിരായ പ്രതിഷമായി ആത്മഹത്യ ചെയ്യാന് ശ്രമിച്ച 50 ആദിവാസി സ്ത്രീകളെ പോലീസ് തടഞ്ഞു. ജാജാപൂര് ജില്ലയിലെ Kalinganagar പോലീസ്റ്റേഷന് പരിധിയിലെ Rangahudi, Bagharaisahi, Duburi എന്നീ ഗ്രാമങ്ങളിലാണ് ഈ സംഭവം ഉണ്ടായത്. തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ ഭൂമിയൂലെ അധികൃതര് തീവണ്ടിപ്പാത പണിയുന്നു എന്ന ആരോപണമാണ് ആദിവാസികള് ഉന്നയിക്കുന്നു. Talcher ലെ കല്ക്കരി പാടങ്ങളെ Banspani-Sukinda പാതയുമായി ബന്ധിപ്പിക്കാനാണ് 102-കിലോമീറ്റര് നീളമുള്ള … Continue reading ഒഡീഷയിലെ ആദിവാസി സ്ത്രീകള് തീവണ്ടി പാതമേല് കൂട്ട ആത്മഹത്യ ചെയ്യാന് ശ്രമിക്കുന്നു
വിഭാഗം: ഏഷ്യ
തൊഴിലും ഭൂപരിഷ്കരണവും കാശ്മീര് പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു
There was a mass exodus of Kashmiri Pandits from Kashmir 30 years ago on January 19 and 20, 1990. What had happened in the 90s that KPs had to leave their home? Historically, what has been the relationship between KPs and Muslim residents of the Valley? How have the KPs fared in the past 30 … Continue reading തൊഴിലും ഭൂപരിഷ്കരണവും കാശ്മീര് പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു
അറേബ്യന് കടലിലെ ചുഴലിക്കാറ്റുകള് 400% വര്ദ്ധിച്ചു
India Meteorological Department 2019 ലെ ഇന്ഡ്യയുടെ കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്ട്ട് ജനുവരി 6, 2020 ന് പ്രസിദ്ധപ്പെടുത്തി. അറബിക്കടലില് സംഭവിച്ച 8 ല് 5 ചുഴലിക്കാറ്റും ഇന്ഡ്യയെ ബാധിച്ചു. ഇന്ഡ്യയുടെ പടിഞ്ഞാറെ കടലില് സാധാരണ ഒരു ചുഴലിക്കാറ്റേ ഉണ്ടാകാറുള്ളു. അവിടെ രൂപപ്പെട്ട 5 വ്യവസ്ഥകളില് രണ്ടെണ്ണം വളരെ ശക്തമായ cyclonic കൊടുംകാറ്റുകളായിരുന്നു. ഒരണ്ണം extremely severe cyclonic storm ഉം മറ്റേത് super cyclonic storm ഉം ആയിരുന്നു എന്ന് IMD റിപ്പോര്ട്ടില് പറയുന്നു. 2019 ലെ … Continue reading അറേബ്യന് കടലിലെ ചുഴലിക്കാറ്റുകള് 400% വര്ദ്ധിച്ചു
ഇത് ജനാധിപത്യത്തിന് വേണ്ടിയുള്ള സമരമാണ്
Arfa Khanum Sherwani [ജര്മ്മന്കാരെക്കുറിച്ചുള്ള അഭിപ്രായം തെറ്റാണ്. ജര്മ്മന്കാര് ശരിക്കും നാസികള്ക്കെതിരെ പ്രതിഷേധിച്ചിരുന്നു. അത് തുടക്ക സമയത്തായിരുന്നു. എന്നാല് നാസികള്ക്ക് ആ പ്രതിഷേധങ്ങളെ പൂര്ണ്ണമായും നശിപ്പിക്കാനായി എന്നത് ദുഖകരമായ കാര്യം. അതുകൊണ്ട് അത് നമുക്ക് ഒരു മുന്നറീപ്പാണ്. നല്ല ഒരു strategy നമുക്ക് വേണം. കേന്ദ്ര പ്രശ്നങ്ങളെ മനസിലാക്കുകയും വേണം.]
പൌരത്വനിയമവിരുദ്ധതയുടെ ഭാഷ മതേതരത്വം ആണ്
Arfa Khanum Sherwani
രാജ്യം എന്നത് സര്ക്കാരിനെക്കാള് വലുതാണ്
Exclusive Interview with Kannan Gopinathan : राष्ट्र समर्पण के सुलगते सवाल का जवाब
ഉള്ളിയുടെ വില 5 മാസത്തില് 253% വര്ദ്ധിച്ചു
ഈ വര്ഷം ഓഗസ്റ്റിനും ഡിസംബറിനും ഇടക്ക് ശരാശരി വില (രാജ്യം മൊത്തത്തിലെ കമ്പോളങ്ങളില്) 253% ആണ് വര്ദ്ധിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വര്ദ്ധനവായിരുന്നു അത്. അതേ സമയം ശരാശരി മൊത്ത വിപണനവില കിലോയ്ക്ക് Rs 100 രൂപ ആയിരുന്നു. ചില കമ്പോളങ്ങളില് ഉള്ളിയുടെ വില കിലോയ്ക് Rs 200 രൂപ വരെ ഡിസംബറിന്റെ ആദ്യത്തെ ആഴ്ചയിലെത്തി. കാര്ഷിക വകുപ്പിന്റെ കണക്കനുസരിച്ച് 2019 ജൂണില് അവസാനിച്ച കാര്ഷിക വര്ഷത്തെ ഉള്ളി ഉത്പാദനം 2.328 കോടി ടണ് ആയിരുന്നു. … Continue reading ഉള്ളിയുടെ വില 5 മാസത്തില് 253% വര്ദ്ധിച്ചു
ഈ നിയമങ്ങള് സ്ത്രീകള്ക്കെതിരാണ്
becuase they ther citizen who has less documents. #KannanGopitathan Speech In Ramgarh , Jharkhand : सरकार के विरोध में गरजे पूर्व IAS कन्नन गोपीनाथन
ഈ ഗ്രാമത്തിലെ എല്ലാവരും ജനുവരി ഒന്നിനാണ് ജനിച്ചത്
മുഹമ്മദ് ഖാന്റെ ആധാര് കാര്ഡില് ജനന തീയതി ജനുവരി ഒന്നായാണ് എഴുതിയിരിക്കുന്നത്. അയല്ക്കാരനായ Alafdin ന്റേയും ഔദ്യോഗിക ജനന തീയതി ജനുവരി ഒന്നാണ്. അത് മാത്രമല്ല Alafdin ന്റെ മൊത്തം കുടുംബത്തിന്റേയും ആധാര് കാര്ഡിലെ ജനന തീയതി ഒന്നാണ്. അയാളുടെ അമ്മാവന്റേയും അമ്മായിടേയും ഉള്പ്പടെ ഹരിദ്വാരില് നിന്ന് 20km അകലെയുള്ള Gaindi Khata ഗ്രാമത്തിലെ 800 കുടുംബങ്ങളിലെ മിക്കവരുടേയും ജനന തീയതി ഒന്നാണ്. "ഞങ്ങള്ക്ക് unique identification number കിട്ടുമെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല് ഇതില് എന്ത് … Continue reading ഈ ഗ്രാമത്തിലെ എല്ലാവരും ജനുവരി ഒന്നിനാണ് ജനിച്ചത്
ഫുകുഷിമ റിയാക്റ്റര് ശുദ്ധീകരണം 5 വര്ഷത്തേക്ക് വൈകിപ്പിച്ചു
Fukushima Daichii അണവനിലയത്തിലെ രണ്ട് റിയാക്റ്ററില് നിന്നുള്ള ഇന്ധന ചാരം (spent fuel) നീക്കം ചെയ്യുന്നത് നാലാം പ്രാവശ്യവും വൈകിപ്പിക്കുകയാണെന്ന് ജപ്പാന് സര്ക്കാര് പറഞ്ഞു. ചരിത്രത്തില് നടന്ന ഏറ്റവും ഭീകരമായ ആണവ ദുരന്തത്തിന്റെ ശുദ്ധീകരണം വൈകുന്നത് എല്ലാവരേയും വ്യാകുലരാക്കുന്നു. ഇന്ധന ചാരം നീക്കം ചെയ്യുന്നത് 2023 ഓടെ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല് ആ പ്രക്രിയ ഒന്നാം റിയാക്റ്ററില് 2024 ഉം രണ്ടാം റിയാക്റ്ററില് 2027 ഉം ആയി പുതുക്കി. 2015 ലെ അഭിപ്രായവോട്ടെടുപ്പില് 90% ആളുകളും ആണവ … Continue reading ഫുകുഷിമ റിയാക്റ്റര് ശുദ്ധീകരണം 5 വര്ഷത്തേക്ക് വൈകിപ്പിച്ചു