ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്

ജനുവരി 15, 2019 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത 16.8 km നീളമുള്ള Balangir-Bichhupali തീവണ്ടിപ്പാതയില്‍ പ്രതിദിനം വെറും രണ്ട് യാത്രക്കാരാണ് എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കിട്ടി. അതില്‍ നിന്ന് പ്രതിദിനം റയില്‍വേക്ക് വെറും Rs 20 രൂപ വരുമാനം കിട്ടുന്നു. Balangir - Bichhupali പാത പണിയായാനായി റയില്‍വേ Rs 115 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. East Coast Railway യുടെ Sambalpur Division ന്റെ … Continue reading ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത് →

2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

10,159 വിദ്യാര്‍ത്ഥികളാണ് ഇന്‍ഡ്യയില്‍ 2018 ല്‍ ആത്മഹത്യ ചെയ്തത്. ആ കൂട്ടത്തിലെ ഏറ്റവും വിലയ സംഖ്യ എന്ന് National Crime Records Bureau (NCRB) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുമ്പോള്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വലിയ സമ്മര്‍ദ്ദത്തെ മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളാണ് വിവാദപരമായ CAA പൌരത്വ നിയമത്തിനെതിരെ ശക്തമായി സമരം നയിക്കുന്നത്. NCRB പുറത്തുവിട്ട ‘Accidental Deaths and Suicides in India 2018’ … Continue reading 2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു →

തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്. World Suicide Prevention Dayക്ക് ഒരു ദിവസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇന്‍ഡ്യയിലെ ആത്മഹത്യാ തോത് ഒരു ലക്ഷം പേരില്‍ 16.5 ആണ്. ശ്രീലങ്കയില്‍ അത് 14.6 ഉം തായ്‌ലാന്റില്‍ 14.4 ഉം ആണ്. സ്ത്രീകളുടെ ആത്മഹത്യയില്‍ 14.7 പേര്‍ എന്ന തോതില്‍ ലോകത്തെ മൂന്നാം സ്ഥാനത്താണ് ഇന്‍ഡ്യ. ഇതില്‍ 24.4 തോതോടെ Lesotho ഒന്നാം സ്ഥാനത്തും … Continue reading തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത് →

ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്

Full Speech Of Ex IAS Kannan Gopinathan At Shaheen Bagh. ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്. അതുകൊണ്ട് അത് അപകടകരമായേക്കാം ഇപ്പോഴുള്ള ഒന്ന് എടുത്തുമാറ്റുന്നു. പിന്നെ അത് തിരിച്ച് തരുന്നു. ആളുകള്‍ക്ക് സന്തോഷമായി. തുടക്കത്തില്‍ നിങ്ങള്‍ പൌരനായിരുന്നു. പിന്നീട് അത് എടുത്തുകളഞ്ഞു. പിന്നെ അത് തിരിച്ചുതന്നു. സാഡിസ്റ്റ് സര്‍ക്കാര്‍. ചിലരെ കുറച്ച് ബുദ്ധിമുട്ടിക്കുക. നിങ്ങള്‍ അതില്‍ സന്തോഷിക്കുന്നു.

ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു

14ആം Conference of Parties (COP) ന്റെ ഭാഗമായ ഐക്യ രാഷ്ട്ര സഭയുടെ Convention to Combat Desertification (UNCCD) ല്‍ ഇന്‍ഡ്യക്ക് ഒരു ദ‍ശാബ്ദത്തില്‍ 31% അഥവാ 56.5 ലക്ഷം ഹെക്ടര്‍ പുല്‍മേടുകള്‍ നഷ്ടപ്പെട്ടു എന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു. 2005 - 2015 നും ഇടക്ക് മൊത്തം പുല്‍മേടുകളുടെ വിസ്തീര്‍ണം 18 mha ല്‍ നിന്ന് 12.3 mha ആയി കുറഞ്ഞു. ആരവല്ലിയിലെ രാജസ്ഥാനിലെ പുല്‍മേടുകള്‍ ഗൌരവകരമായ നാശത്തിലൂടെ കടന്നുപോയി എന്ന് റിപ്പോര്‍ട്ടില്‍ … Continue reading ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു →