ഇനി ഇവയെ സാമൂഹ്യ മാധ്യമങ്ങളെന്ന് വിളിക്കാനാവില്ല

https://www.ted.com/talks/jaron_lanier_how_we_need_to_remake_the_internet അവ സ്വഭാവം മാറ്റംവരുത്തുന്ന സാമ്രാജ്യങ്ങളാണ് Jaron Lanier 1980കളില്‍ ഞാനെന്റെ ആദ്യത്തെ TED പ്രഭാഷണം നടത്തി. TED സ്റ്റേഡില്‍ വളരെ പ്രാരംഭമായ virtual reality യെക്കുറിച്ചുള്ല പ്രകടനമായിരുന്നു നടത്തിയത്. നാം അഭിമുഖീകരിക്കുന്നത് നമുക്ക് ആവശ്യമായ സാങ്കേതിക വിദ്യക്ക്, നാം ഇഷ്ടപ്പെടുന്ന സാങ്കേതികവിദ്യക്ക് നമ്മുടെ നാശത്തിനും കാരണമാകാമെന്ന knife-edge ഭാവിയാണെന്ന് ആ സമയത്ത് ഞങ്ങള്‍ക്കറിയമായിരുന്നു. നാം നമ്മുടെ സാങ്കേതികവിദ്യയെ കൂടുതല്‍ ശക്തിയാണെന്ന് മനസിലാക്കുന്നുവെങ്കില്‍, അതൊരു ശക്തിയുടെ യാത്രയായി കരുതുന്നുവെങ്കില്‍ അത് അവസാനം നമ്മേ നശിപ്പിക്കും എന്ന് ഞങ്ങള്‍ക്കറിയമായിരുന്നു. … Continue reading ഇനി ഇവയെ സാമൂഹ്യ മാധ്യമങ്ങളെന്ന് വിളിക്കാനാവില്ല →

ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുകയാണോ?

മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് Yaser Murtaja യുടെ കൊലപാതകം “കരുതിക്കൂട്ടിയുളളതാണ്.” — സ്രോതസ്സ് twitter.com/ajplus

ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും

കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ … Continue reading ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും →

കേംബ്രിഡ്ജ് അനലറ്റിക വിവാദത്തില്‍ ഫേസ്‌ബുക്കിന് ആദ്യത്തെ പിഴ

$664,000 ഡോളറിന്റെ ആദ്യത്തെ പിഴ ബ്രിട്ടണിലെ നിരീക്ഷണ സംഘമായ Information Commissioner’s Office പ്രഖ്യാപിച്ചു. ലോകം മൊത്തമുള്ള Cambridge Analyticaയുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പൊതുജനാഭിപ്രായത്തെ കൌശലപൂര്‍വ്വം മാറ്റുന്നത് തടയാമായിരുന്ന ശക്തമായ സ്വകാര്യത സംരക്ഷ​ണം ഫേസ്‌ബുക്കിന് ഇല്ലായിരുന്നു എന്നും വിമര്‍ശനാത്മകമായ മുന്നറീപ്പുകള്‍ അവഗണിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2016 ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന വോട്ടെടുപ്പിലും Cambridge Analytica അവരുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. — സ്രോതസ്സ് washingtonpost.com

ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഡൊണാള്‍ഡ് ട്രമ്പിനെതിരെ കളിക്കിയതിനാലാണ് Pittsburgh Post-Gazette ല്‍ നിന്ന് ജോലി പോയ ഒരു കാര്‍ട്ടൂണിസ്റ്റ് കരുതുന്നത്. കഴിഞ്ഞ ദിവസം Rob Rogers നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 25 വര്‍ഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ആറ് കാര്‍ട്ടൂണുകള്‍ അടിപ്പിച്ച് വരച്ചത് മുതലാളിയെ ചൊടിപ്പിച്ചു. “ഏത് അവസ്ഥയിലാണെങ്കിലും ശബ്ദങ്ങണ്‍ അടിച്ചമര്‍ത്തുന്നത് മോശമാണ്. എത്രതോളം ശബ്ദങ്ങളാകാവോ അത്രത്തോളം നിങ്ങള്‍ക്ക് വേണം. പത്രത്തിന് ഒരു ശബ്ദമേ ആകാവൂ എന്ന അവസ്ഥ അവര്‍ തുടങ്ങുകയാണ്. സ്വതന്ത്ര മാധ്യമം എന്നതിന് എതിരാണ് … Continue reading ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി →