Pravin Sawhney Journalist and co-editor of Force magazine. pak is not worried about india. because they realized we are doing a defensive war, against our own citizen, that reduce conventional war capability.
വിഭാഗം: ഏഷ്യ
ഷാഹീന് ബാഗ് പ്രതിഷേധക്കാര് ഭരണഘടന ആമുഖം വായിച്ച് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഝാന്സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്
Unheard voices from Shaheen bag ഈ സമരം കൊണ്ട് ഞങ്ങള്ക്ക് കിട്ടിയ ധൈര്യം മുമ്പ് ഇല്ലാതിരുന്നതാണ്. കേരളത്തിലെ ആളുകള് ഒന്നും മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഒന്നും അറിയേണ്ട കാര്യവും ഇല്ല. കണ്ണടച്ചിരുട്ടാക്കി ജീവിക്കുന്നു. നമ്മള് എല്ലാ കാലത്തും ഇങ്ങനെയായിരുന്നു. പര്ദ ധരിച്ച മുസ്ലീം സ്ത്രീ ചോദിക്കുന്നു -ഝാന്സി റാണി മകനെ പിറകില് കെട്ടിവെച്ച് യുദ്ധക്കളത്തിലെത്തിയപ്പോള് ആര്ക്കും ആ കാര്യം ബോധത്തിലേക്ക് വന്നില്ലേ? അവര് എന്തിനെയാണ് നേരിടുന്നതെന്ന് അവര്ക്ക് മനസിലായി. മലയാളി ഊളകള്ക്ക് മാത്രേ ഒന്നും മനസിലാകാത്തതായുള്ളു. … Continue reading ഝാന്സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്
ആധാര് NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല് PMO പറഞ്ഞു
National Population Register (NPR) പുതുക്കുമ്പോള് നിര്ബന്ധമായും ആധാര് നമ്പര് ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിര്ദ്ദേശിച്ചിരുന്നു. NPR നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2015 ല് തന്നെ PMO വ്യക്തമാക്കുന്നതിന്റെ ഔദ്യോഗിക രേഖകള് The Wire ന്റെ കൈവശമുണ്ടെന്ന് അവര് പറയുന്നു. ആധാര് നമ്പര് ശേഖരിക്കുന്നിനെക്കുറിച്ചും ആ നമ്പര് NPR നോട് ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി ആയ Nripendra Mishra വിളിച്ചുകൂട്ടിയ ഏപ്രില് 16, 2015 ലെ യോഗത്തില് ചര്ച്ച ചെയ്തു. … Continue reading ആധാര് NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല് PMO പറഞ്ഞു
49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
Securities and Exchange Board of India (SEBI) ന്റെ നവംബര് 2019 ലെ നിര്ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള് അവരുടെ കടംമുടക്കല് പ്രഖ്യാപിച്ചു. പാപ്പരാകാന് പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള് ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 … Continue reading 49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
കാക്കിക്കുള്ളിലെ ക(കൊ)ലാകാരന്മാര്
Justin V.S
ഗ്രാമീണ റോഡുകള് ഉയര്ത്തരുത്
നീരൊഴുക്ക് പ്രശ്നം പരിഹരിക്കേണ്ടത് അതിലെ തടസങ്ങള് കണ്ടെത്തി അത് നീക്കുകയാണ്. അല്ലാതെ ഭൂമിഉയര്ത്തി അത് പരിഹരിക്കാന് ശ്രമിക്കുന്നു എന്നത് ദുരുദ്ദേശപരമാണ്. റോഡുകളെ പരിശോധിച്ചാല് അവ രണ്ട് തരത്തിലുണ്ട് എന്ന് കാണാം. ഒരു പ്രധാനപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതും, ഒന്നില്ക്കൂടുതല് പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതും. ഇവ രണ്ടും തമ്മില് വലിയ വ്യത്യാസമുണ്ട്. ഗ്രാമീണ റോഡുകളാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. ഒരു ഗ്രാമത്തിലെ ജനം ആ റോഡിലൂടെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലത്തേക്കെത്തുന്നു. ഉദാഹരണത്തിന് തൊഴിലിനോ സാധനങ്ങള് വാങ്ങാനോ പഠനത്തിനോ ഒക്കെ ആകാം. … Continue reading ഗ്രാമീണ റോഡുകള് ഉയര്ത്തരുത്
ബിജെപിയുടെ കഴിഞ്ഞ വര്ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല് ബോണ്ടുകള് വഴിയാണ്
2018-19 കാലത്ത് തങ്ങളുടെ വരുമാനം Rs 2,410 ആണെന്ന് ഭാരതീയ ജനതാ പാര്ട്ടി പ്രഖ്യാപിച്ചു. ആറ് ദേശീയ പാര്ട്ടികള് വിജ്ഞാപനം നടത്തിയ ആ വര്ഷത്തെ മൊത്തം വരുമാനത്തിന്റെ 65% ആണിത് എന്ന് Association for Democratic Reforms (ADR) നടത്തിയ വിശകലനത്തില് പറയുന്നു. പ്രധാനമായും ഭരണ പാര്ട്ടിയുടെ വരുമാനത്തില് 2017-18 കാലത്തെ Rs 1024 കോടി രൂപയില് നിന്ന് 134.6% വര്ദ്ധനവ് ഉണ്ടായി. രാഷ്ട്രീയ പാര്ട്ടികളുടെ പ്രധാന സ്രോതസ്സ് സന്നദ്ധ സംഭാവനകളായിരിക്കെ Rs 1,931.43 കോടി രൂപയുടെ … Continue reading ബിജെപിയുടെ കഴിഞ്ഞ വര്ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല് ബോണ്ടുകള് വഴിയാണ്
സര്ക്കാര് ജനങ്ങളോട് ഉത്തരം പറയണം
Reclaim The Republic - Varun Grover Full speech at IIT BOMBAY
NPR ന്റെ അടിത്തറ ആധാറാണ്
ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →