സാമൂഹ്യ മാധ്യമങ്ങള്‍ നമ്മേ നശിപ്പിക്കുകയാണ് (ഈ ഭ്രാന്ത് അവസാനിപ്പിക്കു)

https://www.youtube.com/watch?v=GCiFsaaF8KA സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്?

കാണുന്ന അത്ര വരുന്നില്ലെങ്കിലും അത് അത്ര ചെറുതല്ല. സംസ്കാരത്തിന്റെ അത്ര പഴക്കമുള്ളതാണ് റദ്ദാക്കല്‍ സംസ്കാരം. എല്ലാ സമൂഹങ്ങളും എന്തൊക്കെ അനുവദനീയമാണെന്നതിന്റെ അതിര്‍ത്തി സ്ഥാപിക്കും. ഒരാള്‍ അതിന്റെ തെറ്റായ വശത്താണ് എത്തിച്ചേരുന്നതെങ്കില്‍ അയാളെ റദ്ദാക്കും. പണ്ഡിത പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ച ഒരു “വിവാദപരമായ” ലേഖനത്തിന് വിനീതമായ തളളിക്കളയല്‍ കത്ത് പോലെ ആ സംവിധാനം നിഗൂഢമായതായിരിക്കാം. അല്ലെങ്കില്‍ പുനര്‍ വിദ്യാഭ്യാസ ക്യാമ്പിലെ ഒരു പരിമിതി(stint) പോലെ നിഷ്ഠൂരമായതാകാം. അല്ലെങ്കില്‍ ഒരു ആസൂത്രിത കൊലപാതകമോ ആകാം. La Trahison des Clercs (The … Continue reading റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്? →

ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു

July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് … Continue reading ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു →

ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു

സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധനം ലംഘിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഡാറ്റ ഉപയോഗിച്ച് അധികാരികള്‍ കേസെടുക്കുമെന്ന ഭയം വളരുന്നു. തങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നിയമപാലകര്‍ തേടാം എന്ന് ഗര്‍ഭഛിദ്ര ലഭ്യത തേടുന്നവര്‍, നല്‍കുന്നവര്‍, സൌകര്യമൊരുക്കുന്നവര്‍ തീര്‍ച്ചായായും ഊഹിക്കണം എന്ന് Electronic Frontier Foundation നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ അന്വേഷിക്കുന്നവരെക്കുറിച്ചുള്ള അതി sensitive ആയ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകള്‍ക്ക് ആ ഡാറ്റ ഒരു ഉപകരണമായി ഉപയോഗിച്ച് ആളുകളെ ഓണ്‍ലൈനില്‍ ലക്ഷ്യം വെക്കാനും സ്വാധീനിക്കാനും ഏങ്ങനെയാണ് … Continue reading ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു →

ആ കൊച്ച് സ്ക്രീനിലുള്ളതിനേക്കാള്‍ വളരേധികം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കായി പുറത്തുണ്ട്

How Instagram Hacks Your Brain We The Internet TV

കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല

യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി. തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് … Continue reading കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല →