നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?

നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക. ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് "No Need to Panic About Global Warming" (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ … Continue reading നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? →

വാര്‍ത്തകള്‍

ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത് … Continue reading വാര്‍ത്തകള്‍ →

മലയാളിക്കും മനോരമക്കും ഒരേ ഹൃദയം

ഈ കേസ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ് അന്നു മുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പുള്ള കാലം മുതല്‍ മലയാള മനോരമ കമ്പനിയുടെ പ്രധാന വക്കീല്‍ ഈ ദണ്ഡപാണിയാണ്. കോണ്‍ഗ്രസ്സിനും ഉമ്മന്‍ ചാണ്‍ടിക്കും യൂഡിയെഫിനും വേണ്ടി കൂലിയെഴുത്തു നടത്തുന്ന മനോരമയുടെ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ചാണ്ടി അധികാരമേറ്റയുടന്‍ കേപ്പീ ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ ആക്കിയത്. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ദണ്ഡപാണി ആടിയ പൊറാട്ട് നാടകം യാദൃശ്ചികമോ നാവു പിഴയോ ആവാന്‍ യാതൊരു സാധ്യതയുമില്ല, കാരണം കേരളം … Continue reading മലയാളിക്കും മനോരമക്കും ഒരേ ഹൃദയം →

വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും →

മാധ്യമ അഴിമതി

ആഗസ്റ്റ് അവസാനം Solyndra scandal പുറത്തുവന്നതോടെ സര്‍ക്കാരിന്റെ വ്യവസായ ബന്ധം മുതല്‍ ആഗോളതാപനം വരെ രാഷ്ട്രീയ, ആശയ, താത്വിക ചര്‍ച്ചക്ക് തുടക്കമായി. സൈനിക കരാറുകാരുടെ അഴിമതി മുതല്‍ മറ്റ് പല അഴിമതികളും Solyndra അഴിമതിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് Media Matters for America നടത്തിയ പഠനം ശ്രദ്ധേയമാണ്. 89% പത്ര ലേഖനങ്ങളും 10 മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളും Solyndra പ്രശ്നം മൂന്നാഴ്ച്ച നിറഞ്ഞു നിന്നു. Fox News ന്റെ 80% പരിപാടിയും ഇതായിരുന്നു. ഗൗരവമാര്‍ന്ന അഴിമതിയും Solyndra … Continue reading മാധ്യമ അഴിമതി →

വാര്‍ത്തകള്‍

മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്. വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ … Continue reading വാര്‍ത്തകള്‍ →

ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് "'Al-Qaeda' Massacre: Norway’s 9/11." എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal "പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്" ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി. മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, "ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ … Continue reading ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം →