രഹസ്യ കേബിളുകള്‍ പുറത്തു കൊണ്ടുവന്നതിന് Fox Business ലെ "Follow The Money" എന്ന പരിപാടിയില്‍ Bob Beckel അസ്സാഞ്ജിനെ ചീത്തവിളിച്ചു. അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ വെടിവെച്ച് കൊല്ലണം എന്നാണ് Bob പറയുന്നത്. "ചത്ത മനുഷ്യന് പിന്നൊന്നും ചോര്‍ത്താനാവില്ല. അയാള്‍ രാജ്യദ്രോഹിയാണ്. രാജ്യത്തെ ഒറ്റുകൊടുത്തു. അമേരിക്കയിലെ ഓരോ നിയമത്തേയും അയാള്‍ ലംഘിച്ചു. അയാള്‍ക്ക് വധശിക്ഷ വിധിക്കണണെന്ന് ഞാന്‍ പറയുന്നില്ല. അതുകൊണ്ട് ആരു രീതിയിലേ അത് ചെയ്യാനാവൂ: ആ തന്തയില്ലാത്തവനെ നിയമവിരുദ്ധമായി വെടിവെച്ചുകൊല്ലുക." [മാധ്യമങ്ങള്‍ വിഷം ചീറ്റുന്നത് കണ്ടില്ലേ.] … Continue reading അമേരിക്കന്‍ മാധ്യമങ്ങള്‍
വിഭാഗം: പത്രപ്രവര്‍ത്തനം
ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു
വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ബ്രിട്ടണില്‍ ഫോര്ഡ്ഡിന്(Ford) എതിരായ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഫോര്‍ഡ് വിരുദ്ധ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Guardian വിസമ്മതിച്ചു. ആ സമയത്ത് Guardian ലെ വലിയ പരസ്യക്കാര് ഫോര്‍ഡ് ആയിരുന്നു. ഗ്രീന്‍പീസ് പരസ്യം പ്രസിദ്ധീകരിച്ചാല്‍ തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ഫോര്‍ഡ് ഭീഷണിപ്പെടുത്തി. ലോകത്തിനോട് പറയേണ്ട ഒരു കാര്യം എങ്ങനെയാണ് തങ്ങളുടെ സ്വന്തം പത്രത്തില്‍ സെന്‍സര്‍ ചെയ്യപ്പെട്ടതെന്ന് Guardian ന്റെ consumer affairs correspondent ന് തന്നെ എഴുതേണ്ടിവന്നു. correspondent ന് ജോലി നഷ്ടപ്പെട്ടു. എങ്കിലും … Continue reading ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു
മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍
സ്പെക്ട്രം അഴുമതി രാജ്യത്തിന്റെ നികുതി വരുമാത്തിന്റെ 1/3 ഉം ആരോഗ്യ ബഡ്ജറ്റിന്റെ 8 മടങ്ങും, വിദ്യാഭ്യാസ ബഡ്ജറ്റിന്റെ 3.5 മടങ്ങുമാണ്. ഇതിലെ ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ പങ്കാണ്. മാധ്യമങ്ങളും, അധികാരകച്ചവടക്കാരും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിവ് സഹിതം പുറത്തുവരുന്നത്. പദ്മശ്രീ അവാര്‍ഡ് നേടിയ NDTV യുടെ ബര്‍ഖാ ദത്തും അധികാരകച്ചവടക്കാരിയായ നീരാ റാഡിയയും വീര്‍ സംഘ്വിയും നീരാ റാഡിയയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കൂ. ഇന്‍ഡ്യയിലെ പ്രധാന മാധ്യമക്കാരുടേയും പദ്മശ്രീ അവാര്‍ഡ് ജേതാക്കളുടേയും അവസ്ഥ ഇതാണെങ്കില്‍ … Continue reading മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍
കാലാവസ്ഥാ പുകമറ
James Hoggan സംസാരിക്കുന്നു: രണ്ട് ദശാബ്ദങ്ങളായി വ്യവസായത്തിന്റേയും ക്യാനഡയുടേയും അമേരിക്കയുടേയും പ്രചരങ്ങള്‍ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നതരത്തിലുള്ളതാണ്. ശാസ്ത്ര ലോകത്ത് കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഒരു തര്‍ക്കം നടക്കുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ അതു വഴി അവര്‍ക്ക് കഴിഞ്ഞു. അതിനായി അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ focus groups മുതല്‍ വിദഗ്ദ്ധ സന്ദേശള്‍ മുതല്‍ കള്ള ശാസ്ത്രജ്ഞര്‍ക്ക് വരെ നല്കി. സത്യത്തില്‍ അങ്ങനെ ഒരു ചര്‍ച്ചയോ തര്‍ക്കമോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്തില്ല. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Advancement of Sound Science Coalition … Continue reading കാലാവസ്ഥാ പുകമറ
“കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന
കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെ വിലകുറച്ച് കാണിക്കാനായി എന്തും ചെയ്യുന്ന കമ്പനിയാണ് Exxon. എന്നാല്‍ ഇനി ഇത് അങ്ങനെയല്ല. ഒരു പുതിയ രഹസ്യ കാലാവസ്ഥാ സംശയ ധനസഹായ യന്ത്രം കൂടിയുണ്ട്. അതിന്റെ പേര് Koch Industries എന്നാണ്. എണ്ണ, നിര്‍മ്മാണ വ്യവസായ ഭീമനാണ് ഇത്. അമേരിക്കയിലെ രണ്ടാമത്തെ സ്വകാര്യ കമ്പനി ഇതാണ്. “നിങ്ങള്‍ കേട്ടിട്ടില്ലത്ത, അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി” എന്ന് അതിന്റെ ഉടമസ്ഥര്‍ ഇങ്ങനെ തമാശ പറയാറുണ്ട്. അത് മിക്കവാറും ശരിയാണ്: മിക്ക അമേരിക്കക്കാരും[ലോകത്തെ മറ്റുള്ളവരും] ഈ … Continue reading “കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന
ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു
ആണവമാലിന്യങ്ങളുടെ ഫ്രാന്‍സില്‍ ചെയ്യുന്ന പുനര്‍ പ്രക്രിയെക്കുറിച്ചുള്ള അസുഖകരമായ സത്യങ്ങള്‍ അവഗണിക്കുക എന്നത് റീ അറീവയുടെ വിശിഷ്ടമായ PR തിരിയലാണ്. അറീവയുടെ പ്രചാരവേലയെ അറിയണമെങ്കില്‍ നിങ്ങള്‍ Eric Guéret ന്റേയും Laure Noualhat ന്റേയും Déchets - Le Cauchemar du Nucléaire (Waste - The Nuclear Nightmare) എന്ന സിനിമ കാണണം. International Panel on Fissile Materials’ ബ്ലോഗ് ഇങ്ങനെ പറയുന്നു… 96% ആണവ പദാര്‍ത്ഥങ്ങളും "പുനചംക്രമണം" ചെയ്യുകയാണെന്നാണ് അറീവയുടെ PR പറയുന്നത്. തിരികെയെടുത്ത … Continue reading ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു
കള്ള പ്രചരണം നടത്തുന്ന ഫോസില്‍ ഇന്ധനലോബി
- Investigative journalist Ross Gelbspan.
മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍
ഒരു വര്‍ഷം മുമ്പ് അമേരിക്കയുടേയും ഇറാഖിന്റേയും സൈനികര്‍ ബാഗ്ദാദിലെ Jassam ന്റെ വീട് റെയ്ഡ് ചെയ്തു. പട്ടാളക്കാര്‍ കമ്പ്യൂട്ടറും, ഹാര്ഡ്ഡിസ്കും, ക്യാമറകളും പിടിച്ചെടുത്തു. Jassam നെ കൈവിലങ്ങിടുകയും കണ്ണ് മൂടിക്കെട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ Jassam നെ കുറ്റം ആരോപിക്കാതെ തടവില്‍ വെച്ചു. പത്ത് മാസം മുമ്പ്, തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് Iraqi Central Criminal Court ഉത്തരവിട്ടു. എന്നാല്‍ അമേരിക്കന്‍ സൈന്യം അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം “high security threat” ആണെന്ന് അവര്‍ക്ക് … Continue reading മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍
അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്
Charlie Reed, James Bamford സംസാരിക്കുന്നു: യുദ്ധരംഗത്തുനിന്നും റിപ്പോര്‍ട്ടിങ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ background profiles കണ്ടെത്താനായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യം സ്വകാര്യ കമ്പനിക്ക് പണം കൊടുക്കുന്നു അവര്‍ സമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരെ പരിശോധിക്കുന്ന പണിക്ക് വാഷിങ്ടണ്‍ ആസ്ഥാനമായ public relations സ്ഥാപനം Rendon Group ന് $15 ലക്ഷം ഡോളറിന്റെ കരാര്‍ സൈന്യവുമായി ഒപ്പിട്ടു എന്ന വാര്‍ത്ത സൈന്യത്തിന്റെ പത്രമായ Stars and Stripes പ്രസിദ്ധപ്പെടുത്തിയതോടെ പെന്റഗണ്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങിന്റെ ശതമാത്തെ “positive,” “neutral”, “negative” … Continue reading അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്
ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?
മംഗളത്തില്‍ ഒരു ലേഖനം കണ്ടു, "ദേശീയപാത: ടോള്‍ നല്‍കേണ്ടത് റോഡ് പൂര്‍ണമായി ഉപയോഗിക്കുന്നവര്‍". നുണപ്രചരണങ്ങളുടെ കൂട്ടമാണ് ആ ലേഖനം. ആ പാതയെ ദേശീയപാതയെന്ന് വിളിക്കുന്നതില്‍ തുടങ്ങും കള്ളത്തരങ്ങള്‍. അത് രാജ്യത്തിന്റെ പാതയല്ല. അത് സ്വകാര്യ വ്യക്തയുടെ പാതയാണ്. അത് അയാളുടെ സ്വകാര്യ സ്വത്താണ്. അത് പണയം വെച്ച് അയാള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പയെടുക്കാം. അവിടെ എന്ത് ചെയ്യണമെന്ന് അയാളുടെ മാത്രം തീരുമാനമാണ്. അങ്ങനെയുള്ള ഒന്നിനെ എങ്ങനെ ദേശീയപാത എന്ന് വിളിക്കും? "ഒരു കിലോമീറ്ററിനു കാറിന് 60 പൈസയും … Continue reading ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?