കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു

ആയിരക്കണക്കിന് കോടിരൂപ ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അദൃശ്യരായ കോടീശ്വരന്‍മാര്‍ കൊടുക്കുമ്പോള്‍ ഇന്‍ഡ്യയിലെ നികുതിദായകരാണ് അതിന്റെ ബാങ്ക് ചിലവുകള്‍, കമ്മീഷന്‍ ചിലവ്, മറ്റ് ചിലവുകള്‍ വഹിക്കുന്നത് എന്ന് HuffPost India നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. രഹസ്യക്കാരായ കോടീശ്വര സംഭാനക്കാരോ പണം കിട്ടുന്ന രാഷ്ട്രീയ പാര്‍ട്ടിയോ ആ രാഷ്ട്രീയ സംഭാവന പണമിടപാട് യാഥാര്‍ത്ഥ്യമാക്കാനുള്ള സുരക്ഷിത ബാങ്ക് സംവിധാനത്തിനോ, അകൌണ്ടുകള്‍ക്കോ, അച്ചടിശാലക്കോ ഒരു പൈസ പോലും കൊടുക്കുന്നില്ല. അതിന് പകരം ആ ചിലവ് വഹിക്കുന്നത്, നേരിട്ടും അല്ലാതെയും നികുതി വരുമാനം ഉള്‍പ്പടെ … Continue reading കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു →

ഭൌമരാഷ്ട്രീയ വഴിത്തിരുവ് കാരണം പാംഓയിലിന്റെ ഇറക്കുമതി അദാനിക്കും പതഞ്ജലിക്കും ലാഭമാകുന്നു

ഇന്‍ഡ്യയിലെ ഭക്ഷ്യ എണ്ണയുടെ 40% ഉം ഇറക്കുമതി ചെയ്യുന്നതാണ്. ഇന്‍ഡോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നും എണ്ണ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്‍ഡ്യയാണ്. Mahathir ന്റെ അഭിപ്രായ പ്രകടനത്തിന് ശേഷം മുംബേ ആസ്ഥാനമാക്കിയുള്ള ഭക്ഷ്യ എണ്ണക്കമ്പനികളുടെ സ്വാധീനിക്കല്‍ സംഘമായ Solvent Extractors Association of India (SEAI) തങ്ങളുടെ അംഗങ്ങള്‍ക്ക് മലേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം എന്ന നിര്‍ദ്ദേശം കൊടുത്തു. Adani Wilmar ന്റെ മുമ്പത്തെ CEO ഉം ഇപ്പോഴത്തെ ബോര്‍ഡ് അംഗവുമായ Atul … Continue reading ഭൌമരാഷ്ട്രീയ വഴിത്തിരുവ് കാരണം പാംഓയിലിന്റെ ഇറക്കുമതി അദാനിക്കും പതഞ്ജലിക്കും ലാഭമാകുന്നു →

നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു

ഈ വര്‍ഷം മറ്റ് നികുതിദായകരേ പോലെ ഞാന്‍ കടലാസിലാണ് എന്റെ നികുതി റിട്ടേണ്‍സ് തപാലില്‍ ഇന്‍കംടാക്സ് അധികാരികള്‍ക്ക് അയച്ചുകൊടുത്തത്. ഒരു പകര്‍പ്പ് പരിശോധന ഉദ്യോഗസ്ഥനും അയച്ചുകൊടുത്തു. ധാരാളം ആഴ്ചകള്‍ കഴിഞ്ഞു. ഇപ്പോഴും എനിക്ക് "ഇപ്രാവശ്യം താങ്കളെ നഷ്ടപ്പെട്ടു. താങ്കള്‍ക്ക് ഇനിയും വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാം (ചെയ്തെങ്കില്‍ മറന്നേക്കു)" എന്ന തലക്കെട്ടോടെ ഇമെയിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആ സന്ദേശത്തില്‍ പറയുന്നത്, "നിങ്ങള്‍ പതിവായി ഫയല് ചെയ്യുന്ന ആളാണ്. ഈ വര്‍ഷം അത് ചെയ്തതായി കാണുന്നില്ല. ഞങ്ങള്‍ക്ക് സഹായിക്കാന്‍ … Continue reading നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു →

പൌരത്വം തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

Kanhaiya Kumar Speech in Gopalganj / कन्हैया कुमार का गोपालगंज में बड़ी सभा ഇംഗ്ലീഷുകാരുടെ നയത്താല്‍ ഭരിക്കുന്ന ഒരു സര്‍ക്കാരാണ് ഡല്‍ഹിയിലിരിക്കുന്നത് ദേശസ്നേഹം എന്നാല്‍ ദേശത്തെ ജനത്തെ സ്നേഹിക്കുക എന്നതാണ്.

എന്തിനാണ് നാം നമ്മുടെ കുട്ടികളെ വെറുപ്പിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നത്

जामिया गोलीकांड: क्या आपके बच्चे आतंकवादी बन रहे हैं? I The Wire I Arfa Ka India

Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി

രാജ്യത്തെ എല്ലാ സംസ്ഥാനത്തും, നഗരങ്ങളിലും ജില്ലകളിലും വിവാദപരമായ പൌരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുകയാണല്ലോ. ഇന്ന് കര്‍ണാടകയിലെ Hubballi ല്‍ 500 ല്‍ അധികം ശുചീകരണ തൊഴിലാളികളും വ്യാകുലതയുള്ള മറ്റ് പൌരന്‍മാരും CAA, NRC, NPR എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. Sangolli Rayanna പ്രതിമ മുതല്‍ Hubballi യിലെ തഹസില്‍ദാറുടെ ഓഫീസ് വരെ Pourakarmikas Sangha പ്രതിഷേധ ജാഥ നടത്തി. അവര്‍ ഇന്‍ഡ്യയുടെ പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തു. — സ്രോതസ്സ് … Continue reading Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി →