ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും

വലിയ ഗോശാലയില്‍ നിന്നുള്ള മലിനജലത്തില്‍ വലിയ സാന്ദ്രതയില്‍ estrogenic ഹോര്‍മോണുകളുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഈ ഹോര്‍മോണ്‍ വിഘടിക്കാതെ വളരെ വര്‍ഷക്കാലം നിലനില്ക്കും. ഓക്സിജന്‍ ഇല്ലാത്ത പരിസരത്ത് estrogens ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് വേഗം രൂപം മാറി ജൈവ വിഘടനത്തെ തടയുമെന്നത് estrogens ന്റെ അസാധാരണമായ സ്വഭാവം ആണ്. ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് അറിയാത്ത കാര്യമായിരുന്നു ഇത്. അതുകൊണ്ട് അവയെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. Illinois Sustainable Technology Center (ISTC) ലെ ഗവേഷകരാണ് ഈ … Continue reading ഗോശാലയില്‍ നിന്നുള്ള മലിനജലത്തിലെ ഹോര്‍മോണുകള്‍ വര്‍ഷങ്ങള്‍ നിലനില്ക്കും

കുറ്റകൃത്യത്തിന് അമേരിക്കയിലെ ഏറ്റവും വലിയ പിഴ

6 വര്‍ഷത്തെ കാലയളവുകൊണ്ട് ചരിത്രപരമായ $450 കോടി ഡോളര്‍ ക്രിമിനല്‍ പിഴ നല്കാമെന്ന് BP സമ്മതിച്ചു. 11 തൊഴിലാളികള്‍ മരിച്ച 2010 ലെ Deepwater Horizon ദുരന്തത്തില്‍ BP കുറ്റവാളിയാണെന്ന് കോടത് വിധിച്ചു. BP യുടെ മറ്റ് സിവില്‍ കേസുകള്‍ Justice Department ഇനിയും തീര്‍പ്പാക്കിയിട്ടില്ല. പിഴയുടെ കൂടുതലും $240 കോടി ഡോളര്‍ Gulf of Mexico യുടെ പുനരുദ്ധാരണത്തിന് ചിലവാക്കും. അവിടെ 87 ദിവസങ്ങള്‍ കൊണ്ട് 50 ലക്ഷം ബാരല്‍ എണ്ണയാണ് ചോര്‍ന്നൊലിച്ചത്. ഇപ്പോഴും വെള്ളത്തില്‍ … Continue reading കുറ്റകൃത്യത്തിന് അമേരിക്കയിലെ ഏറ്റവും വലിയ പിഴ

വാര്‍ത്തകള്‍

പുതിയ കാലാവസ്ഥാ ഊര്‍ജ്ജ നിയമങ്ങള്‍ മെക്സിക്കോ പാസാക്കി സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെ ദീര്‍ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്‍ജിന്‍ വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രശ്നത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്‌വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്‍ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍

ആന കടത്തല്‍

നാട്ടിലെ ആനകളെ നോക്കുക കൂടി ചെയ്യരുത്. അതിന് ഒരിക്കല്‍ ഒരു നല്ല കാലം ഉണ്ടായിരുന്നു. നാം അത് നശിപ്പിച്ചു. അതിന് പണം നല്‍കരുത്.

വാര്‍ത്തകള്‍

Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍