ആര്‍ക്ടിക്കില്‍ കുഴിക്കാമോ? Yes We Can…

ഒബാക്ക് എന്തുകൊണ്ട് നോബല്‍ സമ്മാനം കിട്ടി എന്നത് യൂറോപ്പില്‍ തമാശയാണ്. അവര്‍ അതിന് കണ്ടെത്തിയകാരണം അദ്ദേഹം ബുഷ് അല്ല അതുകൊണ്ടാണ് സമ്മാനം കിട്ടി എന്നതാണ്. അദ്ദേഹം ആരാണെന്നതല്ല പകരം അദ്ദേഹം ആരല്ല എന്നതാണ് പ്രധാനം. അദ്ദേഹം ബുഷ് അല്ലായിരിക്കാം. എന്നാല്‍ ബുഷിന്റെ കാലത്തെ തെറ്റുകള്‍ [അതിനേക്കാള്‍ വലിപ്പത്തില്‍] തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുഷിനേപ്പോലെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. വര്‍ഷങ്ങളായുള്ള കാലതാമസവും നീയമ യുദ്ധത്തിനും ശേഷം ഒബാമ സര്‍ക്കാര്‍ ഷെല്ലിന് Beaufort Sea യില്‍ എണ്ണക്കിണര്‍ കുഴിക്കാനുള്ള അനുമതി നല്‍കി. … Continue reading ആര്‍ക്ടിക്കില്‍ കുഴിക്കാമോ? Yes We Can…

വാര്‍ത്തകള്‍

കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍

എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം

Queen's University നടത്തിയ പഠനപ്രകാരം എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ മീനുകള്‍ക്ക് വിഷമാണ്. ഡിറ്റര്‍ജന്റുകള്‍ oil dispersants ആണ്. എണ്ണയുടേയും വെള്ളത്തിന്റേയും ഇടയില്‍ പ്രതലബലം കുറക്കുന്ന ഇവ എണ്ണയെ ചെറിയ തുള്ളികളായി വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ഉപരിതലത്തിലുള്ള ജീവികളിലുണ്ടാക്കുന്ന എണ്ണയുടെ ദൂഷ്യഫലങ്ങള്‍ dispersion കുറക്കുന്നുവെന്ന് Dr. Peter Hodson നും അദ്ദേഹത്തിന്റെ സംഘവും കണ്ടെത്തി. പക്ഷേ ഇത് ജലത്തില്‍ എണ്ണയുടെ വലിയ ശേഖരം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ എണ്ണയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണുകള്‍ ജലത്തിലേക്ക് … Continue reading എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം

വാര്‍ത്തകള്‍

ഇരട്ടി സൗരോര്‍ജ്ജം ഒരു മാസം കൊണ്ട് 2011 ല്‍ അമേരിക്ക സ്ഥാപിച്ച സൗരോര്‍ജ്ജ നിലയങ്ങളുടെ ഇരട്ടി മെഗാവാട്ട് ശേഷി ജര്‍മ്മനി ഒരേ ഒരു മാസം കൊണ്ട് സ്ഥാപിച്ചു. GTM Research ന്റെ റിപ്പോര്‍ട്ട് പ്രകാരം 7,500 MW ആണ് ജര്‍മ്മനി സ്ഥാപിച്ചത്. അമേരിക്ക 1,700 MW ഉം. അമേരിക്കയുടെ പകുതി വിലക്കാണ് ജര്‍മ്മനി നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2011 ന്റെ മൂന്നാം പാദത്തില്‍ ജര്‍മ്മനിയിലെ സൗരോര്‍ജ്ജ നിലയത്തിന്റെ ശരാശരി വില $2.80 ഡോളറും അമേരിക്കയില്‍ അത് $5.20 ഡോളറാണ്. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. "Dirty Thirty" എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ … Continue reading വാര്‍ത്തകള്‍

കടുവയുടെ ശ്രദ്ധക്ക്… കാട്ടില്‍ നിന്ന് വന്ന ….

കടുവ വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ. കുറച്ച് നാള്‍ മുമ്പ് ആനയായിരുന്നു. എന്താ ഈ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്? കാരണം വ്യക്തമല്ലേ.. ആഹാരത്തിന്. അവക്ക് വേണ്ട് ആഹാരം കാട്ടില്‍ കിട്ടുന്നില്ല. പിന്നെ എന്ത് ചെയ്തും.? കിട്ടുന്നടത്തേക്ക് പോകുക തന്നെ. ഹര്‍ത്താല്‍ ദിനങ്ങളില്‍ നാം ആഹാരം അന്വേഷിച്ച് അലയുന്നത് പോലെ... സത്യത്തില്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതാണോ അതോ നാം കാട്ടിലേക്ക് കേറുന്നതാണോ? മതികെട്ടാന്‍ മലയില്‍ കെ..എം.മാണി കൈയ്യേറിയത് 15,000 ഏക്കര്‍ വനഭൂമിയാണ്. അതുപോലെ വനമുള്ള ഓരോ ജില്ലയിലും മനുഷ്യര്‍ കൈയ്യേറുന്ന വനത്തിന്റെ കണക്കില്ല. സ്വാതന്ത്ര്യം … Continue reading കടുവയുടെ ശ്രദ്ധക്ക്… കാട്ടില്‍ നിന്ന് വന്ന ….