ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും … Continue reading കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?
വിഭാഗം: പരിസ്ഥിതി
താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ
New York Times ല്‍ കുറച്ച് നാള്‍ മുമ്പ് “living with less” നെക്കുറിച്ച് ഇന്റര്‍നെറ്റ് കോടീശ്വരന്‍ Graham Hill ഒരു ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന് 6 ഷര്‍ട്ടും മാന്‍ഹാറ്റനില്‍ 420-ചതുരശ്ര അടി New York studio യും ഉണ്ട്. സാധാരണ കോടീശ്വരന്‍മാരില്‍ നിന്ന് വ്യത്യസ്തം. സിയാറ്റിനിലെ 3,600-ചതുരശ്ര അടി മാളിക, turbocharged Volvo, personal shopper ഇവ ഉപേക്ഷിച്ചതിന് ശേഷം ജീവിതം കൂടുതല്‍ ലളിതവും സന്തോഷകരവുമാണെന്ന് അദ്ദേഹം പറയുന്നു. Olga യോടൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച് ജീവിതം … Continue reading താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ
വായൂ മലിനീകരണം ജന്മവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്‍ഭധാരണം കഴിഞ്ഞുള്ള ആദ്യത്തെ ഒന്നും രണ്ടും മാസത്തില്‍ ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം കൂടുതലേറ്റാല്‍ കുട്ടികള്‍ക്ക് ജന്മവൈകല്യമുണ്ടാവുമെന്ന് പുതിയ പഠനം കണ്ടെത്തി. കാലിഫോര്‍ണിയയിലെ San Joaquin Valley ലെ 8 ജില്ലകളില്‍ നടത്തിയ വലിയ രണ്ട് പഠനങ്ങളിലെ വിവരങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഒരു പഠനത്തില്‍ 1997 മുതലുള്ള ജന്മവൈകല്യങ്ങള്‍ രേഖപ്പെടുത്തി. മറ്റേതില്‍ 20 സ്ഥലങ്ങളിലെ 1970 മുതലുള്ള nitrogen dioxide, nitrogen oxide, carbon monoxide, പൊടി ഇവയുടെ സാന്ദ്രത എടുത്തു. ഇതിന്റെ ഫലം The American Journal … Continue reading വായൂ മലിനീകരണം ജന്മവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡ്രോ ദ ലൈന്‍
ഷെവ്റോണിനെതിരെ മനുഷ്യര്‍
ഉപരിതല എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നത്
കടലിലെ എണ്ണ ചോര്‍ച്ചയുടെ ഏറ്റവും ഉയര്‍ന്ന ഇര പക്ഷികളാണ്. എന്നാല്‍ ദുരിത പൂര്‍ണ്ണമായ ഈ ദുരന്തങ്ങള്‍ മീനുകളേയും കഷ്ടപ്പാടിലാക്കുന്നു. ഏറ്റവും കുഴപ്പമാകുന്നത് എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആണ്. അവ മീനുകള്‍ക്ക് എണ്ണയേക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എണ്ണയും വെള്ളവും കൂടിക്കലരില്ല. ട്രക്കോ, ട്രയിനോ, കപ്പലോ അപകടത്തില്‍ പെടുമ്പോള്‍ അത് കടത്തുന്ന വസ്തുക്കളെ നദികളിലോ, തടാകങ്ങളിലോ, സമുദ്രത്തിലോ പൊട്ടിയോഴുക്കും. എണ്ണ ജലോപരിതലത്തിലെത്തി പരക്കുന്നു. ഒഴുക്കിലും വേലിയേറ്റത്തിലും പരക്കുന്ന ഈ എണ്ണ അവിടെയെല്ലാമുള്ള ജീവകളെ … Continue reading ഉപരിതല എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നത്
ഷെവ്റോണ്‍ വിരുദ്ധ സമരം
അമേരിക്ക കത്തുന്നു
റിക്കേ, ഒരു പ്രാവശ്യം കൂടി പ്രാര്‍ത്ഥിക്കൂ! National Interagency Fire Center (NIFC)ന്റേയും NASA യുടെയും കണക്കനുസരിച്ച് 91 ലക്ഷം വനം കത്തിച്ചാമ്പലായി. 1960 ന് ശേഷം മൂന്നാമത്തെ ഏറ്റവും വലിയ കാട്ടുതീയുണ്ടായ വര്‍ഷമായിരുന്നു 2012. വലിയൊരു ഭൂപ്രദേശം തീയില്‍ അമര്‍ന്നെങ്കിലും തീപിടുത്തത്തിന്റെ ശരാശരി എണ്ണം കുറവാണ്, 55,505. ജനുവരി 1 മുതല്‍ ഒക്റ്റോബര്‍ 31 വരെയുള്ള കാലത്തെ തീപിടുത്തത്തിന്റെ മാപ്പാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പടിഞ്ഞാറാണ് വലിയ കാട്ടുതീയില്‍ അധികവും ഉണ്ടായിരിക്കുന്നത്. അവിടെ മിന്നലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും … Continue reading അമേരിക്ക കത്തുന്നു