നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു

Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. — സ്രോതസ്സ് … Continue reading നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു →

കറുത്തവരുടെ പുതിയ തലമുറ ഒരു പ്രശ്നമാണ്

The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.

വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു

സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോരാഞ്ഞിട്ട് JPMorgan Chase, Wells Fargo പോലുള്ള വാള്‍സ്ട്രീറ്റിലെ വലിയ സ്ഥാപനങ്ങളോട് അവരുടെ ഉപഭോക്കാക്കളുടെ sensitive വിവരങ്ങള്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ ഭീമന്റെ "ആളുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന platform" ആയി മാറുക എന്ന ശ്രമത്തിന്റെ ഭാഗമായാണിത്. അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന ഏക കമ്പനിയൊന്നുമല്ല ഫേസ്‌ബുക്ക് എന്ന് ഫേസ്‌ബുക്ക് പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത Wall Street Journal പറയുന്നു. Google Assistant, Alexa പോലുള്ള ആപ്പുകളില്‍ അടിസ്ഥാന … Continue reading വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു →

മൈക്രോസോഫ്റ്റ് CEO $3.6 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു

$3.59 കോടി ഡോളര്‍ വിലമതിക്കുന്ന 328,000 ഓഹരികള്‍ Microsoft Corp. Chief Executive Officer ആയ Satya Nadella വിറ്റു. 2014 ലാണ് ഇദ്ദേഹം CEO ആകുന്നത്. രണ്ട് വര്‍ഷം മുമ്പ് $83 ലക്ഷം ഡോളര്‍ വിലമതിക്കുന്ന 143,000 ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. — സ്രോതസ്സ് bloomberg.com August 11, 2018

ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി

കുപ്രസിദ്ധി വിസമ്മതനായ Marc Morano നിര്‍മ്മിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതിയെ ആക്രമിക്കുന്ന ഒരു രണ്ട് മിനിട്ട് വീഡിയോക്ക് വലിയ പ്രചാരം കിട്ടുന്നു. അത് ഫേസ്‌ബുക്കില്‍ ഒരു ലക്ഷം പ്രാവശ്യം പങ്കുവെക്കുകയും, 63 ലക്ഷം പ്രാവശ്യം കാണുകയും ചെയ്തു. ഒരു വ്യക്തിയുടെ ഉദ്ദേശത്തെ ഊഹിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ഒരു വ്യക്തി കള്ളം പ്രചരിപ്പിക്കുന്നവെങ്കില്‍ ഉദ്ദേശം അപ്രസക്തമാകുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലേക്ക് കള്ളം പ്രചരിപ്പിക്കുന്നത് ഫേസ്‌ബുക്ക് തടയാനാഗ്രഹിക്കുന്നവെങ്കില്‍ അവര്‍ കള്ളപ്രചരണത്തിന്റെ പ്രശ്നത്തെ അതിന്റെ ഉദ്ദേശം മാറ്റിവെച്ച് നേരിടേണ്ടതായുണ്ട്. ഒരു … Continue reading ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി →