വാര്‍ത്തകള്‍

മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ആണവനിലയത്തിന്റെ കാമ്പ്(കോര്‍) ഉരുകിയെന്ന് ജപ്പാന്‍ സമ്മതിച്ചു ഫുകുഷിമ ആണവനിലയത്തിലെ ഇന്ധനദണ്ഡുകള്‍ ഭാഗികമായി ഉരുകി എന്ന് ജപ്പാനിലെ അധികാരികള്‍ സമ്മതിച്ചു. Tokyo Electric Power Company നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ മോശമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വികിരണ ശേഷിയുള്ള ജലം റിയാക്റ്ററില്‍ നിന്ന് ഒലിച്ചു പോകുകയും തണുപ്പിക്കാനാവാതെ ഇന്ധനദണ്ഡുകള്‍ കോര്‍ ഉരുകുന്നതിന് കാരണമാകുകയും ചെയ്തു. ഡോറത്തി പര്‍വാസിനെ കാണാനില്ല അമേരിക്കന്‍-കനേഡിയന്‍-ഇറാനിയന്‍ പൗരയായ Al Jazeera English ന്റെ റിപ്പോര്‍ട്ടര്‍ ഡോറത്തി പര്‍വാസി(Dorothy Parvaz)നെ ഏപ്രില്‍ 29 മുതല്‍ സിറിയയില്‍ … Continue reading വാര്‍ത്തകള്‍ →

അച്ഛനമ്മമാരും ആറു കുട്ടികളും

[18  വയസില്‍ കൂടിയവര്‍ക്ക് മാത്രം വായിക്കാന്‍.] അത് ജനുവരി 2005 ല്‍ ആയിരുന്നു, അമേരിക്കന്‍ പട്ടാളക്കാരുടെ കൂടെ ഞാന്‍ വടക്കന്‍ ഇറാഖിലെ Tal Afar ല്‍ പോയത്. യുദ്ധം നടന്നുകൊണ്ടിരുന്ന Mosul ലേക്ക് പോകാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അമേരിക്കന്‍ പട്ടാളമാണ് എന്നേ Tal Afar ലേക്ക് നിര്‍ബന്ധിപ്പിച്ചത്. ആറുമണി സമയം. കാവല്‍ നിന്നിരുന്ന ഒരു കൂട്ടം പട്ടാളക്കാരോടൊപ്പം ഞാന്‍ നില്‍ക്കുകയായിരുന്നു. Tal Afar ല്‍ കര്‍ഫ്യൂ ആയിരുന്നു അന്നേരം. ഇരുട്ടില്‍ ഒരു കാര്‍ ഞങ്ങള്‍ നിന്നിരുന്നടത്തേക്ക് … Continue reading അച്ഛനമ്മമാരും ആറു കുട്ടികളും →

മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍

മലയാളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മലയാളത്തെ കൊല്ലുന്നത് പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഉച്ചാരണ ശുദ്ധിയില്ലാതെ വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന മാധ്യമ രാജാക്കന്‍മാരും റാണിമാരും ധാരാളം. അതുപോലെ തന്നുള്ള വേറൊരു പ്രശ്നവും ഇവര്‍ക്കുണ്ട്. ഇവര്‍നടത്തുന്ന ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷ തീരെ മര്യാദയില്ലാത്തതാണ്. തങ്ങള്‍ വലിയ എന്തോ ആണെന്നും, ഉത്തരം പറയേണ്ടവര്‍ ഒരു നികൃഷ്ടജീവിയാണെന്നുമൊക്കെയുള്ള രീതിയിലാണ് ഇവര്‍ സംസാരിക്കുന്നത്. പോലീസ് എന്ന് നാം വിളിക്കുന്ന Organized criminals ന്റെ ഭാഷയോടാണിവര്‍ക്ക് സാമ്യം. ശരിക്കും ഗുണ്ടകളുടെ സംഭാഷണ രീതി. ചിലപ്പോള്‍ പോലീസ് ചെയ്യേണ്ട കുറ്റവിചാരണയും … Continue reading മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ →

കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കഴിഞ്ഞ അഞ്ച് വര്‍ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള്‍ അതിനെക്കുറിച്ച് ചര്‍ച്ചയെയ്യുകയും മറ്റ് വാര്‍ത്തകള്‍ ജനങ്ങളില്‍ … Continue reading കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി →

ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്. ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും. ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി … Continue reading ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു →